Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആരോഗ്യമേഖല: കേരളത്തില്‍ 5 കേന്ദ്ര പദ്ധതികള്‍; നല്‍കിയത് 4745 കോടി: 974 ജനൗഷധി മരുന്നുകടകള്‍: 5,435 ആരോഗ്യ കേന്ദ്രങ്ങള്‍

കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ . ആരോഗ്യ മേഖലയില്‍ മാത്രം അഞ്ചു പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിയത്. ദേശീയ ആരോഗ്യ ദൗത്യം, പോഷന്‍ അഭിയാന്‍, ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) എന്നിവയാണ് പദ്ധതികള്‍.

നിതീഷ് നീലകണ്ഠന്‍byനിതീഷ് നീലകണ്ഠന്‍
May 30, 2023, 09:47 pm IST
inArticle

നരേന്ദ്രമോദി സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലേക്ക് നിരവധി പദ്ധതികളാണ് എത്തിച്ചത്.  ആരോഗ്യ മേഖലയില്‍ മാത്രം അഞ്ചു പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിയത്. ദേശീയ ആരോഗ്യ ദൗത്യം, പോഷന്‍ അഭിയാന്‍, ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) എന്നിവയാണ് പദ്ധതികള്‍.

ഏകദേശം 3000 കോടിയിലേറെ രൂപയാണ് ഈ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ മാത്രമായി കേരളത്തില്‍ എത്തിയത്. അര്‍ഹരായ നിരവധി ഗുണഭോക്തക്കളും പദ്ധതിയുടെ കീഴില്‍ ഉണ്ടായി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം), പുതുതായി ആരംഭിച്ച ദേശീയ നഗര ആരോഗ്യ ദൗത്യം (എന്‍യുഎച്ച്എം) എന്നിവ ഉള്‍പ്പെട്ടതാണ് ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം).

ഗ്രാമങ്ങളിലും നഗരങ്ങളിലും ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തല്‍, പ്രത്യുല്‍പാദന-മാതൃനവജാത ശിശുക്കളുടെയും കൗമാരക്കാരുടെയും ആരോഗ്യം (ആര്‍എംഎന്‍സിഎച്ച്+എ), സാംക്രമികവും സാംക്രമികേതര രോഗങ്ങളുടെ ഉന്‍മൂലനം എന്നീ ലക്ഷ്യങ്ങളോടെയാണ് നാഷ്ണന്‍ ഹെല്‍ത്ത് മിഷന്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 836.14 കോടിരൂപയും, 2020-21ല്‍ 728.22 കോടിയും, 2021-22ല്‍ 771.47 കോടിരൂപയുമാണ് ലഭിച്ചത്.

എന്‍എച്ച്എമ്മിന്റെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് ഇപ്രകാരം:

Years

Central Grant for NHM(Rural) (incrores)

Central Grant for NHM (Urban) (in crores)

2019-2020

₹ 814.36

₹21.78

2020-2021

₹ 766.56

₹21.66

2021-2022

₹ 757.55

₹13.92

ഇന്ത്യയിലെ പോഷകാഹാരക്കുറവ് ഘട്ടംഘട്ടമായി കുറയ്‌ക്കുന്നതിനായി 2018 മാര്‍ച്ചിലാണ് പോഷന്‍ അഭിയാന്‍ ആരംഭിച്ചത്. ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും എന്നീവരിലെ പോഷകാഹാരക്കുറവ് തടയുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022-23 വര്‍ഷത്തേക്ക് മാത്രം അനുവദിച്ച ഫണ്ട് 167.37 കോടി രൂപയാണ്. 439.5 കോടിരൂപയാണ് ഈ പദ്ധതിക്ക് മാത്രമായി കേരളത്തിന് അനുവദിച്ചത്.

Year

Amount (in crores)

2017-18

₹12.73

2018-19

₹64.91

2019-20

nil

2021-22

₹104.4

2022-23

₹167.37

ദേശീയ ആരോഗ്യ നയം 2017ന്റെ ഭാഗമായി നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൊന്നാണ് ആയുഷ്മാന്‍ ഭാരത്. ഇന്ത്യയിലെ പൗരന്മാര്‍ക്കായി നടപ്പിലാക്കിയ സമഗ്ര ആരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. കേരളത്തില്‍ മൊത്തം 72 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതുവഴി ഏകദേശം 2000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുകയും ചെയ്തു.

ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍സ് (എച്ച്ഡബ്ല്യുസി) ഘടകത്തിന് കീഴില്‍, സാര്‍വത്രികവും ഉപയോക്താക്കള്‍ക്ക് സൗജന്യവുമായ സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കാനും സമൂഹത്തോട് കൂടുതല്‍ അടുപ്പമുള്ള വിപുലമായ സേവനങ്ങള്‍ നല്‍കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023 ഡിസംബര്‍ വരെ 5,435 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാണ് ഈ പദ്ധതിക്ക് കീഴില്‍ കേരളത്തില്‍ സ്ഥാപിച്ചത്.

സ്‌പെഷ്യല്‍ സ്‌റ്റോറുകള്‍ വഴി സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി). 2015 മാര്‍ച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്താണ് ഇത് പുനരാരംഭിച്ചത്, നിലവില്‍ കേരളത്തില്‍ 974 പ്രവര്‍ത്തനക്ഷമമായ പിഎംബിജെപി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിനു പുറമെ കൊവിഡ് മഹാമാരി മുതലായ പ്രതിസന്ധികളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വലിയ പിന്തുണയാണ് നല്‍കിയത്. 

Tags: പിഎംബിജെപികേരള സര്‍ക്കാര്‍മന്‍സുഖ് മാണ്ഡവ്യhealthപോഷണ്‍ അഭിയാന്‍Ayushman Bharathപ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിഹര്‍ഷ് വര്‍ധന്‍Health Ministryആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻkeralaആയുഷ്മാന്‍ ആരോഗ്യ കാര്‍ഡുകള്‍കേന്ദ്ര സര്‍ക്കാര്‍
നിതീഷ് നീലകണ്ഠന്‍
നിതീഷ് നീലകണ്ഠന്‍
Sub-Editor (Online) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.