Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2070ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ സീറോയാക്കുമെന്ന മോദിയുടെ പ്രസ്താവനയ്‌ക്ക് ബോറിസ് ജോണ്‍സണന്റെ അഭിനന്ദനം; പരിസ്ഥിതി വിദഗ്ധരും അഭിനന്ദിച്ചു

ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് 2070ഓടെ നെറ്റ് സീറോയാക്കുമെന്ന് മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ബ്രിട്ടനിലെ പ്രസിഡന്‍റ് ബോറിസ് ജോണ്‍സണ്‍. ഇത് ഇന്ത്യയ്‌ക്ക് കൈവരിക്കാവുന്ന ലക്ഷ്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 03:50 pm IST
inIndia

ഗ്ലാസ്‌ഗോ: ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് 2070ഓടെ നെറ്റ് സീറോയാക്കുമെന്ന് മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ബ്രിട്ടനിലെ പ്രസിഡന്‍റ് ബോറിസ് ജോണ്‍സണ്‍. ഇത് ഇന്ത്യയ്‌ക്ക് കൈവരിക്കാവുന്ന ലക്ഷ്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കൈവരിക്കാവുന്ന നേട്ടം മാത്രം പ്രസംഗിച്ചതിന് പരിസ്ഥിതി വിദഗ്ധരും മോദിയെ അഭിനന്ദിച്ചു. മോദിയുടെ ഈ പ്രതിജ്ഞ വികസിത് രാഷ്‌ട്രങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാന്‍ വികസ്വരരാജ്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഒരു ലക്ഷം കോടി ഡോളറിന്റെ സഹായം ഉടന്‍ നല്‍കാന്‍ വികസിത രാഷ്‌ട്രങ്ങള്‍ ബാധ്യസ്ഥരായിത്തീരും.

അടുത്ത 10 വര്‍ഷം കൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 100 ടണ്ണിന്റെ കുറവ് വരുത്താന്‍ വേണ്ട മാര്‍ഗ്ഗരേഖ ഇന്ത്യ ഉണ്ടാക്കിക്കഴിഞ്ഞതായി പരിസ്ഥിതി സംഘടനയായ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ എന്‍വയണ്‍മെന്‍റ് ഡയറക്ടര്‍ ജനറല്‍ സുനിത നാരായണ്‍ പറഞ്ഞു.

Tags: കോപ് 26കാലാവസ്ഥാ ഉച്ചകോടിഗ്ലാസ്ഗോnarendramodiആഗോള കാലവസ്ഥാ ഉച്ചകോടിപ്രസംഗംസുനിത നാരായണ്‍നരേന്ദ്രമോദിClimateകാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോബോറിസ് ജോണ്‍സണ്‍boris johnsonകാലാവസ്ഥാ വ്യതിയാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.