Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാവ്: കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ഷക, വ്യവസായ സൗഹൃദമാണ്.ഗുണനിലവാരമുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഇന്ത്യന്‍ കമ്പനികളുടെ മുഖമുദ്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 10:31 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാവും വിതരണക്കാരുമായെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൊവിഡ് 19 ന്റെ ആദ്യ തരംഗം ആഞ്ഞടിച്ചപ്പോള്‍ ലോകത്ത് പ്രതിരോധ മരുന്നുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യ സാഹചര്യം മനസ്സിലാക്കി സ്വന്തമായി മരുന്ന് നിര്‍മ്മിച്ചു. മാത്രമല്ല 150 ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ വിതരണവും ചെയ്തു. അപ്രകാരം ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത. ഇന്ന് ഇന്ത്യ ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാവും വിതരണക്കാരനുമാണ്. ‘വസുധൈവ കുടുംബകം’ എന്നതില്‍ രാജ്യം വിശ്വസിക്കുന്നു. ലോകത്തിന് താങ്ങാനാവുന്ന വിലയില്‍ മരുന്ന് ലഭിക്കുന്നുണ്ടെന്ന് നിരീക്ഷിക്കകയും ചെയ്യുന്നു.  

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ഷക, വ്യവസായ സൗഹൃദമാണ്. പ്രധാനമന്ത്രി നരേന്ദ്രേ മോദി രാജ്യത്തെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. സര്‍ക്കാരിന്റെ നയപരിപാടികള്‍ കര്‍ഷകര്‍ക്ക് അനുകൂലവും വ്യവസായ സൗഹൃദവുമാണ്. രാജ്യത്ത് വ്യവസായങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നു. വളര്‍ച്ചക്കനുകൂലമായ അന്തരീക്ഷമാണിവിടെ. സാധനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരിക്കലും ചതിക്കാറില്ല. ഗുണനിലവാരമുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഇന്ത്യന്‍ കമ്പനികളുടെ മുഖമുദ്ര. ‘ഫാര്‍മസ്യൂട്ടിക്കല്‍സിലെയും മെഡിക്കല്‍ ഉപകരണങ്ങളിലെയും അവസരങ്ങളും പങ്കാളിത്തവും’ എന്ന വിഷയത്തിലുള്ള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

15000 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച ഫാര്‍മസ്യൂട്ടിക്കല്‍സിനായുള്ള പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ 278 കമ്പനികള്‍ അപേക്ഷിച്ചിട്ടുണ്ട്. ഈ ഉച്ചകോടി നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കും. ഇതുവഴി ആഗോള ചാമ്പ്യന്മാരെ സൃഷ്ടിക്കാനാകുമെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

Tags: indiamedicineGeneric Medicine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.