Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ എന്‍സിബി; നവാബ് മാലിക്കിന്റെ മരുമകന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലേക്ക്

കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തിപരമായ ആരോപണങ്ങളിലൂടെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ സോണല്‍ മാനേജര്‍ സമീര്‍ വാങ്കഡെയെ വേട്ടയാടിക്കൊണ്ടിരുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ എന്‍സിബി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 03:33 pm IST
inIndia
എന്‍സിപി മന്ത്രി നവാബ് മാലിക് (ഇടത്ത്) എന്‍സിബി സോണല്‍ മാനേജര്‍ സമീര്‍ വാങ്കഡെ (വലത്ത്) നവാബ് മാലിക്കിന്‍റെ മരുമകന്‍ സമീര്‍ ഖാന്‍ ജീപ്പില്‍ നിന്നിറങ്ങുന്നു (നടുവില്‍)

എന്‍സിപി മന്ത്രി നവാബ് മാലിക് (ഇടത്ത്) എന്‍സിബി സോണല്‍ മാനേജര്‍ സമീര്‍ വാങ്കഡെ (വലത്ത്) നവാബ് മാലിക്കിന്‍റെ മരുമകന്‍ സമീര്‍ ഖാന്‍ ജീപ്പില്‍ നിന്നിറങ്ങുന്നു (നടുവില്‍)

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തിപരമായ ആരോപണങ്ങളിലൂടെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ സോണല്‍ മാനേജര്‍ സമീര്‍ വാങ്കഡെയെ വേട്ടയാടിക്കൊണ്ടിരുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ എന്‍സിബി.

മയക്കമരുന്ന് കേസില്‍ പിടിയിലായ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍സിബി മുംബൈ ഹൈക്കോടതിയെ സമീപിക്കുന്നത്. മയക്കമരുന്ന് കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും അതിനാല്‍ സമീര്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍സിബി ആവശ്യപ്പെടുന്നത്. മയക്കമരുന്ന് കടത്തിനും ഗൂഡാലോചനയ്‌ക്കുമാണ് സമീര്‍ ഖാന്‍ അറസ്റ്റിലായത്. 194.6 കിലോഗ്രാം കഞ്ചാവ് മേഘാലയയിലെ ഷില്ലോങിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. കഞ്ചാബ് സംഭരിക്കല്‍, വില്‍ക്കല്‍, വാങ്ങല്‍ എന്നിവയ്‌ക്ക് ഗൂഡാലോചന നടത്തിയെന്നും ആരോപണമുണ്ട്. കൂടെ അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.

ഈ വര്‍ഷം ജനവരി 13നാണ് മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ മയക്കമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തത്. എട്ട് മാസം ജയിലില്‍ കഴിഞ്ഞ ശേഷം സപ്തംബര്‍ 27നാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. മരുമകനെ ജയിലില്‍ നിന്നും നേരത്തെ മോചിപ്പിക്കാനുള്ള നവാബ് മാലിക്കിന്റെ രാഷ്ടീയ സമ്മര്‍ദ്ദങ്ങള്‍ വിലപ്പോകാത്തതും ഇപ്പോള്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണവുമായി ഇറങ്ങാന്‍ അദ്ദേഹത്തെ പ്രരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വ്യക്തിപരമായ കടന്നാക്രമണവും നവാബ് മാലിക്ക് നടത്തിയിരുന്നു. സമീര്‍ മുസ്ലിമാണെന്നും അച്ഛന്റെ പേര് ദാവൂദ് എന്നാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഇത് രണ്ടും വ്യാജമായ ആരോപണമാണെന്ന് സമീര്‍ വാങ്കഡെ തിരിച്ചടിച്ചിരുന്നു. അമ്മ മുസ്ലിമാണെങ്കിലും താന്‍ ഹിന്ദുവായാണ് വളര്‍ന്നതെന്നും അച്ഛന്‍ മുസ്ലിമല്ലെന്നും അച്ഛന്റെ പേര് ദാവൂദ് എന്നല്ലെന്നും സമീര്‍ വാങ്കഡെ തിരിച്ചടിച്ചിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും വ്യാജമായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ ഖാന്റെ കയ്യില്‍ മയക്കമരുന്നില്ലായിരുന്നെന്നും അറസ്റ്റ് വ്യാജമാണെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ വാട്‌സാപ് ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.

പിന്നീട് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടുങ്ങാന്‍ സമീര്‍ വാങ്കഡെ ദുബായിലേക്കും മാലിദ്വീപിലേക്കും പോയതായി നവാബ് മാലിക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂട്ടിന് സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മീന്‍ വാങ്കെഡെയും ഉണ്ടായിരുന്നെന്നും ചില ചിത്രങ്ങള്‍ എടുത്തുകാട്ടി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇതുവരെയും ദുബായില്‍ പോയിട്ടില്ലെന്നും മാലിദ്വീപില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നും ഇതിന് മേലധികാരികളോട് അനുമതി ചോദിച്ച ശേഷമാണ് പോയതെന്നും സമീര്‍ വാങ്കഡെ വിശദീകരണം നല്‍കി. നവാബ് മാലിക്കിനെതിരെ വ്യാജ ആരോപണ

Tags: മയക്കമരുന്ന്ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍കേസ്സമീര്‍ വാങ്കഡെbollywoodനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോDrug Mafiaനവാബ് മാലിക്ജാമ്യംഡ്രഗ്‌സ് കണ്‍ട്രോള്‍മയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍ബോംബെ ഹൈക്കോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.