Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

ഒരു സൂര്യന്‍ ഒരു ലോകം ഒരു ശൃംഖല:ഒരു ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആഗോള സൗരോര്‍ജ നിക്ഷേപം യാഥാര്‍ഥ്യമാക്കാന്‍ പ്രതിജ്ഞ

സൗരോര്‍ജ്ജം, പുനരുപയോഗ ഊര്‍ജ രൂപങ്ങള്‍ എന്നിവ വഴിയായി എല്ലാവര്‍ക്കും ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ആര്‍. കെ. സിംഗ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 09:00 am IST
inEnvironment

ന്യൂദല്‍ഹി; അന്താരാഷ്‌ട്ര സൗരോര്‍ജ സഖ്യത്തിന്റെ നാലാമത് പൊതുസഭാ സമ്മേളനം വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ നടന്നു. കേന്ദ്ര ഊര്‍ജ്ജ-പുനരുപയോഗ ഊര്‍ജ മന്ത്രിയും, അന്താരാഷ്‌ട്ര സൗരോര്‍ജ സഖ്യ പൊതുസഭാ പ്രസിഡന്റ്‌റുമായ ആര്‍. കെ. സിംഗ് സമ്മേളനത്തിന് ആധ്യക്ഷം വഹിച്ചു. 108 രാജ്യങ്ങള്‍, 23 സഖ്യ സംഘടനകള്‍, 33 പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.  അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവസ്ഥാ വ്യതിയാന പ്രത്യേക പ്രതിനിധി ജോണ്‍ കെറി മുഖ്യപ്രഭാഷണം നടത്തി. യൂറോപ്യന്‍ ഗ്രീന്‍ ഡീലിന്റെ യൂറോപ്യന്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഉപാധ്യക്ഷന്‍ ഫ്രാന്‍സ് ടിമ്മര്‍മാന്‍സ് ഒക്ടോബര്‍ 20ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു.

സൗരോര്‍ജ്ജം, പുനരുപയോഗ ഊര്‍ജ രൂപങ്ങള്‍ എന്നിവ വഴിയായി എല്ലാവര്‍ക്കും ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ആര്‍. കെ. സിംഗ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി – ‘ഞങ്ങള്‍ ഇത് വിജയകരമായി ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. ഇത് ലോകമെങ്ങും അനുകരിക്കാവുന്നതാണ്’. വിവിധ ഊര്‍ജ്ജ രൂപങ്ങളിലേക്കുള്ള മാറ്റം എന്നതിനേക്കാള്‍ ശ്രദ്ധ കൊടുക്കേണ്ടത് എല്ലാവര്‍ക്കും ഊര്‍ജം ലഭ്യമാക്കുക എന്നതിനാണ്. ലോകവ്യാപകമായി 800 ദശലക്ഷം പേര്‍ക്ക് ഊര്‍ജ്ജം ലഭ്യമാക്കാന്‍ അന്താരാഷ്‌ട്ര സൗരോര്‍ജ സഖ്യത്തിന് കഴിയും. മുമ്പ് നടന്ന കാലാവസ്ഥാ സമ്മേളനങ്ങളില്‍ വാഗ്ദാനംചെയ്ത ഊര്‍ജ്ജ പരിവര്‍ത്തന നിധി, വികസിത രാഷ്‌ട്രങ്ങള്‍ നല്‍കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. വായ്‌പ ഉറപ്പുകള്‍ക്കൊപ്പം, ഈ രാജ്യങ്ങളില്‍ ഹരിതോര്‍ജ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കുന്നതിനും അന്താരാഷ്‌ട്ര സൗരോര്‍ജ സഖ്യം സഹായിക്കും.

സമ്മേളനത്തിനിടെ രണ്ട് പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു – 1) സൗരോര്‍ജ്ജ ഫോട്ടോ വോള്‍ട്ടായിക് പാനലുകള്‍ & ബാറ്ററി അവശിഷ്ട സംസ്‌കരണം, 2) സൗരോര്‍ജ്ജ ഹൈഡ്രജന്‍ പദ്ധതി. സൗരോര്‍ജ്ജ വൈദ്യുതിയിലൂടെ ഹൈഡ്രജന്‍ കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കാനാണ് പുതിയ ഹൈഡ്രജന്‍ മുന്നേറ്റം ലക്ഷ്യമിടുന്നത്. നിലവിലെ കിലോ ഒന്നിന് അഞ്ച് അമേരിക്കന്‍ ഡോളര്‍ എന്ന നിരക്കില്‍ നിന്നും രണ്ട് ഡോളറിലേക്ക് ചിലവ് കുറയ്‌ക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

ഒരു സൂര്യന്‍ ഒരു ലോകം ഒരു ശൃംഖല – One Sun One World One Grid – OSOWOG, മുന്നേറ്റവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. ലോകവ്യാപകമായി സൗരോര്‍ജ്ജം പങ്കുവയ്‌ക്കുന്നതിനായി അന്തര്‍ – മേഖലാതല ഊര്‍ജ്ജ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനു ഇത് ലക്ഷ്യമിടുന്നു. നിലവില്‍ ഹരിതഗൃഹവാതക പുറന്തള്ളലിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായ ഊര്‍ജ ഉത്പാദന സമയത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാനും  സഹായിക്കും.

അന്താരാഷ്‌ട്ര സൗരോര്‍ജ്ജ സഖ്യ രാഷ്‌ട്രങ്ങളില്‍ സൗരോര്‍ജ്ജ മേഖലയില്‍ ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആഗോള നിക്ഷേപം യാഥാര്‍ത്ഥ്യ മാക്കുന്നതിന് ബ്ലൂംബര്‍ഗ് ഫിലന്ത്രോപീസുമായി ഒരു പങ്കാളിത്തവും അന്താരാഷ്‌ട്ര സൗരോര്‍ജ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

Kerala

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.