Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കുനേടി മാപ്പിളപ്പാട്ട് ഗായിക; ലക്ഷ്യം അധ്യാപികയാകാനെന്ന് ഐഫുന നുജൂം

മാപ്പിളപ്പാട്ട് ഗായികയായ ഐഫുന കര്‍ണാടക സംഗീതത്തിലും പ്രഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കുട്ടികളുടെ സിനിമയായ 'മധുരസ്മിത'മെന്ന സംസ്‌കൃത സിനിമയിലൂടെയാണ് ഈ മിടുക്കി അരങ്ങേറ്റം കുറിച്ചത്. ഒരു സംസ്‌കൃത അധ്യാപികയാവുകയെന്നതാണ് എന്റെ ലക്ഷ്യമെന്ന് ഐഫുന പറഞ്ഞു. സംസ്‌കൃത ഭാഷയില്‍ ഐഫുനയ്‌ക്ക് നല്ല അടിത്തറയുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. മാപ്പിളപ്പാട്ടിലും ഐഫുന സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥാനമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2021, 02:50 pm IST
inKerala

തിരുവനന്തപുരം: മാപ്പിളപ്പാട്ട് പ്രഗത്ഭയും ഗായികയുമായ ഐഫുന നുജൂമിന് സംസ്‌കൃത ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല സ്വദേശികളായ നുജുമുദ്ദീന്റെയും നബീസത്ത് ബീവിയുടെയും മകളാണ് 22 കാരിയായ ഐഫുന. 2018 ല്‍ സംസ്‌കൃത ബിരുദത്തിലും ഐഫുന കേരള സര്‍വകലാശാലയലെ ഒന്നാം റാങ്ക് നേടിയിരുന്നു.

മാപ്പിളപ്പാട്ട് ഗായികയായ ഐഫുന കര്‍ണാടക സംഗീതത്തിലും പ്രഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കുട്ടികളുടെ സിനിമയായ ‘മധുരസ്മിത’മെന്ന സംസ്‌കൃത സിനിമയിലൂടെയാണ് ഈ മിടുക്കി അരങ്ങേറ്റം കുറിച്ചത്. ഒരു സംസ്‌കൃത അധ്യാപികയാവുകയെന്നതാണ് എന്റെ ലക്ഷ്യമെന്ന് ഐഫുന പറഞ്ഞു. സംസ്‌കൃത ഭാഷയില്‍ ഐഫുനയ്‌ക്ക് നല്ല അടിത്തറയുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. മാപ്പിളപ്പാട്ടിലും ഐഫുന സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥാനമാക്കിയിട്ടുണ്ട്.

‘യൂണിവേഴ്‌സിറ്റി കോളേജില്‍ വന്നതു മുതല്‍ ഐഫുനയെ എനിയ്‌ക്കറിയാം, അവള്‍ ഒരുപാട് കഴിവുകളുള്ള കുട്ടിയാണ്. മാപ്പിളപ്പാട്ടിലും അവള്‍ കഴിവു തെളിയിച്ചിട്ടുണ്ട്. ഐഫുനയെപ്പോലുള്ള കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം എളുപ്പമാവാന്‍ കാരണം, അവര്‍ അതിന്റെ അടിസ്ഥാനം വ്യക്തമായി പഠിക്കുന്നതുകൊണ്ടാണ്.’ ഐഫുനയുടെ അധ്യാപികയും യൂണിവേഴ്‌സിറ്റി കോളേജിലെ സംസ്‌കൃത വിഭാഗം മേധാവിയുമായ കെ. വസന്ത പറഞ്ഞു.  

ഐഫുനയ്‌ക്ക് സംസ്‌കൃത ഭാഷയോട് ഒരു സ്വാഭാവിക അടുപ്പമുണ്ടായിരുന്ന. നന്നായി കഠിനാധ്വാനം ചെയ്താണ് ഐഫുന ഈ നേട്ടം കൈവരിച്ചത്. തന്റെ മകളുടെ നേട്ടങ്ങളില്‍ അതിയായ സന്തോഷമുണ്ടെന്നും ഐഫുനയുടെ പിതാവ് നുജുമുദ്ദീന്‍ പറഞ്ഞു.

Tags: keralaKerala University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.