Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമ പ്രവചനങ്ങള്‍ തെറ്റി; നിശ്ശബ്ദം ദൗത്യം തുടരും; രാജ്യം നേടിയത് സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഇച്ഛാശക്തിയുടെ വിജയം

മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്കാന്‍ ഇന്ത്യയ്‌ക്ക് പന്ത്രണ്ട് വര്‍ഷം വേണ്ടിവരുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നും നാലും പതിറ്റാണ്ടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ പോളിയോ വാക്സിനേഷന്‍ പ്രക്രിയ ഉദാഹരിച്ചുകൊണ്ടായിരുന്നു ഇത്. ജനങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ജനകോടികള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസവുമാണ് വലിയ നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ചത്.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Oct 22, 2021, 10:27 am IST
inIndia
കൊവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ സ്വീകരിച്ച ദിവ്യാംഗയുമായി സംസാരിക്കുന്നു

കൊവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ സ്വീകരിച്ച ദിവ്യാംഗയുമായി സംസാരിക്കുന്നു

ന്യൂദല്ഹി: മോദി വിരുദ്ധത മാത്രം കൈമുതലായുള്ള ദല്‍ഹിയിലെ മാധ്യമകേന്ദ്രങ്ങള്‍ ഇന്ത്യയുടെ വാക്സിനേഷന്‍ പരാജയത്തിലേക്കെന്ന് പ്രവചിച്ച് തുടര്‍ച്ചയായ വാര്‍ത്തകള്‍ കൊണ്ടാടിയപ്പോള്‍ കേന്ദ്രസര്‍ക്കാരും ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരും നിശ്ശബ്ദം അവരുടെ ദൗത്യം നിര്‍വഹിക്കുകയായിരുന്നു. ഇന്നതിന് ഫലമുണ്ടായി. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വെറും ഒന്‍പത് മാസം കൊണ്ട് ഇന്ത്യ നൂറുകോടി വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു. കൊവിഡ് മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ ലോക സമ്പദ്‌രംഗത്തിന് മുന്നില്‍ ഇന്ത്യന്‍ വികസനക്കുതിപ്പ് ആശ്ചര്യമാകുന്നതും വാക്സിനേഷന്‍ വഴി ലഭിച്ച അതിജീവനത്തിന്റെ ശക്തിമൂലമാണ്.

 മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്കാന്‍ ഇന്ത്യയ്‌ക്ക് പന്ത്രണ്ട് വര്‍ഷം വേണ്ടിവരുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നും നാലും പതിറ്റാണ്ടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ പോളിയോ വാക്സിനേഷന്‍ പ്രക്രിയ  ഉദാഹരിച്ചുകൊണ്ടായിരുന്നു ഇത്. ജനങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ജനകോടികള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസവുമാണ് വലിയ നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ചത്.

അവ്യക്തമായ കണക്കുകള്‍ മാത്രം ലോകത്തിന് നല്കുന്ന ചൈന മാത്രമാണ് 100 കോടി വാക്സിന്‍ നേട്ടത്തില്‍ ഇന്ത്യയ്‌ക്കു മുന്നിലുള്ള ഏക രാജ്യം. ജനുവരി മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ചിട്ടയായ നടപടികളുടെ ഫലമാണ് ഡിസംബര്‍ അവസാനത്തേക്ക് ലക്ഷ്യമിട്ട 100 കോടി വാക്സിന്‍ എന്ന ലക്ഷ്യം രണ്ടര മാസം മുമ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.

130 കോടിയിലേറെ ജനസംഖ്യയല്ല, ഭൂമിശാസ്ത്രപരമായ പ്രതിസന്ധികളായിരുന്നു സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വെല്ലുവിളി. രണ്ടാംതരംഗം ആഞ്ഞടിച്ചപ്പോള്‍ അതിവേഗത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിലും ഇത് വിഷമതകള്‍ സൃഷ്ടിച്ചു. സാധാരണ  രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന പ്രതിദിന ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ 900 മെട്രിക് ടണ്‍ ആയിരുന്നെങ്കില്‍ അതിന്റെ പത്തിരട്ടി ഓക്സിജനാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കേണ്ടിവന്നത്.  

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി വാക്സിനേഷന്‍ പ്രക്രിയയില്‍ പങ്കാളിത്തം വേണമെന്ന ആവശ്യമുയര്‍ന്നപ്പോഴാണ് വാക്സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്കിയത്. എന്നാല്‍ കേന്ദ്ര സബ്സിഡി ഇല്ലാതെ വാക്സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവാതെ വന്നതോടെ വാക്സിന്റെ സമ്പൂര്‍ണ്ണ സൗജന്യ വിതരണം കേന്ദ്രസര്‍ക്കാര്‍ തന്നെ വീണ്ടും ഏറ്റെടുത്തു. ഇതോടെ വാക്സിനേഷന്റെ പ്രതിദിന ശരാശരി 61 ലക്ഷമായി വര്‍ധിച്ചു. ഒന്‍പത് മാസത്തെ വാക്സിനേഷന്‍ പ്രതിദിന ശരാശരി 35 ലക്ഷമാണ്. തദ്ദേശീയമായി ഉത്പാദിപ്പിച്ച കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവ എല്ലാ അര്‍ത്ഥത്തിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവന്‍രക്ഷാ മരുന്നായി മാറി. ഇന്ത്യയ്‌ക്ക് പുറമേ വാക്സിനെത്തിച്ചേരാത്ത നൂറോളം രാജ്യങ്ങള്‍ക്ക് സൗജന്യമായും ഇന്ത്യ വാക്സിനുകള്‍ വിതരണം ചെയ്തു.

Tags: indiacovidവാക്‌സിനേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.