Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിയതില്‍ പ്രതിഷേധം; ട്വിറ്ററിനോട് കാരണം തേടി ഇസ്‌കോണ്‍

ദുര്‍ഗ്ഗാപൂജാ ദിനത്തില്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ഹിന്ദു വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടും ട്വിറ്റര്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കയതില്‍ ശക്തമായ പ്രതിഷേധം. ഇരയായവരെ തന്നെ ആക്രമിക്കുന്ന ട്വിറ്ററിന്റെ നയത്തിനെതിരെ ഇസ്‌കോണ്‍ ക്ഷേത്ര അധികൃതര്‍ ആഞ്ഞടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 04:22 pm IST
inWorld
അക്രമത്തില്‍ തകര്‍ന്ന ഇസ്കോണ്‍ ക്ഷേത്രം (ഇടത്ത്) അക്രമാസക്തരായ മുസ്ലിങ്ങള്‍

അക്രമത്തില്‍ തകര്‍ന്ന ഇസ്കോണ്‍ ക്ഷേത്രം (ഇടത്ത്) അക്രമാസക്തരായ മുസ്ലിങ്ങള്‍

ധാക്ക: ദുര്‍ഗ്ഗാപൂജാ ദിനത്തില്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ഹിന്ദു വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടും  ട്വിറ്റര്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കയതില്‍ ശക്തമായ പ്രതിഷേധം.  ഇരയായവരെ തന്നെ ആക്രമിക്കുന്ന ട്വിറ്ററിന്റെ നയത്തിനെതിരെ ഇസ്‌കോണ്‍ ക്ഷേത്ര അധികൃതര്‍ ആഞ്ഞടിച്ചു.  

ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഇസ്‌കോണ്‍ അധികൃതര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്‌കോണ്‍ ബംഗ്ലദേശ്, ബംഗ്ലദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ എന്നീ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളാണ് ബുധനാഴ്ച മുതല്‍ ലഭ്യമല്ലാതായിത്തുടങ്ങിയത്. ബംഗ്ലദേശ് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണോ  ഈ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കിയതെന്ന് ഇസ്‌കോണ്‍ കമ്മ്യൂണിക്കേഷന്‍സ് മേധാവി യുധിഷ്ഠിര്‍ ഗോവിന്ദ ദാസ് ചോദിച്ചു. അടിയന്തരഘട്ടമായിട്ടു കൂടി ഹിന്ദുക്കളുടെ ശബ്ദം ഞെരിച്ചമര്‍ത്തുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം തന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാഞ്ഞു.

അക്രമത്തെ ശക്തമായി അപലപിക്കാന്‍ ഇസ്‌കോണ്‍ ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ ബംഗ്ലദേശിലെ റസിഡന്‍റ് കോഓര്‍ഡിനേറ്റര്‍ അപലപിച്ചിട്ടും ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം തുടരുകയാണെന്ന് ഇസ്‌കോണ്‍ ക്ഷേത്ര വൈസ് പ്രസിഡന്‍റ് രാധാരമണ്‍ ദാസ് വ്യക്തമാക്കി. ഒക്ടോബര്‍ 19ന് ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന് രാധാരമണ്‍ ദാസ് കത്തയച്ചിരുന്നു. ഇതില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തെ ശക്തമായി അപലപിക്കാനും അടിയന്തിരമായി ഒരു ഐക്യരാഷ്‌ട്രസഭാ സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും യുഎന്‍ നേരിട്ട് അക്രമത്തെ അപലപിക്കുകയോ യുഎന്‍ സംഘത്തെ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ അയയ്‌ക്കുകയോ ചെയ്തിട്ടില്ല.  

പല തവണയായി ബംഗ്ലദേശിലെ ഹിന്ദുക്കള്‍ മുസ്ലിം ആക്രമണത്തെ അതിജീവിച്ചിട്ടുണ്ടെന്നും രാധാരമണ്‍ ദാസ് പറഞ്ഞു. അതേ സമയം ഈ പ്രശ്‌നത്തില്‍ ആഗോള സമൂഹം തുടരുന്ന മൗനത്തെയും അദ്ദേഹം കഠിനമായി വിമര്‍ശിച്ചു. കഴിഞ്ഞ ഒമ്പത് ദിവസമായി അക്രമം തുടര്‍ന്നിട്ടും ഐക്യരാഷ്‌ട്രസഭയോ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ സമിതിയോ അക്രമത്തെ നേരിട്ട് അപലപിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും രാധാരമണ്‍ ദാസ് പറഞ്ഞു.

Tags: ഹിന്ദു വിരുദ്ധ കലാപംhinduബംഗ്ലാദേശ്ട്വിറ്റര്‍ഹിന്ദു മതംട്വിറ്റര്‍ വിലക്ക്ഇസ്‌കോൺബംഗ്ലാദേശ് അക്രമംട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.