Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാന്റെ വിദേശ കടം എട്ടു ശതമാനം വര്‍ദ്ധിച്ചുവെന്ന് ലോകബാങ്ക്; ഇമ്രാന്‍ ഖാന്റെ ‘നയാ’ പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

2021-2022 കാലയളവില്‍ 23.6 ബില്യണ്‍ ഡോളറും 2022-2023 കാലയളവില്‍ 28 ബില്യണ്‍ ഡോളറും വിദേശ ധനസഹായമാണ് പാകിസ്ഥാന് ആവശ്യമായി വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 11:17 am IST
inWorld

ഇസ്ലാമാബാദ്: ശക്തമായ സമ്പദ്ഘടനയുള്ളൊരു പുതിയ പാകിസ്ഥാനെ നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിന് വരുന്ന രണ്ട് വര്‍ഷത്തെ (2021-2023) ആവശ്യങ്ങള്‍  പൂര്‍ത്തീകരിക്കുന്നതിന് ഏകദേശം 51.6 ബില്യണ്‍ ഡോളറിന്റെ വിദേശ ധനസഹായമാണ് വേണ്ടതെന്നും ഈ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-2022 കാലയളവില്‍ 23.6 ബില്യണ്‍ ഡോളറും 2022-2023 കാലയളവില്‍ 28 ബില്യണ്‍ ഡോളറും വിദേശ ധനസഹായമാണ് പാകിസ്ഥാന് ആവശ്യമായി വരുന്നത്. അന്താരാഷ്‌ട്ര നാണയ നിധി (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) നിര്‍ദേശിച്ചിട്ടുള്ള കണക്കുകള്‍ വകവയ്‌ക്കാതെയാണ് രാജ്യത്ത് ഇപ്പോള്‍ വികസനം നടക്കുന്നത്.  

വിദേശ ധനസഹായ ആവശ്യങ്ങളുടെ വിടവ് നികത്താന്‍ ഐഎംഎഫുമായി ഉദ്യോഗസ്ഥ തലത്തിലുള്ള ഒരു കരാറണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍. ഏറ്റവും കൂടുതല്‍ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഇടം പിടിച്ചതായി ലോകബാങ്ക് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ വിദേശ കടം 8 ശതമാനം വര്‍ദ്ധിച്ചതായും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഈ വര്‍ഷം ജൂണില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്ന് 442 മില്യണ്‍ ഡോളറാണ് കടമെടുത്തത്. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) എന്നിവയില്‍ നിന്നുള്ള പ്രോഗ്രാം വായ്‌പകള്‍ നിര്‍ത്തലാക്കിയതോടെ പാകിസ്ഥാനിപ്പോള്‍ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പെട്ടിരിക്കുന്നത്. അതേസമയം ലോകബാങ്കും എഡിബിയും പ്രോജക്ട് വായ്‌പകള്‍ നല്‍കുന്നത് തുടരുമെങ്കിലും, അവ നടപ്പിലാക്കാനുള്ള ശേഷി കൂടെ കണക്കിലെടുത്തായതിനാല്‍ പാകിസ്ഥാന് ഇതും ലഭിക്കുന്നതിനുള്ള സാധ്യത തീരെക്കുറവാണ്.  ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ പാകിസ്ഥാന്റെ റേറ്റിങ് ഇനിയും താഴ്തിയേക്കും. അതിനാല്‍ അന്താരാഷ്‌ട്ര ബോണ്ടുകളിലൂടെയുള്ള ഫണ്ട് സൃഷ്ടിക്കുന്നത് വലിയ ചെലവേറിയ പ്രക്രിയയായി മാറിയേക്കുമെന്നും ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വായ്‌പ്പക്കാരുടെ ഗ്രൂപ്പും, വ്യക്തിഗത ഡിഎസ്എസ്ഐ യോഗ്യതയുള്ള രാജ്യങ്ങളും വിദേശ ധനസഹായം സ്വീകരിക്കുന്ന നിരക്കില്‍ വലിയ വ്യത്യാസമാണുള്ളതെന്ന് 2022 ലെ അന്താരാഷ്‌ട്ര വായ്‌പ സ്ഥിതിവിവരക്കണക്കുകളെ (ഇന്റര്‍നാഷണല്‍ ഡെബ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്) ഉദ്ധരിച്ച് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: pakistanfinancial crisisസമ്പദ് വ്യവസ്ഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.