Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരു തീവ്രവാദിയെപ്പോലും വെറുതെ വിടില്ല, അക്കൗണ്ട് സെറ്റില്‍ ചെയ്യും’- തീവ്രവാദികള്‍ സാധാരണക്കാരെ കൊല്ലുന്ന രീതിയെ വിമര്‍ശിച്ച് ബിജെപി നേതാവ്

സാധാരണക്കാരെ കൊല്ലുന്ന ഒരൊറ്റ തീവ്രവാദിയെപ്പോലും വെറുതെ വിടില്ലെന്ന് ജമ്മുകശ്മീരിലെ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. കശ്മീരികളല്ലാത്ത ഏഴ് പേരെയാണ് തീവ്രവാദികള്‍ ഒക്ടോബറില്‍ ഇതുവരെ വെടിവെച്ച് കൊന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 03:52 pm IST
in India

ശ്രീനഗര്‍: സാധാരണക്കാരെ കൊല്ലുന്ന ഒരൊറ്റ തീവ്രവാദിയെപ്പോലും വെറുതെ വിടില്ലെന്ന് ജമ്മുകശ്മീരിലെ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. കശ്മീരികളല്ലാത്ത ഏഴ് പേരെയാണ് തീവ്രവാദികള്‍ ഒക്ടോബറില്‍ ഇതുവരെ വെടിവെച്ച് കൊന്നത്.

തീവ്രവാദികളുടെ ഈ അക്കൗണ്ട് വൈകാതെ സെറ്റില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തില്‍ നിന്നും ജമ്മു കശ്മീര്‍ എന്ന കേന്ദ്രഭരണപ്രദേശത്തെ മുക്തമാക്കുമെന്നും രവീന്ദ്ര റെയ്‌ന പ്രഖ്യാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബീഹാറില്‍ നിന്നുള്ള മൂന്ന് പേരെയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളെയും തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. ശ്രീനഗര്‍, പുല്‍വാമ, കുല്‍ഗം ജില്ലകളിലെ മുന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നി്ന്നുള്ള തൊഴിലാളികളെ കൊല്ലുക എന്നത് ഒരു പാകിസ്ഥാന്‍ പദ്ധതയിലാണ്. ഇത് വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലും ന്യൂനപക്ഷസമുദായാംഗങ്ങളായ ഹിന്ദുക്കളിലും സിഖുകാരിലും ഭയമുണര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഈ ഗുഢാലോചനകള്‍ പരാജയപ്പെടുത്തി ജമ്മു കശ്മീരിനെ തീവ്രവാദികളില്‍ നിന്നും മുക്തമാക്കും. – അദ്ദേഹം പറഞ്ഞു.

മനുഷ്യത്വത്തിനെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് പാകിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടിവരും. ഇക്കാര്യത്തില്‍ തീവ്രവാദികളുടെ കണക്ക് തീര്‍ത്തുകൊടുക്കുമെന്നും രവീന്ദ്ര റെയ്‌ന പറഞ്ഞു.

Tags: hinduജമ്മു കശ്മീര്‍ജമ്മുbjpterroristsസിഖ്കശ്മീരി പണ്ഡിതര്‍തീവ്രവാദ ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.