Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയെ ഒരിയ്‌ക്കലും ബംഗാളാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് ഫഡ്‌നാവിസ്; താക്കറേയ്‌ക്കെതിരെ വിമര്‍ശനം

മഹാരാഷ്‌ട്രയെ ഒരിയ്‌ക്കലും ബംഗാളാകാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മമത ബാനര്‍ജിയെ പുകഴ്‌ത്തുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെയും ഫഡ്‌നാവിസ് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 03:35 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയെ ഒരിയ്‌ക്കലും ബംഗാളാകാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മമത ബാനര്‍ജിയെ പുകഴ്‌ത്തുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെയും ഫഡ്‌നാവിസ് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

 ‘മഹാരാഷ്‌ട്രയെ ബംഗാള്‍ പോലെയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി താക്കറേ പറയുന്നു. ഇക്കാര്യത്തില്‍ താക്കറേയ്‌ക്ക് എതിരു നില്‍ക്കുന്നവരെ മുഴുവന്‍ പേരെയും അദ്ദേഹം കൊന്നൊടുക്കുമോ? ബിജെപി ഒരിയ്‌ക്കലും മഹാരാഷ്‌ട്രയെ ബംഗാളാക്കാന്‍ ആഗ്രഹിയ്‌ക്കില്ല.’- ഫഡ്‌നാവിസ് പറഞ്ഞു.

‘ദസറ റാലിയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പെരുമാറ്റത്തില്‍ അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ കോണ്‍ഗ്രസിനെയും എന്‍സിപിയെയും തള്ളിക്കളഞ്ഞ് ശിവസേനയ്‌ക്ക് പാസ് മാര്‍ക്ക് നല്‍കി. ബിജെപി മത്സരിച്ച 70 ശതമാനം സീറ്റുകളിലും ശിവസേന മത്സരിച്ച 45 ശതമാനം സീറ്റുകളിലും വിജയിച്ചു,’ -കഴിഞ്ഞ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ച് ഫഡ്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന താക്കറേയുടെ പരാമര്‍ശത്തേയും ഫഡ്‌നാവിസ് അപഹസിച്ചു.

ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ഫഡ്‌നാവിസ് തള്ളിക്കളഞ്ഞു. ‘മയക്കമരുന്ന് യുവത്വത്തിന് ക്യാന്‍സര്‍ ആണ്. ആരുടെ വശത്താണ് ഉദ്ധവ് താക്കറേ നിലകൊള്ളുന്നത്? ബിജെപി സര്‍ക്കാര്‍ ഒരിയ്‌ക്കലും ഏജന്‍സികളെ ദുരുപയോഗം ചെയ്യില്ല. അങ്ങിനെയെങ്കില്‍ നിങ്ങളുടെ മന്ത്രിസഭയിലെ പാതി മന്ത്രിമാരും ഇപ്പോള്‍ ജയിലിലായേനെ’- ഫഡ്‌നാവിസ് പറഞ്ഞു.

Tags: bjpദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്മമതാ ബാനര്‍ജിUddhav Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.