Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിണറായി വിജയനുമായി ആയിഷാ സുല്‍ത്താനയുടെ കൂടിക്കാഴ്ച; വിമര്‍ശനവുമായി ബിജെപി

കൂടിക്കാഴ്ചയ്‌ക്കു ശേഷം ഉടന്‍ കേട്ടത് വിവാദ പ്രസ്താവന നടത്തിയ ഐഷ സുല്‍ത്താനക്കെതിരെയും ചര്‍ച്ച സംപ്രേഷണം ചെയ്ത മീഡിയ വണ്‍ ചാനലിനെതിരെയും അന്വേഷണം നടത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു എന്ന വാര്‍ത്തയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 03:06 pm IST
inKerala

തിരുവനന്തപുരം:  രാജ്യദ്രോഹക്കേസില്‍ അന്വേഷണം നേരിടുന്ന ആയിഷാ സുല്‍ത്താന നിയമ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി  സുദീര്‍ഘമായി ചര്‍ച്ച നടത്തിയത് വിവാദത്തില്‍.  കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശം നടത്തിയതിനാണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനിടയില്‍ ഐഷയുടെ വിദേശയാത്രകളുടേയും സാമ്പത്തിക ഇടപാടുകളിലെയും ദുരൂഹതയും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു.  

കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വിദ്വേഷവും വെറുപ്പും ജനിപ്പിക്കാന്‍ മതിയായതും ജനങ്ങളെ ആക്രമണത്തിലേക്ക് നയിക്കാന്‍ പോരുന്നതുമായ പരാമര്‍ശം നടത്തിയ വ്യക്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്.  സുല്‍ത്താനയ്‌ക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടിക്കാഴ്ചയ്‌ക്കു ശേഷം ഉടന്‍ കേട്ടത് വിവാദ പ്രസ്താവന നടത്തിയ ഐഷ സുല്‍ത്താനക്കെതിരെയും ചര്‍ച്ച സംപ്രേഷണം ചെയ്ത മീഡിയ വണ്‍ ചാനലിനെതിരെയും അന്വേഷണം നടത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു എന്ന വാര്‍ത്തയാണ്.  

കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ബിജെപി രംഗത്തു വന്നു. കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നത് കൊണ്ട് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായി കൂട്ടു ചേരാന്‍ എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാരിന് കഴിയുകയെന്ന് പാര്‍ട്ടി വക്താവ് സന്ദീപ് വാചസ്പതി ചോദിച്ചു.

 കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നല്‍കാന്‍ തയ്യാറുണ്ടോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്ത് സഹായമാണ് കേരളാ സര്‍ക്കാര്‍ ഇവര്‍ക്ക് ചെയ്ത് നല്‍കാന്‍ പോകുന്നത്?രാജ്യം അതിന്റെ സ്വന്തം ജനങ്ങള്‍ക്കെതിരെ ജൈവായുധം പ്രയോഗിച്ചു എന്ന പെരുങ്കള്ളം ലോകത്തോട് വിളിച്ചു പറഞ്ഞ് നാട്ടില്‍ വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതാണ് ഇവരുടെ പേരിലുള്ള ആരോപണം. അത്തരമൊരു അഭിപ്രായം കേരളാ സര്‍ക്കാരിനുണ്ടോ? കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നത് കൊണ്ട് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായി കൂട്ടു ചേരാന്‍ എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാരിന് കഴിയുക? എന്ത് സന്ദേശമാണ് മുഖ്യമന്ത്രിയും കേരളാ സര്‍ക്കാരും സിപിഎമ്മും രാജ്യത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്.  

തീവ്രവാദികളെ പിന്തുണച്ചാല്‍ മുസ്ലീം പിന്തുണ കിട്ടുമെന്ന ചിന്ത ആ സമൂഹത്തോട് കാണിക്കുന്ന അക്രമമാണ്. മുസ്ലീങ്ങളെല്ലാം  തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരാണെന്ന ചിന്തയില്‍ നിന്നാണ് മുസ്ലീം നാമധാരികള്‍ ചെയ്യുന്ന എല്ലാ ക്രിമിനല്‍ പ്രവര്‍ത്തികളേയും പിന്തുണയ്‌ക്കാനുളള നീക്കം ഉണ്ടാകുന്നത്. ഇത്തരം വികല ചിന്തകളില്‍ നിന്ന് ഉണര്‍ന്ന് ഇപ്പോള്‍ ഇരിക്കുന്ന കസേരയുടെ മഹത്വമെങ്കിലും കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സന്ദീപ് വാചസ്്പതി ആവശ്യപ്പെട്ടു

Tags: സന്ദീപ് വാചസ്പതിpinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.