Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നിന്നു പിന്മാറുന്നു; ക്യാമ്പയിനായി വാങ്ങിയ പ്രതിഫല തുക തിരികെ നല്‍കി; ആരാധകരെ അറിയിച്ച് അമിതാഭ് ബച്ചന്‍

ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ബച്ചന് വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ രാത്രിയാണ് അമിതാഭ് ബച്ചന്റെ ബ്ലോഗ് പോസ്റ്റില്‍ പരസ്യ ക്യാമ്പയിനില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 10:56 pm IST
inEntertainment

മുംബൈ: പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യ ക്യാമ്പയിനില്‍ നിന്ന് പിന്‍മാറുന്നതായി ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. പരസ്യ ക്യാമ്പയിനായി വാങ്ങിയ പ്രതിഫല തുക തിരികെ നല്‍കിയെന്നും ബച്ചന്‍ പറഞ്ഞു. ലഹരി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന് അരാധകര്‍ അദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.   ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് ബച്ചന് വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ രാത്രിയാണ് അമിതാഭ് ബച്ചന്റെ ബ്ലോഗ് പോസ്റ്റില്‍ പരസ്യ ക്യാമ്പയിനില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.  

‘ബച്ചന്‍ ഈ പരസ്യത്തില്‍ നിന്ന് പിന്‍മാറുന്നു. ഇതിനായി വാങ്ങിയ മുഴുവന്‍ പ്രതിഫലവും തിരികെ നല്‍കി.’ – പോസ്റ്റില്‍ പറയുന്നു.  പാന്‍ മസാല ബ്രാന്‍ഡുകളെ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ ബച്ചന്‍ ഭാഗമാക്കരുതെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൊബാക്കോ ഇറാടിക്കേഷന്‍ (നോട്ട്) എന്ന സംഘടന അഭ്യര്‍ഥിച്ചിരുന്നു.

Tags: അമിതാഭ് ബച്ചന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോന്‍ ബനേഗ ക്രോര്‍പതി വീണ്ടും എത്തുന്നു; അവതരിപ്പിക്കുന്നത് ബിഗ് ബി തന്നെ

New Release

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

Entertainment

ഗതാഗത കുരുക്കില്‍ ഷൂട്ടിങ്ങിനെത്താനായി അജ്ഞാതന്റെ സഹായം തേടി അമിതാഭ് ബച്ചന്‍; നന്ദി അറിയിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് മൂലം പുലിവാല് പിടിച്ച് താരം

Bollywood

അപരിചിതനൊപ്പം അമിതാഭ് ബച്ചന്റെ ബൈക്ക് യാത്ര; ഏറ്റെടുത്ത് യാത്രക്കാര്‍

Entertainment

അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ഗുരുതര പരുക്ക്; വാരിയെല്ലിന് ക്ഷതമേറ്റു; ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.