Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കല്‍ക്കരി പ്രതിസന്ധി: ചൈനയോടൊപ്പം പ്രതിസന്ധിയില്ലാത്ത ഇന്ത്യയെയും ഉള്‍പ്പെടുത്തി ആഗോള മാധ്യമങ്ങള്‍; ലക്ഷ്യം ചൈനയുടെ മുഖം രക്ഷിയ്‌ക്കല്‍

കല്‍ക്കരിപ്രതിസന്ധി മൂലം വൈദ്യുതിക്ഷാമത്താല്‍ നട്ടം തിരിയുന്ന ചൈനയുടെ മുഖം രക്ഷിയ്‌ക്കാന്‍ ഇന്ത്യയെക്കൂടി കല്‍ക്കരി പ്രതിസന്ധിയുടെയും വൈദ്യുതക്ഷാമത്തിന്റെയും രാജ്യമാക്കി അവതരിപ്പിച്ച് ആഗോള മാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 10:44 pm IST
inIndia

വാഷിംഗ്ടണ്‍: കല്‍ക്കരിപ്രതിസന്ധി മൂലം വൈദ്യുതിക്ഷാമത്താല്‍ നട്ടം തിരിയുന്ന ചൈനയുടെ മുഖം രക്ഷിയ്‌ക്കാന്‍ ഇന്ത്യയെക്കൂടി കല്‍ക്കരി പ്രതിസന്ധിയുടെയും വൈദ്യുതക്ഷാമത്തിന്റെയും രാജ്യമാക്കി അവതരിപ്പിച്ച് ആഗോള മാധ്യമങ്ങള്‍.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൈനാഷ്യല്‍ ടൈംസ് എന്ന പത്രത്തിന്റെ കല്‍ക്കരി പ്രതിസന്ധിയെക്കുറിച്ചുള്ള തലക്കെട്ട് കാണുക: ‘ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയുണര്‍ത്തി ചൈനയിലും ഇന്ത്യയിലും വൈദ്യുതപ്രതിസന്ധി’. ഈ വൈദ്യുതി പ്രതിസന്ധിയില്‍ ചൈനയെയും ഇന്ത്യയെയും ഒരുപോലെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 3ന് ഇന്ത്യയില്‍ നാല് ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരി ഉണ്ടായിരുന്നു. ഇന്ത്യയില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലാതിരുന്നിട്ടും കല്‍ക്കരിക്ഷാമം മൂലം ചൈനയിലേതുപോലെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നായിരുന്നു ഫൈനാന്‍ഷ്യല്‍ ടൈംസ് സ്ഥാപിക്കാന്‍ ശ്രമിച്ചത്.

ഇനി ബിബിസി തലക്കെട്ട് പരിശോധിക്കാം. ‘ഇന്ത്യ അസാധാരണ വൈദ്യുതി പ്രതിസന്ധിയുടെ വക്കത്തെത്തിയത് എന്തുകൊണ്ട്?’ എന്ന ചോദ്യത്തോടെയായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ട്. വൈദ്യുതി പ്രതിസന്ധിയില്ലാതിരുന്നിട്ടും വൈദ്യുതി പ്രതിസന്ധിയാല്‍ നട്ടം തിരിയുന്ന ചൈനയൊടൊപ്പം ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ബിബിസി.

ഇനി അല്‍ജസീറയുടെ റിപ്പോര്‍ട്ട് നോക്കാം. ‘കല്‍ക്കരി ശേഖരം കുറഞ്ഞതിനാല്‍, ഇന്ത്യ വൈദ്യുതക്ഷാമ പ്രതിസന്ധി അഭിമുഖീകരിച്ച് ഇന്ത്യ’ -ഇതായിരുന്നു അല്‍ ജസീറയുടെ തലക്കെട്ട്. ഇന്ത്യയില്‍ അത്തരമൊരു വൈദ്യുതി പ്രതസന്ധി ഇല്ലാതിരുന്നിട്ടുകൂടി ഇത്തരമൊരു പ്രതിസന്ധിയെക്കുറിച്ച് അല്‍ ജസീറ സംസാരിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയ്‌ക്ക് ശേഷം ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ഉത്സവസീസണും തുടങ്ങാറായി. ഇതിനെല്ലാം വൈദ്യുതി കൂടുതലായി വേണ്ടിവരും. ഇതെല്ലാം മുന്നില്‍ക്കണ്ട് കോള്‍ ഇന്ത്യ (ഇന്ത്യയുടെ കല്‍ക്കരി ഉല്‍പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയാണ് നിര്‍മ്മിക്കുന്നത്) ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ്. ഇതുവരെ ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് (വൈദ്യുതിഇല്ലാത്തതുമൂലം നഗരങ്ങള്‍ ഇരുട്ടിലാഴുന്ന പ്രതിഭാസം) ഉണ്ടായിട്ടില്ല. എങ്കിലും അതിനെ ഇന്ത്യ അഭിമുഖീകരിക്കുന്നു എന്ന രീതിയില്‍ ഭീതി സൃഷ്ടിക്കാനാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇനിയും പ്രതിസന്ധി അഭിമുഖീകരിക്കാത്ത ഇന്ത്യയെ വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യമായി മുദ്രകുത്തി ചൈനയുടെ മുഖം രക്ഷിക്കാനായിരുന്നു അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ശ്രമിച്ചത്.

Tags: chinacrisisമാധ്യമ പ്രവര്‍ത്തകര്‍BBCAl Jazeeraഊര്‍ജ്ജ പ്രതിസന്ധികല്‍ക്കരിക്ഷാമംകോള്‍ ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.