Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തര്‍ക്ക മേഖലകളിൽ നിന്നും പിൻവാങ്ങണമെന്ന് ചൈനയ്‌ക്ക് ഇന്ത്യയുടെ താക്കീത് ; ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായില്ല

ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ തര്‍ക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. ഞായറാഴ്ച നടന്ന 13-ാം കോർ കമാൻഡർ തല ചർച്ചയിലാണ് ചൈനയുടെ സൈനികര്‍ പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചത്. എന്നാല്‍ നിലനില്‍ക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്ന് ഒരു മാറ്റത്തിനും തയ്യാറല്ലെന്ന നിലപാടില്‍ ചൈനയും ഉറച്ചുനിന്നതോടെ ലഡാക്ക് അതിര്‍ത്തിതര്‍ക്കത്തിന് തല്‍ക്കാലം പരിഹാരമായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 05:42 pm IST
in India

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ തര്‍ക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ.  കോർ കമാൻഡർ തല ചർച്ചയിലാണ് ചൈനയുടെ സൈനികര്‍ പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചത്. എന്നാല്‍ നിലനില്‍ക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്ന് ഒരു മാറ്റത്തിനും തയ്യാറല്ലെന്ന നിലപാടില്‍ ചൈനയും ഉറച്ചുനിന്നതോടെ  ലഡാക്ക് അതിര്‍ത്തിതര്‍ക്കത്തിന് തല്‍ക്കാലം പരിഹാരമായില്ല. അതേ സമയം ചർച്ചകൾ തുടരാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുമായിട്ടുണ്ട്.  

 ചർച്ചയിൽ ലഫ്. ജനറൽ പിജികെ മേനോൻ ഇന്ത്യൻ സംഘത്തെ നയിച്ചു. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ വെച്ചാണ് ചർച്ച നടന്നത്.  ചർച്ച ഒൻപത് മണിക്കൂർ നേരം നീണ്ടു നിന്നു.

ഹോട്ട് സ്പ്രിങ്‌സ് പട്രോൾ പോയിന്‍റ് 5ലെ (പിപി 15) അതിർത്തിത്തർക്കമാണ് മുഖ്യ ചർച്ചാവിഷയമായതെന്ന് സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതിക്രമിച്ച് കയറിയ സ്ഥലത്ത് നിന്നും പൂർണമായും പിന്മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ നിന്ന് ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന വാശിപിടിച്ചതോടെ പരിഹാരം സാധ്യമല്ലെന്ന് വന്നു. ഈയിടെ ഡുഷാന്‍ബേയില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എത്രയും വേഗം തര്‍ക്കം പരിഹരിക്കും വരെ തങ്ങൾ അവിടെ നിലയുറപ്പിക്കുമെന്നാണ് ഇന്ത്യൻ സേനയുടെ നിലപാട്.

ഇന്ത്യൻ ഭാഗത്തേയ്‌ക്ക് അതിക്രമിച്ച് കയറിയ അൻപതോളം ചൈനീസ് സൈനികരാണ് ഹോട്ട് സ്പ്രിങ്‌സിലുള്ളത്. ഇവരെ നിരീക്ഷിച്ച് ഇന്ത്യൻ സൈന്യവും പ്രദേശത്തുണ്ട്. ചർച്ചയിൽ പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ട് വെച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമാണെന്ന് ഇന്ത്യയും അറിയിച്ചു.  

അതിർത്തിയിൽ നിന്നും പിന്മാറണമെന്ന് ഇന്ത്യ ചൈനയ്‌ക്ക് മേൽ കടുത്ത സമ്മർദ്ദവും ചെലുത്തിയിട്ടുണ്ട്. എന്നാല്‍ ചൈന വഴങ്ങുന്നില്ല. ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ ചൈനീസ് സേന എത്ര നാൾ തുടരുന്നുവോ അത്രയും നാൾ ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതുവരെ രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് സേനാപിന്‍മാറ്റം ഉണ്ടായിരിക്കുന്നത്. പാഗോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗത്ത് നിന്നാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഇതുവരെ പിന്‍വാങ്ങിയത്. സാഹചര്യം തെറ്റായി വിലയിരുത്തുന്നതിന് പകരം ഇന്ത്യ അതിര്‍ത്തിപ്രശ്‌ന പരിഹാരത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ചൈനയുടെ വെസ്റ്റേണ്‍ കമാന്റ് വക്താവും സീനിയര്‍ കേണലുമായ ലോംഗ് ഷവോഹുവ പറഞ്ഞു. അതിര്‍ത്തിപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ചൈന നന്നായി പരിശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ത്യ വസ്തുതകള്‍ക്കും യുക്തിക്കും നിരക്കാത്ത അവകാശവാദങ്ങളുന്നയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: indiaചര്‍ച്ചchinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്പാംഗോംഗ് തടാകംകിഴക്കന്‍ ലഡാക്ക്എല്‍എസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.