Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പോലീസ് നോക്കുകുത്തി: ബിജെപി നേതാവിന്റെ വാഹനം വീണ്ടും കത്തിച്ചു; കാര്‍ പൂര്‍ണമായും നശിച്ചു; കഴക്കൂട്ടത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

കഴിഞ്ഞ വ്യാഴാഴ്‌ച്ചയും ഇതേ വാഹനത്തിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു. എന്നാല്‍, തീ ഉയരുന്നതുകണ്ട ഉടന്‍ വീട്ടുകാരെത്തി അണച്ചു. അന്ന് കാറിന്റെ അടിഭാഗം പൂര്‍ണ്ണമായും കത്തിയിരുന്നു. മുകള്‍ ഭാഗത്ത് ഭാഗീകമായാണ് തീ പടര്‍ന്നത്. ഇതേ വാഹനമാണ് ഇന്ന് തീയിട്ട് പൂര്‍ണമായും കത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 11:15 pm IST
inKerala

തിരുവന്തപുരം: ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ വാഹനം വീണ്ടും കത്തിച്ച് സാമൂഹ്യവിരുദ്ധര്‍. കഴക്കൂട്ടം സ്വദേശിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ  സുനില്‍കുമാറിന്റെ(ചോട്ടു) വാഹനമാണ് ദിവസങ്ങള്‍ക്കിടെ  സാമൂഹ്യവിരുദ്ധര്‍ വീണ്ടും കത്തിച്ചത്. കഴിഞ്ഞ ദിവസം കത്തിച്ച ടവേര വാഹനത്തിനാണ് ഇന്നു രാത്രിയില്‍ വീണ്ടും അഗ്നിക്കിരയാക്കിയത്. ശ്രീകാര്യം പാങ്ങപ്പാറയിലെ വീടിനുമുന്നില്‍ കുറച്ചുമാറി നിര്‍ത്തിയിട്ടിരുന്ന കാറിന് അജ്ഞാതര്‍ തീവെക്കുകയായിരുന്നു. തീപിടുത്തതില്‍ കാര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കും മറ്റു സാധനങ്ങളും കാറിനടിയില്‍ കൂട്ടിയിട്ടാണ് തീവെച്ചത്.  

കഴിഞ്ഞ വ്യാഴാഴ്‌ച്ചയും ഇതേ വാഹനത്തിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു. എന്നാല്‍, തീ ഉയരുന്നതുകണ്ട ഉടന്‍  വീട്ടുകാരെത്തി അണച്ചു. അന്ന് കാറിന്റെ അടിഭാഗം പൂര്‍ണ്ണമായും കത്തിയിരുന്നു. മുകള്‍ ഭാഗത്ത് ഭാഗീകമായാണ് തീ പടര്‍ന്നത്. ഇതേ വാഹനമാണ് ഇന്ന് തീയിട്ട് പൂര്‍ണമായും കത്തിച്ചത്. 

ഒരു വര്‍ഷം മുമ്പും ഇതിന് സമാനമായ സംഭവം അരങ്ങേറിയിരുന്നു.  അന്നും ഇതുപോലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവച്ചു. പോലീസ് കേസെടുത്തെങ്കിലും കൃത്യമായ അന്വേഷണം നടത്താനോ പ്രതികളെ കണ്ടെത്താനോ തയ്യാറായില്ല. സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറിയുടെ കാര്‍ കത്തിച്ച സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ബിജെപി മണ്ഡലം അധ്യക്ഷന്‍ അഡ്വ.ആര്‍.എസ്.രാജീവ് ആവശ്യപ്പെട്ടു. മുന്‍പുണ്ടായ സമാന സംഭവത്തില്‍ പോലീസ് നടപടിയെടുക്കാതിരുന്നതിനാലാണ് വീണ്ടും ആവര്‍ത്തിച്ചത്. സ്വതന്ത്രമായി രാഷ്ടീയപ്രവര്‍ത്തനം നടത്താനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കാന്‍ പോലീസ് തയ്യാറാകണം. ഉടന്‍ പ്രതികളെ കണ്ടെത്തി ദുരൂഹത നീക്കാന്‍ തയ്യാറാകണമെന്നും രാജീവ് ആവശ്യപ്പെട്ടു. പോലീസിന്റെ അനാസ്ഥയാണ് അടിക്കടി വാഹനത്തിന് തീയിടുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി പറഞ്ഞു.  

Tags: വാഹനംbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Thiruvananthapuram

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.