Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടന് പിന്നാലെ പോളണ്ടും യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നു; ബ്രെക്‌സിറ്റിന് ശേഷം ‘പോളെക്‌സിറ്റ്’ ചൂടില്‍ പോളണ്ട്

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കാന്‍ 'പോളെക്‌സിറ്റ്' നടപ്പാക്കാന്‍ പോളണ്ടില്‍ ആലോചന ശക്തമാവുന്നു. യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാതത്വങ്ങളെ വെല്ലുവിളിക്കുകയാണ് പോളണ്ടിലെ പ്രതിപക്ഷപാര്‍ട്ടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 08:54 pm IST
in World
പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ സിവിക് പ്ലാറ്റ് ഫോമിന്റെ നേതാവ് ഡൊണാള്‍ഡ് ടസ്‌ക്

പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ സിവിക് പ്ലാറ്റ് ഫോമിന്റെ നേതാവ് ഡൊണാള്‍ഡ് ടസ്‌ക്

വാര്‍സോ: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കാന്‍ ‘പോളെക്‌സിറ്റ്’ നടപ്പാക്കാന്‍ പോളണ്ടില്‍ ആലോചന ശക്തമാവുന്നു. യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാതത്വങ്ങളെ വെല്ലുവിളിക്കുകയാണ് പോളണ്ടിലെ പ്രതിപക്ഷപാര്‍ട്ടികള്‍.  

ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച പോളണ്ടിന്റെ ഭരണഘടനാ ട്രിബ്യൂണല്‍ യൂറോപ്യന്‍ യൂണിയന്റെ  ഭരണഘടനാ തത്വങ്ങള്‍ പോളണ്ടിന്റെ ചില നിയമപ്രശ്‌നങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് വിധിച്ചിരുന്നു. പകരം പോളണ്ടിന്റെ ഭരണഘടനയായിരിക്കും യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനയേക്കാള്‍ ചില കാര്യങ്ങളില്‍ മുകളില്‍ നില്‍ക്കുകയെന്നും വിധിച്ചിരുന്നു. എന്നാല്‍ ഇതിനെ ശ്കതമായി നേരിടുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ സിവിക് പ്ലാറ്റ് ഫോമിന്റെ നേതാവ് ഡൊണാള്‍ഡ് ടസ്‌ക് ജനങ്ങളോട് ആഹ്വാനം ചെയ്തു.  പി ഐഎസ് എന്നറിയപ്പെടുന്ന ലോ ഓഫ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ജറോസ്ലൊ കസിന്‍സ്‌കിയും പോളെക്‌സിറ്റിന്റെ ശക്തനായ വക്താവാണ്.

ഇതിലെ അപകടം മനസ്സിലാക്കിയ യൂറോപ്യന്‍ .യൂണിയന്‍ പോളണ്ടിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ബ്രെക്‌സിറ്റ് പോലെ പോളണ്ട് പോളെക്‌സിറ്റ് നടപ്പാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോകുമെന്ന ഭയം ശക്തമായി.

യൂറോപ്യന്‍ യൂണിയനിലെ അംഗത്വമെന്നത് നിയമപരമായ പ്രതിബദ്ധത കൂടിയാണെന്ന് ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും വിദേശകാര്യമന്ത്രിമാര്‍ പോളണ്ടിനെ താക്കീത് ചെയ്തെങ്കിലും പോളെക്സിറ്റ് വാദമുഖങ്ങള്‍ അവിടെ ശക്തമാവുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തുള്ള ഫ്രാന്‍സും ജര്‍മ്മനിയും പറഞ്ഞു.

2004 മുതല്‍ യൂറോപ്യന്‍ യൂണിയനിലെ അംഗമാണ് പോളണ്ട്. യൂറോപ്യന്‍ യൂണിയനിലെ നിയമമായിരുന്നു പോളണ്ടിലെയും നിയമം. പോളണ്ടിലെ പ്രതിപക്ഷപാര്‍ട്ടികളാണ് പോളെക്‌സിറ്റ് നടപ്പാക്കി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കണമെന്ന വാദം ശക്തമായി ഉന്നയിക്കുന്നത്. അതേ സമയം പോളണ്ടിലെ പ്രധാനമന്ത്രി മത്യൂസ് മൊറവിക്കി യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദക്കാരനാണ്.

നേരത്തെ ‘ബ്രെക്‌സിറ്റ്’ നടപ്പാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവന്നിരുന്നു. ഒരു രണ്ടാം ക്ലാസ് രാജ്യമായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഈയിടെ പോളണ്ടിന്റെ 5700 കോടി പൗണ്ടിന്റെ കോവിഡ് മുക്ത പദ്ധതിക്ക് ഇതുവരെയും യൂറോപ്യന്‍ യൂണിയന്‍  അംഗീകാരം ലഭിച്ചിട്ടില്ല. ഇതും പോളണ്ടിലെ രാഷ്‌ട്രീയ നേതാക്കളില്‍ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ വികാരം നിറയ്‌ക്കുകയാണ്. 

Tags: BritainPolandയൂറോപ്യന്‍ യൂണിയന്‍ബ്രെക്സിറ്റ്പോളെക്‌സിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

പോളണ്ടിനെ പറ്റി രണ്ടക്ഷരം പറയും

World

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ബുദ്ധപ്രതിമയടക്കം കൊള്ളയടിച്ചു

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന അക്രമത്തിനും പീഡനത്തിനും എതിരെ ബ്രിട്ടൻ ; മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് പരാമർശം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.