Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദ്യ സംഘം മുംബൈയില്‍ നിന്ന്; രണ്ടാം സംഘം ഗോവയില്‍ നിന്ന്; ആര്യന്‍ ഖാനേയും സംഘത്തേയും സമീര്‍ വാങ്കഡെ കുടുക്കിയത് ഇങ്ങനെ

കോര്‍ഡെലിയ മുംബൈയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ പതിനൊന്ന് അംഗ എന്‍സിബി സംഘം കപ്പലില്‍ യാത്രക്കാര്‍ എന്ന രീതിയില്‍ കയറിയിരുന്നു. മറ്റൊരു ആറംഗ സംഘം ഗോവയില്‍ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തു കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 11:20 am IST
inIndia

മുംബൈ: ആഡംബരക്കപ്പലായ കോര്‍ഡെലിയയില്‍ നിന്ന് ലഹരിപ്പാര്‍ട്ടി സംഘത്തെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സംഘവും കസ്റ്റഡിയിലെടുത്തത് അതി വിദഗ്ധമായ ആസൂത്രണത്തിലൂടെ. മുംബൈയില്‍ ബോളിവുഡ് താരങ്ങളുടേയും വന്‍ വ്യവസായികളുടേയും മക്കള്‍ സ്ഥിരമായി ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നെന്ന് മുന്‍പും എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, പലരേയും കൃത്യമായി നിരീക്ഷിച്ചെങ്കിലും ഇത്തരക്കാരെ ലഹരിയോടെ കൈയോടെ പിടികൂടാന്‍ എന്‍സിബിക്ക് ആയിരുന്നില്ല. കോര്‍ഡെലിയ ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന് സമീര്‍ വാങ്കഡെയ്‌ക്കു വിവരം ലഭിക്കുന്നത് ചില മയക്കുമരുന്ന് ഇടനിലക്കാരുടെ ആശയവിനിമയം ചോര്‍ത്തിയതോടെയാണ്. എന്നാല്‍, വന്‍സ്രാവുകളാണ് കപ്പലില്‍ ഉള്ളതെന്ന് എന്‍സിബിക്ക് വിവരം ഉണ്ടായിരുന്നില്ല. ഫാഷന്‍ ടിവിയുടെ പേരിലാണ് കപ്പലില്‍ ഡാന്‍ഡ് പാര്‍ട്ടി ഒരുക്കിയിരുന്നത്. ഈ പാര്‍ട്ടിയിലേക്ക് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പ്രത്യേക അതിഥിയാണ് എത്തിക്കുകയായിരുന്നു. 

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ലഹരിമരുന്ന് ആര്യന്‍ ആവശ്യപ്പെട്ടിരുന്നെന്നാണ് വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കോര്‍ഡെലിയ മുംബൈയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ പതിനൊന്ന് അംഗ എന്‍സിബി സംഘം കപ്പലില്‍ യാത്രക്കാര്‍ എന്ന രീതിയില്‍ കയറിയിരുന്നു. മറ്റൊരു ആറംഗ സംഘം ഗോവയില്‍ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തു കയറിയത്. കപ്പലില്‍ ഗോവയില്‍ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം എന്‍സിബി നടത്തിയത്. ആദ്യ ദിവസങ്ങളില്‍ രാത്രിയില്‍ നടന്ന പാര്‍ട്ടികളില്‍ തന്നെ ലഹരിയുടെ ഉപയോഗം നടക്കുന്നെന്ന് എന്‍സിബിക്ക് വ്യക്തമായിരുന്നു. എന്നാല്‍, റേവ് പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളേയും പിടികൂടുക എന്ന ലക്ഷ്യത്തോടെ സമീറും സംഘവും എല്ലാദിവസവും ആര്യന്‍ അടങ്ങുന്ന സംഘത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു. എന്‍സിബിയിയെ ചെറുപ്പക്കാരയ ചിലര്‍ ഈ റേവ് പാര്‍ട്ടിയില്‍ കടന്നുകൂടുകയും ചെയ്തു. ഗോവയിലും പിന്നീട് കൊച്ചിയിലും എത്തി കപ്പല്‍ മടങ്ങുന്നതിനിടെയാണ് കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം ജീവനക്കാരെ തങ്ങള്‍ എന്‍സിബി സംഘമാണെന്നും കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ എല്ലാവരേയും കസ്റ്റഡിയില്‍ എടുക്കുകയാണെന്നും സമീറും സംഘവും അറിയിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.  

ജന്മം കൊണ്ട് മുംബൈക്കാരനാണ് 40കാരനായ സമീര്‍ വാങ്കഡെ. അദ്ദേഹത്തിന്റെ അച്ഛനും പൊലീസ് ഉദ്യോഗസ്ഥനാണ്. 2004ലെ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ( ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. പിന്നീട് എന്‍ ഐഎയുടെ അഡീഷണല്‍ എസ്പിയായി. പിന്നീടാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ എത്തിയത്.റവന്യൂ ഇന്റലിജന്‍സ് ഡയറ്കടറേറ്റില്‍ ജോയിന്റ് കമ്മീഷണറായി ജോലി ചെയ്തു. ഇക്കാലത്ത് നികുതിവെട്ടിപ്പ് നടത്തിയ ഒട്ടേറെ താരങ്ങളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. വാങ്കഡെയെ നിര്‍ഭയനും കൃത്യനിഷ്ഠയുള്ളവനും ആയാണ് സഹപ്രവര്‍ത്തകര്‍ വാഴ്‌ത്തുന്നത്.

ബോളിവുഡ് സിനിമകളുടെയും ക്രിക്കറ്റിന്റെയും ആരാധകനായ ഇദ്ദേഹം പക്ഷെ നീതിനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറില്ല. ആദ്യം ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം നിരവധി ചലച്ചിത്രതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കസ്റ്റംസ് തീരുവ വെട്ടിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹം പിടികൂടി. മറാഠി നടി ക്രാന്തി റെഡ്കാറാണ് സമീറിന്റെ ഭാര്യ.

Tags: arrestDrug Mafiaആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.