Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതി അങ്കണവാടികളിലേക്കും; പദ്ധതിക്ക് 1.31 ലക്ഷം കോടി അനുവദിച്ച് കേന്ദ്രം; 12കോടി കുട്ടികള്‍ക്ക് ഗുണകരം

കേന്ദ്ര സര്‍ക്കാര്‍ 54,061.73 കോടി രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ 31,733.17 കോടി രൂപയുമാണ് ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങള്‍ക്ക് വേണ്ടി വരുന്ന 45,000 കോടി രൂപയുടെ അധിക ചെലവും കേന്ദ്രം വഹിക്കും. മൊത്തം പദ്ധതിച്ചെലവ് 1,30,794.90 കോടി രൂപ. ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ ഒരുനേരം പാചകം ചെയ്ത ഭക്ഷണം നല്കുന്ന പിഎം പോഷണ്‍ പദ്ധതി 2025-26 വരെയാണ് നീട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 08:55 am IST
in India

ന്യൂദല്‍ഹി: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതിയായ പിഎം പോഷണ്‍ ദേശീയ പദ്ധതി അഞ്ചു വര്‍ഷം കൂടി നീട്ടാനും അങ്കണവാടികളിലേക്കു കൂടി വ്യാപിപ്പിക്കാനും ഇതിന് 1,30,794.90 കോടി രൂപ വകയിരുത്താനും കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പദ്ധതി നവീകരിച്ച് ഗവണ്‍മെന്റ്, എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ പ്രീ-പ്രൈമറി കുട്ടികള്‍ക്കും അങ്കണവാടികളിലെ കുട്ടികള്‍ക്കും കൂടി ഉച്ചഭക്ഷണം ലഭ്യമാക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പേര് നാഷണല്‍ സ്‌കീം ഫോര്‍ പിഎം പോഷണ്‍ ഇന്‍ സ്‌കൂള്‍സ് എന്നു പുതുക്കി.

കേന്ദ്ര സര്‍ക്കാര്‍ 54,061.73 കോടി രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ 31,733.17 കോടി രൂപയുമാണ് ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങള്‍ക്ക് വേണ്ടി വരുന്ന 45,000 കോടി രൂപയുടെ അധിക ചെലവും കേന്ദ്രം വഹിക്കും. മൊത്തം പദ്ധതിച്ചെലവ് 1,30,794.90 കോടി രൂപ. ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ ഒരുനേരം പാചകം ചെയ്ത ഭക്ഷണം നല്കുന്ന പിഎം പോഷണ്‍ പദ്ധതി 2025-26 വരെയാണ് നീട്ടിയത്. 

2020-21ല്‍ ഭക്ഷ്യധാന്യങ്ങള്‍ക്കായി 11,500 കോടി രൂപ ഉള്‍പ്പെടെ, 24,400 കോടി രൂപയിലധികം കേന്ദ്രം പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പച്ചക്കറികളും മറ്റും നടുന്നത് പ്രോത്സാഹിപ്പിക്കും. ഇതിലൂടെ ലഭിക്കുന്ന പോഷകാഹാരം കുട്ടികള്‍ക്കു തന്നെ വിതരണം ചെയ്യും. ഇതിനകം മൂന്നു ലക്ഷത്തിലധികം സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിയിലെ അഴിമതി തടയാന്‍ ജില്ലാ തലത്തില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കി.

കയറ്റുമതി വര്‍ധിപ്പിക്കാന്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എക്സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 4400 കോടി നിക്ഷേപിക്കാനും അനുമതി നല്കിയിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും സഹായം നല്കാനാണിത്. കോര്‍പ്പറേഷന്റെ ജാമ്യം നില്‍ക്കല്‍ ശേഷി 88,000 കോടിയായി വര്‍ധിപ്പിക്കും. അഞ്ചു വര്‍ഷം കൊണ്ട് 5.28 ലക്ഷം കോടിയുടെ അധിക കയറ്റുമതിക്ക് വഴിതുറക്കും. വിദേശ വ്യാപാര നയം 2022 മാര്‍ച്ച് 31 വരെ നീട്ടി. ദേശീയ കയറ്റുമതി ഇന്‍ഷുറന്‍സ് അക്കൗണ്ടിലേക്ക് 1650 കോടി രൂപയുടെ ധനസഹായത്തിനും അംഗീകാരം നല്കി.

Tags: keralamodischoolsനരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

പുതിയ വാര്‍ത്തകള്‍

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.