Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്; അമിത് ഷായേയും ജെപി നഡ്ഡയേയും കണ്ടേക്കുമെന്ന് സൂചന

കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാല്‍ മുറിവേറ്റ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്. അദ്ദേഹം കേന്ദ്രമന്ത്രി അമിത്ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറുമയാും അദ്ദേഹം ചര്‍ച്ച നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 04:47 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാല്‍ മുറിവേറ്റ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്. അദ്ദേഹം കേന്ദ്രമന്ത്രി അമിത്ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറുമയാും അദ്ദേഹം ചര്‍ച്ച നടത്തും.  

അതേ സമയം അമരീന്ദര്‍ സിംഗ് സ്വകാര്യആവശ്യവുമായി ബന്ധപ്പെട്ടാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാള്‍ പറഞ്ഞു. പുതിയ മുഖ്യമന്ത്രിക്ക് വേണ്ടി ദല്‍ഹിയിലെ കപൂര്‍ത്തല ഹൗസ് ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടെന്നും പറയുന്നു.

കഴിഞ്ഞ ദിവസം പുതുതായി സ്ഥാനമേറ്റ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ പുനസംഘടന നടത്തിയതിലും അമരീന്ദര്‍സിംഗിന് അതൃപ്തിയുണ്ട്. മണല്‍ഖനനലേലവുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കാളിയായതിന് അമരീന്ദര്‍ സിംഗ് ഒഴിവാക്കിയ കപൂര്‍ത്തല എംഎല്‍എ ഗുര്‍ജിത് സിംഗ് റാണയെ വീണ്ടും മന്ത്രിയാക്കിയതില്‍ അമരീന്ദര്‍ സിംഗിന് എതിര്‍പ്പുണ്ട്. ഗുര്‍ജിത് സിംഗ് റാണയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സിദ്ദുവിന് കത്തെഴുതിയിരുന്നെങ്കിലും അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ആറ് പുതുമുഖങ്ങളെ ചേര്‍ത്തപ്പോള്‍ എട്ട് പേര്‍ പഴയ അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ അംഗങ്ങളാണ് അതേ സമയം അമരീന്ദര്‍ മന്ത്രിസഭയിലുണ്ടായ നല്ല ഏതാനും മന്ത്രിമാരെ ഒഴിവാക്കിയതിലും ശക്തമായ എതിര്‍പ്പുണ്ട്. എന്തിനാണ് തങ്ങളെ ഒഴിവാക്കിയതെന്ന് പുറത്താക്കപ്പെട്ട മന്ത്രിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിനോട് കാരണം തേടിയിട്ടുണ്ട്. തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ സിംഗിന്റെ പ്രിയമന്ത്രിമാരായ ബല്‍ബിര്‍ സിംഗ് സിധുവും ഗുര്‍പ്രീത് സിംഗ് കംഗാളും പത്രസമ്മേളനം നടത്തിയിരുന്നു. തന്റെ കുറ്റമെന്തെന്ന് ചോദിച്ച് വാര്‍ത്താസമ്മേളനത്തിനിടയില്‍ ബല്‍ബീര്‍ സിധു പൊട്ടിക്കരഞ്ഞതും വാര്‍ത്തയായി. എന്തായാലും ഈ മന്ത്രിസഭാ വികസനത്തോട് അമരീന്ദറിന് കടുത്ത എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹം അത് പുറത്ത് പ്രകടിപ്പിച്ചിട്ടില്ല.

പുതിയ മന്ത്രിമാര്‍ പഞ്ചാബിനെ കൊള്ളയടിക്കാനും പണമുണ്ടാക്കാനും എത്തിയവരാണെന്നാണ് പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിക്കുന്നത്. എന്തായാലും അമരീന്ദര്‍സിംഗിന്റെ ദല്‍ഹി സന്ദര്‍ശനം ബിജെപിയിലേക്കുള്ള പ്രവേശമായി മാറുമോ എന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയവൃത്തങ്ങള്‍. 

Tags: ചരണ്‍ജിത് സിങ് ചന്നിഗുര്‍ജിത് സിംഗ് റാണdelhiസന്ദര്‍ശനംbjpഅമിത് ഷാജെ.പി.നദ്ദJPഅമരീന്ദര്‍ സിംഗ്നവജോത് സിംഗ് സിദ്ദു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.