Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവം ശിവകരം ശാന്തം…

ചെമ്പകം, നന്ത്യാര്‍വട്ടം, താമരപ്പൂവ്, കരിംകൂവളം, പുന്ന, വെള്ള എരിക്കിന്‍പൂവ്, മഞ്ഞ അരളിപ്പൂവ്, താമര എന്നിവ ശിവഭഗവാന് പ്രിയങ്കരങ്ങളായ അര്‍ച്ചനാ പുഷ്പങ്ങളത്രേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 05:00 am IST
inSamskriti

മൂര്‍ത്തിത്രയങ്ങളില്‍ സംഹാരത്തിന്റെ ദേവനാണ് ശിവന്‍. പരമസ്വരൂപനും ജഗത്തിന് കാരണമായിരിക്കുന്നവനുമായ മൂര്‍ത്തി. ശിവപ്രീതിയിലൂടെ കൈവരാത്ത ദുരിതപാപങ്ങളില്ല.ദോഷങ്ങള്‍ക്കെല്ലാം പരിഹാരമാണ് ശിവപൂജ. ആയുരാരോഗ്യസൗഖ്യത്തിനുള്ള ശാന്തിമാര്‍ഗമാണ് ശിവാരാധന. നിഷ്ഠയും ശ്രദ്ധയും പാലിച്ച്  ഭക്തിയോടെയുള്ള പ്രാര്‍ത്ഥനകളില്‍ മഹാദേവന്‍ സംപ്രീതനാവുന്നു.  

കൂവളത്തിലകൊണ്ടുള്ള അര്‍ച്ചന, മൃത്യുഞ്ജയ പുഷ്പാഞ്ജലി, ധാര തുടങ്ങിവ വഴിപാടുകള്‍ നടത്തിയാല്‍ ജാതകദോഷങ്ങളകലും. മംഗല്യഭാഗ്യത്തിനും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍  മാറാനും ശിവന് ഉമാമഹേശ്വരപൂജ നല്ലതാണ്. ശിവപ്രീതി ദായകമാണ് സോമവാരവ്രതവും.  

പ്രത്യേക പൂജാവിധികളോ, ക്ഷേത്രദര്‍ശനമോ ഒന്നുമില്ലാതെ ഭഗവാന്റെ അനുഗ്രഹാശിസ്സുകള്‍ നേടാന്‍ ശിവാഷ്‌ടോത്തര ശതനാമാവലി ജപിച്ചാലും മതി.

ശിവപാദങ്ങളെ നമിക്കുന്നതായി സങ്കല്‍പ്പിച്ച്  ഉരുവിടുന്ന നമഃ ശിവായ എന്ന പഞ്ചാക്ഷരിക്കുമുണ്ട് സവിശേഷമായ അനുഗ്രഹശക്തി. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശിവഭഗവാന്റെ മൂലമന്ത്രമാണിത്. ആപത്ഘട്ടങ്ങളെ അതിജീവിക്കാന്‍ മഹാദേവനെ സ്മരിച്ച് പഞ്ചാക്ഷരി ഉരുവിടുക. ഈ മന്ത്രജപത്തിലൂടെ പഞ്ചഭൂതങ്ങളെക്കൂടിയാണ് വന്ദിക്കുന്നത്. യജുര്‍വേദത്തിലെ ശ്രീ രുദ്ര ചക്രസ്‌തോത്രത്തില്‍ നിന്നെടുത്തിട്ടുള്ള മന്ത്രമാണ് ‘നമഃ ശിവായ’. 108 തവണ പഞ്ചാക്ഷരി ജപിച്ചാല്‍ ആപത്തുക്കളില്‍ നിന്ന് രക്ഷനേടുക മാത്രമല്ല ഗ്രഹദോഷങ്ങളുമകലും.

ചെമ്പകം, നന്ത്യാര്‍വട്ടം, താമരപ്പൂവ്, കരിംകൂവളം, പുന്ന, വെള്ള എരിക്കിന്‍പൂവ്, മഞ്ഞ അരളിപ്പൂവ്, താമര എന്നിവ ശിവഭഗവാന് പ്രിയങ്കരങ്ങളായ അര്‍ച്ചനാ പുഷ്പങ്ങളത്രേ.

ഭസ്മവിഭൂഷിതനാണ് ശിവന്‍. ശിവതത്ത്വത്തിന്റെ പ്രതീകമാണ് ഭസ്മം. ജീവജാലങ്ങളെയെല്ലാം ചുട്ടു ചാമ്പലാക്കി അഥവാ ഭസ്മീകരിച്ച് ശുദ്ധമാക്കാന്‍ സംഹാരമൂര്‍ത്തിയായ ശിവനു കഴിയും. അഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ടത് എന്ന അര്‍ഥത്തില്‍ ഏറ്റവും പവിത്രമായ പ്രസാദമായാണ് ഹൈന്ദവര്‍ ഭസ്മത്തെ കാണുന്നത്. പഞ്ചഗവ്യങ്ങളില്‍ പെടുന്ന ചാണകം ചുട്ടെടുക്കുന്ന ചാരമായ ഭസ്മം ദേഹത്തണിയുണന്നത് ശിവാനുഗ്രഹം ആര്‍ജിക്കാന്‍ നല്ലതത്രേ. നശ്വരമായതെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുന്നതിനു തുല്യമാണ് ഭസ്മധാരണം. ഏറിയും കുറഞ്ഞുമിരിക്കുന്ന മനുഷ്യാവസ്ഥകള്‍ എത്ര നിസ്സാരമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. താന്‍ ധനികനാണ്, വിദ്വാനാണ്, പ്രതാപിയാണ് എന്നൊക്കെ അഹങ്കരിക്കുന്ന മനുഷ്യന്‍ ഒരു പിടി ചാരമാകുന്നതോടെ എല്ലാം അവസാനിക്കുന്നു.  

മംഗളം, ഐശ്വര്യം, നന്മ, പൂര്‍ണത എന്നിവയെല്ലാം സമന്വയിക്കുന്ന പദമാണ് ശിവന്‍ എന്നത്. അര്‍ഥഗര്‍ഭമായ എത്രയെത്രയോ നാമങ്ങളില്‍ അറിയപ്പെടുന്ന ദേവനാണ് ശിവന്‍. ജടയില്‍ ഗംഗയെ ധരിച്ചതിനാല്‍ ഗംഗാധരനായും കാലനെ ജയിക്കുന്നവനായതിനാല്‍ മൃത്യുഞ്ജയനായും കാളകൂടം ഭക്ഷിച്ച് കണ്ഠം നീല നിറമായതിനാല്‍ നീലകണ്ഠനായും കൈലാസാധിപതിയായതിനാല്‍ ഗിരീശനായും ജ്ഞാനശക്തിക്ക് ആശ്രയമായതിനാല്‍ മഹേശ്വരനായും മൂന്നു കണ്ണുകളുള്ളതിനാല്‍ ത്രിലോചനനായും മാറുന്ന ഭഗവാന്‍. പിന്നെയുമെത്രയോ നാമരൂപങ്ങളില്‍ ഭക്തരുടെ ശരണമന്ത്രമായി മാറുന്നു മഹാദേവന്‍.  

ശിവരാധനയില്‍ നിഷിദ്ധമായ ചില പൂജാദ്രവ്യങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. കുങ്കുമം, മഞ്ഞള്‍, നാളികേര ജലം, തുളസി, ചെമ്പകപ്പൂ ഇവ ശിവപൂജയില്‍ നിഷിദ്ധമാണ്. പിത്തളപാത്രങ്ങള്‍ പൂജാദ്രവ്യങ്ങള്‍ എടുക്കുന്നതിന് ഉപയോഗിക്കരുതെന്നാണ് വിശ്വാസം. കൂവളത്തില മഹേശ്വരന് ഏറെ പ്രിയങ്കരമെങ്കിലും കേടുപാടുകളുള്ള ഇലകള്‍ പൂജയ്‌ക്കെടുക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.