Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar
BJP

സാമ്പത്തിക പ്രതിസന്ധിയില്‍ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം വഴിമുട്ടി; കൈതാങ്ങായി സുരേന്ദ്രനും വിജയന്‍ തോമസും; അഭിനന്ദിച്ച് പ്രവര്‍ത്തകര്‍

മകളുടെ ഫീസ് അടക്കാനുള്ള സമയം അടുത്തതോടെ വിഷയം അദേഹം മണ്ഡലം കമ്മറ്റിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിഷയം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയുകയും, അദേഹത്തിന്റെ ഇടപെടലില്‍ ബിജെപി നേതാവ് വിജയന്‍ തോമസ് വിദ്യാര്‍ത്ഥിക്ക് പഠിക്കാനുള്ള തുക കൈമാറുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഈ ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 05:46 pm IST
inBJP

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള തുക നല്‍കി ബിജെപി സംസ്ഥാന നേതാവ്.  കഴക്കൂട്ടം മണ്ഡലത്തിലെ ഒരു ഏരിയ വൈസ് പ്രസിഡന്റ്‌നാണ് മകളുടെ വിദ്യാഭ്യാസ ചെലവിനുള്ള തുക കണ്ടെത്താന്‍ ബുദ്ധിമുട്ടിയത്. മകളുടെ ഫീസ് അടക്കാനുള്ള സമയം അടുത്തതോടെ വിഷയം അദേഹം മണ്ഡലം കമ്മറ്റിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിഷയം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയുകയും, അദേഹത്തിന്റെ ഇടപെടലില്‍ ബിജെപി നേതാവ് വിജയന്‍ തോമസ് വിദ്യാര്‍ത്ഥിക്ക് പഠിക്കാനുള്ള തുക കൈമാറുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഈ ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബാലു നായര്‍ ഫേസ്ബുക്കില്‍ ഏഴുതിയ കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.  

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:  

പ്രവര്‍ത്തകര്‍,പാര്‍ട്ടി,നേതാവ് …ഇതില്‍ പ്രവര്‍ത്തകര്‍ ചേരുമ്പോള്‍ പാര്‍ട്ടിയും…പ്രവര്‍ത്തന മികവില്‍ നേതാവും  ജനിക്കുന്നു…

കഴക്കൂട്ടം മണ്ഡലത്തിലെ ഒരു ഏരിയ വൈസ് പ്രസിഡന്റ് ന്റെ മകളുടെ കോളേജ് ഫീസ് അടയ്‌ക്കാനുള്ള ബുദ്ധിമുട്ട്  മണ്ഡലം കമ്മിറ്റിയെ അറിയിക്കുകയും ആ വിഷയം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രി കെ സുരേന്ദ്രന്‍ ജിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും  ഉടന്‍ വിഷയത്തിന് ശ്രി വിജയന്‍ തോമസ് സാറിന്റെ സഹായത്തോടെ പരിഹാരം കണ്ടു.  

ഇലെക്ട്രിഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകള്‍ തിരുവനന്തപുരത്തെ  പി.ആര്‍.എസ് കോളേജ് ഓഫ് നഴ്‌സിങ്ങിലാണ് പഠിക്കുന്നത് .അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥികൂടിയായ ഈ കുട്ടിക്ക്  കൊറോണ ബാധിച്ച നാടെങ്ങും വിഷമതകളാല്‍ ബുദ്ധിമുട്ടുന്ന  ഈ സാഹചര്യത്തിലും ഫീസ് അടയ്‌ക്കാനായി കോളേജ്  മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മര്‍ദ്ദമാണ്  നേരിടേണ്ടി വന്നത് .

പ്രസ്തുത പ്രവര്‍ത്തകന്റെ  ഈ വിഷമതകള്‍ പാര്‍ട്ടി സംസഥാന അധ്യക്ഷന്‍ ശ്രി സുരേന്ദ്രന്‍ ജി അറിഞ്ഞതോടെ ഉടനടി അവരുടെ ഫീസ് അടയ്‌ക്കാനുള്ള തുക ശ്രി വിജയന്‍ തോമസ് സാറിന്റെ സഹായത്തോടെ അവര്‍ക്കു കൈമാറി .

രാഷ്‌ട്രീയ പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചു പ്രവര്‍ത്തകരുടെ മനസ്സറിയുന്ന, ജനകീയ അടിത്തറയുള്ള  ശ്രി സുരേന്ദ്രന്‍ജിയും , ശ്രി വിജയന്‍ തോമസ് സാറിനെ പോലുള്ള  നേതാക്കള്‍ എന്നും പാര്‍ട്ടിയുടെ മുതല്‍കൂട്ടു തന്നെയാണ്.പ്രവര്‍ത്തകരുടെ കഷ്ട്ടതകള്‍ മനസിലാക്കി ഉചിതമായി ഇടപെടലുകള്‍ നടത്തിയ സംസഥാന അധ്യക്ഷന്‍ ശ്രി സുരേന്ദ്രന്‍ ജിക്കും,ശ്രി തോമസ് സാറിനും കഴക്കൂട്ടം മണ്ഡലത്തിന്റെ  അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

Tags: bjpകെ. സുരേന്ദ്രന്‍Vijayan thomas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.