Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിസ്ഥാനില്‍ ഐഎപിഎല്‍ ക്രിക്കറ്റ് സംപ്രേഷണം താലിബാന്‍ വിലക്കി; കാരണം സ്ത്രീകളുടെ നൃത്തം

ഇസ്ലാമിക മതവിരുദ്ധ പ്രതീകങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രീമയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ സംപ്രേഷണം അഫ്ഗാനിസ്ഥാനില്‍ വിലക്കിക്കൊണ്ട് താലിബാന്‍. കോവിഡ് മൂലം ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 14ാം സീസണിലെ മത്സരങ്ങളുടെ സംപ്രേഷണമാണ് വിലക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 03:52 pm IST
inWorld

കാബൂള്‍: ഇസ്ലാമിക മതവിരുദ്ധ പ്രതീകങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രീമയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ സംപ്രേഷണം അഫ്ഗാനിസ്ഥാനില്‍ വിലക്കിക്കൊണ്ട് താലിബാന്‍. കോവിഡ് മൂലം ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 14ാം സീസണിലെ മത്സരങ്ങളുടെ സംപ്രേഷണമാണ് വിലക്കിയിരിക്കുന്നത്.

ഇതിന് പ്രധാനകാരണം ഐപിഎല്ലിനിടെയുള്ള വനിതകളുടെ നൃത്തമാണ്. ഇത് ഇസ്ലാമിക മതവിരുദ്ധമാണെന്ന് താലിബാന്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ താലിബാന്‍ സര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്.  

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ മീഡിയ ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ എം. ഇബ്രാഹിം മോമാന്‍ദാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. സ്ത്രീകള്‍ തലമുടി മുറിയ്‌ക്കാത്തതും താലിബാനെ പ്രകോപിപ്പിച്ച ഘടകമാണ്.

ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് താലിബാന്‍ വിലക്കിയിരുന്നു. സ്ത്രീകള്‍ക്ക് ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയാല്‍ പുരുഷ ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനുമായി മത്സരിക്കില്ലെന്ന് ആസ്ത്രേല്യ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദതന്ത്രങ്ങളൊന്നും താലിബാന്റെ അടുത്ത് വിലപ്പോകുന്നില്ലെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു പിടി താരങ്ങള്‍ ഇത്തവണയും ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. സണ്‍റൈസേഴ്‌സില്‍ കളിക്കുന്ന റാഷിദ് ഖാന്‍, മുഹമ്മദ് നബി, പഞ്ചാബ് കിംഗ്‌സിന്റെ മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഇത്തവണ ഐപിഎല്ലിലെ കളിക്കുന്ന അഫ്ഗാന്‍ താരങ്ങളാണ്. ഇവരുടെ കാര്യത്തില്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: ഐപിഎല്‍ 2021womenUAEIPLതാലിബാന്‍അഫ്ഗാനിസ്ഥാന്‍danceഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.