Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഷ്യയിലെ യുവക്കാള്‍ക്ക് ഭാവി വേണമെങ്കില്‍ അഫ്ഗാനിലെ മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കണം; എസ് സിഒ യോഗത്തില്‍ ആഞ്ഞടിച്ച് മോദി

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച സംഭവത്തിനെതിരെ കരുത്തന്‍ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയില്‍ യുവാക്കള്‍ക്ക് ഭാവി വേണമെങ്കില്‍, ഏഷ്യയിലാകെ സുരക്ഷിതത്വവും പരസ്പരവിശ്വാസവും പുലരണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുവരുന്ന മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കണമെന്നും മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 04:12 pm IST
inIndia

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച സംഭവത്തിനെതിരെ കരുത്തന്‍ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയില്‍ യുവാക്കള്‍ക്ക് ഭാവി വേണമെങ്കില്‍, ഏഷ്യയിലാകെ സുരക്ഷിതത്വവും പരസ്പരവിശ്വാസവും പുലരണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുവരുന്ന മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്‍പിക്കണമെന്നും മോദി പറഞ്ഞു.

ചൈനയും പാകിസ്ഥാനും റഷ്യയും ഇന്ത്യയും ഉള്‍പ്പെടെ എട്ട് രാഷ്‌ട്രങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ് സിഒ) 20 വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുപ്രധാന ആഗോള ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമാധാനം, സുരക്ഷിതത്വം, വിശ്വാസമില്ലായ്‌മ എന്നിവയാണ് ഏഷ്യന്‍ മേഖലയിലെ പ്രധാന വെല്ലുവിളികള്‍. ഈ വെല്ലുവിളികളുടെ അടിസ്ഥാനകാരണം വളര്‍ന്നുവരുന്ന മതമൗലികവാദ പ്രവണതകളാണ്. ഈയിടെ അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവവികാസങ്ങള്‍ ഇക്കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമായി കാണിച്ചുതന്നു. ഇക്കാര്യത്തില്‍ എസ് സിഒ കൂടുതല്‍ ശക്തമായ നടപടികളെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മതമൗലികവാദവല്‍ക്കരണവും തീവ്രവാദവും ചെറുക്കാന്‍ കൂട്ടായ ഒരു കര്‍മ്മപദ്ധതി വേണം. ഇസ്ലാമുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹിഷ്ണുതയും മൃദുവാദസമീപനവുമുള്ള സംഘടനകളും പാരമ്പര്യവുങ്ങളുമാണ് ഇന്ത്യയുള്‍പ്പെടെയുള്ള എസ് സിഒ അംഗരാഷ്‌ട്രങ്ങളില്‍ നിലനില്‍ക്കുന്നത്. ഇത്തരം സംഘടനങ്ങളുടെ കൂട്ടായ്‌മ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. -പ്രധാനമന്ത്രി പറഞ്ഞു.

മധ്യേഷ്യയുമായുള്ള ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ വിശാല വിപണിയുമായി ബന്ധപ്പെടുക വഴി ഈ മധ്യേഷ്യന്‍ രാഷ്‌ട്രങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. – മോദി പറഞ്ഞു. ഇറാന്‍ പുതിയ എസ് സിഒ അംഗരാഷ്‌ട്രമായി വരുന്നതിനെയും സൗദി, ഈജിപ്ത്, ഖത്തര്‍ എന്നീ പുതിയ സംഭാഷണ പങ്കാളികള്‍ വരുന്നതിനെയും സ്വാഗതം ചെയ്യുന്നതിനെയും മോദി സ്വാഗതം ചെയ്തു.

Tags: താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിപ്രധാനമന്ത്രി മോദിഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ചര്‍ച്ചIslamic terrorcrisisതാലിബാന്‍മതമൗലികവാദവല്‍ക്കരണംഅഫ്ഗാനിസ്ഥാന്‍എസ് സിഒ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.