Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ ആക്രമിക്കാന്‍ രണ്ടുപേരെ അയയ്‌ക്കാന്‍ പാക് ചാരസംഘടന നിര്‍ദേശിച്ചു; മകനെ അയച്ച് അച്ഛന്‍; ഭീകരര്‍ ലക്ഷ്യമിട്ടത് ട്രെയിനിലടക്കം വന്‍ സ്‌ഫോടനങ്ങള്‍

ആക്രമണക്കേസ് പ്രതി അജ്മല്‍ കസബ് പരിശീലനം നേടിയ അതേ ക്യാംപിലാണ് ഇവര്‍ക്കും പരിശീലനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 11:57 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത ആറംഗ ഭീകരസംഘത്തിന്റെ ആക്രമണ പദ്ധതി സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ഒസാമ സമിയുടെ പിതാവ് ഒസാദുര്‍ റഹ്മാന്‍ ആണ് ആക്രമണത്തിന്റെ  പ്രധാന ആസൂത്രകനെന്നാണു റിപ്പോര്‍ട്ട്.  മദ്രസ നടത്തിയിരുന്ന ഇയാള്‍ ദുബായിയില്‍ അറസ്റ്റിലായെന്ന് കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്താനും അകോപനത്തിനു രണ്ടു പേരെ പരിശീലനത്തിന് അയയ്‌ക്കാന്‍ ഐഎസ്‌ഐ നിര്‍ദേശിച്ചപ്പോള്‍ ഇയാള്‍ മകന്‍ ഒസാമയെ നിയോഗിക്കുകയായിരുന്നു. രണ്ടാമനെ കണ്ടെത്താന്‍ ഒസാമയുടെ അമ്മാവനും യുപി സ്വദേശി ഹുമൈദിനെ ചുമതലപ്പെടുത്തി. ഇയാളാണ്  അലഹാബാദ് സ്വദേശി സീഷന്‍ ഖമറിനെ തെരഞ്ഞെടുത്ത് അയച്ചത്. ഒസാമയ്‌ക്കും സീഷനും പാക്കിസ്ഥാനില്‍ പോകാന്‍ മൂന്നു ലക്ഷം രൂപ നല്‍കിയത് ഒസാദുറാണെന്നും കണ്ടെത്തിയിട്ടുണ്ട്.  

പാക്കിസ്ഥാനില്‍ സിന്ധ് പ്രവിശ്യയിലെ തട്ടയിലുള്ള ഫാംഹൗസില്‍ ഐഎസ്‌ഐയുടെ പരിശീലനം നേടിയിരുന്നു ഒസാമയും സീഷനും. അവിടെ ബംഗ്ലാ ഭാഷ സംസാരിക്കുന്ന 15 പേര്‍ കൂടി ഭീകരാക്രമണ പരിശീലനം നേടിയെന്നാണ് ഇവരുടെ മൊഴി. ഈ 15 പേരും ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടാകാം എന്നാണു പൊലീസ് നിഗമനം.

പാലങ്ങളും റെയ്ല്‍ പാളവും സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിനുള്ള പരിശീലനം ഇവര്‍ക്കു പാക്കിസ്ഥാനില്‍ ലഭിച്ചു. 26/11 സമാനമായി രാജ്യത്തെ ഞെട്ടിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരരില്‍ നിന്ന് 1.5 കിലോഗ്രാം ആര്‍ഡിഎക്‌സ് കണ്ടെടുത്തിട്ടുണ്ട്.  

നവരാത്രി, രാംലീല ഉത്സവങ്ങളാണു പ്രധാന ലക്ഷ്യമെന്നു പിടിയിലായ ഭീകരര്‍ മൊഴി നല്‍കിയിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായാണു വിവരം. മുംബൈയില്‍ അറസ്റ്റിലായ ജാന്‍ മുഹമ്മദ് ഷെയ്ഖിന് ദാവൂദ് ഇബ്രാഹിമിന്റെ  സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും അറിവായി. ദാവൂദ് സംഘത്തില്‍ നിന്നാണ് ഇവര്‍ക്കു സ്‌ഫോടക വസ്തുക്കളെത്തിയത്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിനായിരുന്നു ഇതിന്റെ നേതൃത്വം. ആക്രമണക്കേസ് പ്രതി അജ്മല്‍ കസബ് പരിശീലനം നേടിയ അതേ ക്യാംപിലാണ് ഇവര്‍ക്കും പരിശീലനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.  

Tags: terroristsattackമദ്രസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.