Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയും യുഎസും ജപ്പാനും ആസ്‌ത്രേല്യയും പങ്കെടുക്കുന്ന ക്വാഡ് യോഗത്തിനെതിരെ ചൈന; മറ്റൊരു രാജ്യത്തിന്റെ താല്‍പര്യങ്ങളെ ഉപദ്രവിക്കരുതെന്ന് താക്കീത്

പ്രധാനമന്ത്രി മോദി ഉള്‍പ്പെടെ നാല് രാഷ്‌ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ക്വാഡ് യോഗത്തിനെതിരെ താക്കീത് നല്‍കി ചൈന. ക്വാഡ് യോഗം ഒരിക്കലും മൂന്നാമതൊരു രാഷ്‌ട്രത്തെ ലക്ഷ്യം വെയ്‌ക്കരുതെന്നും അതിന്റെ താല്‍പര്യങ്ങളും ഉപദ്രവിക്കുന്ന ഒന്നായി മാറരുതെന്നും ചൈനയുടെ വിദേശകാര്യവക്താവ് താക്കീത് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 06:32 pm IST
in World

ബെയ്ജിംഗ്: പ്രധാനമന്ത്രി മോദി ഉള്‍പ്പെടെ നാല് രാഷ്‌ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ക്വാഡ് യോഗത്തിനെതിരെ താക്കീത് നല്‍കി ചൈന. ചൈനയുടെ ശത്രുക്കളായി അറിയപ്പെടുന്ന ജപ്പാന്‍, ആസ്‌ത്രേല്യ, യുഎസ്, ഇന്ത്യ എന്നീ നാല് രാഷ്‌ട്രത്തലവന്‍മാരാണ് ക്വാഡ് സമിതിയിലെ അംഗങ്ങള്‍.ക്വാഡ് യോഗം ഒരിക്കലും മൂന്നാമതൊരു രാഷ്‌ട്രത്തെ ലക്ഷ്യം വെയ്‌ക്കരുതെന്നും അതിന്റെ താല്‍പര്യങ്ങളും ഉപദ്രവിക്കുന്ന ഒന്നായി മാറരുതെന്നും ചൈനയുടെ വിദേശകാര്യവക്താവ് താക്കീത് ചെയ്തു.  

തുടക്കം മുതലേ ക്വാഡിനോട് ചൈനയ്‌ക്ക് എതിര്‍പ്പാണുള്ളത്. കാരണം ക്വാഡ് ഇന്തോ-പസഫിക് സമുദ്രതീരത്തും ദക്ഷിണ ചൈനാ കടലിലും ഉള്ള ചൈനയുടെ ആധിപത്യത്തിനെതിരെ പൊരുതാനാണ് രൂപീകരിച്ചതു തന്നെ. ക്വാഡ് യോഗം മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യം വെച്ചുകൊണ്ടാകരുതെന്ന താക്കീതാണ് ചൈന നല്‍കുന്നത്. താലിബാന്‍ സര്‍ക്കാര്‍ മറ്റൊരു രാജ്യത്തെ ലക്ഷ്യം വെയ്‌ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഇന്ത്യ നല്‍കിയ താക്കീതിനെ ഓര്‍മ്മിപ്പിക്കുന്ന മുന്നറിയിപ്പാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സപ്തംബര്‍ 24ന് വാഷിംഗ്ടണില്‍ വെച്ചാണ് ക്വാഡ് യോഗം. ചൈനയ്‌ക്കെതിരെ ശീതയുദ്ധം നടത്തുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സംഘമാണ് ക്വാഡ് എന്നാണ് ചൈനയുടെ തുടക്കം മുതലേയുള്ള വിലയിരുത്തല്‍.

ഇക്കുറി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കള്‍ക്ക് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെ ആതിഥ്യമരുളുമെന്ന വാഷിംഗ്ടണില്‍ നിന്നുള്ള പ്രഖ്യാപനമാണ് ചൈനയെ അസ്വസ്ഥപ്പെടുത്തിയിരിക്കുന്നത്. ക്വാഡ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ സംബന്ധിക്കുന്നുണ്ട്. സപ്തംബര്‍ 21ന് വാഷിംഗ്ടണില്‍ തന്നെ ഐക്യരാഷ്‌ട്രസഭാ ജനറല്‍ അസംബ്ലിയോഗവും നടക്കുന്നുണ്ട്. അതിനെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനാണ് അഭിസംബോധന ചെയ്യുന്നത്.

ക്വാഡ് യോഗത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ ഒരു ലേഖകനോട് ചൈനയുടെ വിദേശ വക്താവ് സാവോ ലിജിയന്‍ പറഞ്ഞതിങ്ങിനെ; ‘ക്വാഡ് ഒരിക്കലും മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യംവെയ്‌ക്കരുത്,’.

‘എല്ല പ്രാദേശിക കൂട്ടായ്‌മയും കാലത്തിന്റെ രീതിക്കൊത്ത് മുന്നോട്ട് പോകണം. പ്രദേശത്തെ രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും വളര്‍ത്തുന്നതിന് ഉപകാരപ്പെടണം. മൂന്നാമതൊരു രാജ്യത്തെയോ അതിന്റെ താല്‍പര്യങ്ങളെയോ ഉപദ്രവിക്കുന്ന ഒന്നാകരുത്,’ ലിജിയന്‍ പറഞ്ഞു.

‘മറ്റ് രാഷ്‌ട്രങ്ങളെ ലക്ഷ്യം വെച്ച് ഗൂഢസംഘങ്ങള്‍ രൂപീകരിക്കുന്നത് ഒരിക്കലും ജനപ്രിയമായ കാര്യമല്ല, അതിന് ഭാവിയുമുണ്ടാകില്ല. സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനാണെന്ന് മാത്രമല്ല, ഏഷ്യാപസഫിക്കില്‍ സമാധാനം കാത്തുസൂക്ഷിക്കുന്ന ശക്തികൂടിയാണ് ചൈന,’ ലിജിയന്‍ മുന്നറിയിപ്പ് നല്‍കി. 

Tags: സമ്മേളനംjoe bidenസ്‌കോട്ട് മോറിസണ്‍ക്വാഡ്ദക്ഷിണ ചൈനാ കടല്‍ഇന്തോ-പസഫിക്സാവോ ലിജിയാന്‍narendramodiക്വാഡ് ഉച്ചകോടിജപ്പാന്‍യോഷിഹിദെ സുഗഓസ്ട്രേലിയഏഷ്യാപസഫിക്ക്china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.