Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു; വെട്ടേറ്റ് കൈപ്പത്തി അറ്റ് പോവാറായ നിലയില്‍

മേലൂരിലെ ഇരട്ട സഹോദരങ്ങളായ മഹേഷ്- മനേഷ് എന്നീ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ക്രിമിനല്‍ സംഘമാണ് ധന്‍രാജിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 11:40 am IST
in Kerala

തലശ്ശേരി : മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന് നേരെ സിപിഎമ്മുകാരുടെ വധശ്രമം. മേലൂരില്‍ ബിജെപി പ്രവര്‍ത്തകനായ മേലൂരിലെ പാളയത്തില്‍ ശെല്‍വരാജിന്റെ മകന്‍ ധന്‍രാജ്(33)നു നേരെയാണ് സിപിഎം ആക്രമണമുണ്ടായത്. സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.  

മേലൂരിലെ ഇരട്ട സഹോദരങ്ങളായ മഹേഷ്- മനേഷ് എന്നീ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ക്രിമിനല്‍ സംഘമാണ് ധന്‍രാജിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തലക്ക് നേരെ വെട്ടിയ വെട്ടുകള്‍ കൈകൊണ്ട് ഹഞ്ഞതിനാല്‍  ധന്‍രാജിന്റെ ഇടതു കൈ പകുതിയോളം അറ്റുതൂങ്ങി.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൈക്കും നെഞ്ചത്തും സാരമായി വെട്ടേറ്റ ധന്‍രാജിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സയ്‌ക്കായി അദ്ദേഹത്തെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

ഇക്കഴിഞ്ഞ വിനായക ചതുര്‍ത്ഥി ദിവസം പ്രദേശത്ത് ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്ര നടത്തിയതാണ് ഹിന്ദു വിരോധികളായ സിപിഎം ക്രിമിനലുകളെ അക്രമണത്തിന് പ്രേരിപ്പിച്ചത് എന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കണ്ണൂരില്‍ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിര്‍ജീവരായ അണികളെ ആവേശം കൊള്ളിക്കാനും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാക്കാനും വേണ്ടി സിപിഎം നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദ്ദേശത്തോടെ നടത്തിയ ഈ അക്രമണത്തെ ധര്‍മ്മടത്തെ പൊതുജനം തിരിച്ചറിയണമെന്നും പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കോവിഡ് മഹാമാരിക്കിടയിലും മാരകായുധങ്ങളുമായി നിരപരാധികളെ  വെട്ടിക്കൊല്ലാന്‍ നടക്കുന്ന സിപിഎം ക്രിമിനലുകള്‍ അരങ്ങുവാഴുമ്പോള്‍ കണ്ണൂരിലെ രാഷ്‌ട്രീയ അക്രമണങ്ങള്‍ക്ക് അവസാനമുണ്ടാക്കരുതെന്ന സിപിഎം നിലപാട് ജനം തിരിച്ചറിയണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു സുജേഷ് ചാലാടന്‍, അഭിലാഷ് വേലാണ്ടി എന്നിവരും പ്രസംഗിച്ചു.  

Tags: cpmPinarayi Vijayanbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് പുരോഹിതന്മാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.