Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യുവന്റസിന് രണ്ടാം തോല്‍വി

10-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് അവര്‍ ലീഡ് നേടിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച നാപ്പോളിക്കു വേണ്ടി 57-ാം മിനിറ്റില്‍ മാറ്റിയോ പോളിറ്റാനോ, 85-ാ മിനിറ്റില്‍ കാലിദോ കൗലിബാലി എന്നിവര്‍ ലക്ഷ്യം കണ്ടു. ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിച്ച എംപോളിയോടു കഴിഞ്ഞ മത്സരത്തില്‍ 1-0നായിരുന്നു യുവെയുടെ തോല്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 10:11 pm IST
inFootball

റോം: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടശേഷം ജയിക്കാനാകാതെ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ്. തുടര്‍ച്ചയായ രണ്ടാം കളിയിലും യുവന്റസ് തോല്‍വി ഏറ്റുവാങ്ങി. നാപ്പോളിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച യുവെക്ക് ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് സ്വന്തമായത്. ഒരു പോയിന്റുമായി 13-ാം സ്ഥാനത്താണ് മുന്‍ സിരീ എ ചാമ്പ്യന്മാര്‍. നാപ്പോളിക്കെതിരെ മുന്നിലെത്തിയ ശേഷമാണ് യുവന്റസ് തോല്‍വി ഏറ്റുവാങ്ങിയത്.

10-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് അവര്‍ ലീഡ് നേടിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച നാപ്പോളിക്കു വേണ്ടി 57-ാം മിനിറ്റില്‍ മാറ്റിയോ പോളിറ്റാനോ, 85-ാ മിനിറ്റില്‍ കാലിദോ കൗലിബാലി എന്നിവര്‍ ലക്ഷ്യം കണ്ടു. ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിച്ച എംപോളിയോടു കഴിഞ്ഞ മത്സരത്തില്‍ 1-0നായിരുന്നു യുവെയുടെ തോല്‍വി.  

ലീഗിലെ ആദ്യ മത്സരത്തില്‍ യുഡിനീസിനെതിരെ യുവെ 2-2 സമനില നേടിയ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പകരക്കാരനായാണു കളത്തിലിറങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ നാപ്പോളി ഒന്‍പത് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള ലാസിയോയാണ് രണ്ടാമത്. ആറ് പോയിന്റുമായി ഇന്റര്‍മിലാന്‍ മൂന്നാം സ്ഥാനത്ത്.

മറ്റ് മത്സരങ്ങളില്‍ ഫിയോറന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അറ്റ്‌ലാന്റയെയും വെനെസിയ ഇതേ മാര്‍ജിനല്‍ എംപോളിയെയും കീഴടക്കി. ഫിയോറന്റീനയുടെ രണ്ടാമത്തെയും വെനെസിയയുടെ ലീഗിലെ ആദ്യ ജയവുമാണിത്.

Tags: യുവന്റസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

Football

യുവന്റസ് പൊട്ടി ചെല്‍സി ‘എട്ടില്‍ ‘

Football

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

Football

പ്രതീക്ഷ കാത്ത് യുവന്റസ്; ആവേശപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Football

യുവെയുടെ കുതിപ്പിന് വിരാമം; ഫിയോറന്റീനതോട് തോറ്റു

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.