Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയെ വീഴ്‌ത്താന്‍ അഡ്വ. പ്രിയങ്ക ടിബ്രെവാള്‍; ഭവാനിപൂര്‍ തെരഞ്ഞെടുപ്പ് നന്ദിഗ്രാം പോലെയാകുമെന്ന് മമതയ്‌ക്ക് ബിജെപിയുടെ താക്കീത്

ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ടിബ്രെവാളിനെ പ്രഖ്യാപിച്ചു.ഇക്കുറി ഭവാനിപൂര്‍ മറ്റൊരു നന്ദിഗ്രാമായി മാറുമെന്നാണ് ബിജെപിയുടെ താക്കീത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ശിഷ്യന്‍ സുവേന്ദു അധികാരിയോട് മമത തോല്‍ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 05:58 pm IST
in India

കൊല്‍ക്കൊത്ത: ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ടിബ്രെവാളിനെ പ്രഖ്യാപിച്ചു.

ഇക്കുറി ഭവാനിപൂര്‍ മറ്റൊരു നന്ദിഗ്രാമായി മാറുമെന്നാണ് ബിജെപിയുടെ താക്കീത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ശിഷ്യന്‍ സുവേന്ദു അധികാരിയോട് മമത തോല്‍ക്കുകയായിരുന്നു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റെങ്കിലും മമതയെ മുഖ്യമന്ത്രിയാക്കി.  എവിടെയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്തി ആറുമാസത്തിനുള്ളില്‍ വിജയിച്ചെങ്കില്‍ മാത്രമേ മമതയ്‌ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ സാധിക്കൂ. അതുകൊണ്ട് ഭവാനിപൂരിലെ തെരഞ്ഞെടുപ്പ് മമതയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

എന്നാല്‍ നന്ദിഗ്രാമില്‍ സുവേന്ദുവിനോട് തോറ്റതുപോലെ ഭവാനിപൂരിലും മമതയെ തോല്‍പിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ‘തോറ്റ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് ഭവാനിപൂരില്‍ മത്സരം. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍ എന്റലി സീറ്റിലാണ് തോറ്റത്. മമത നന്ദിഗ്രാമിലും. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ നടത്തിയ നരനായാട്ടിനെതിരെ നീതി തേടിയായിരിക്കും അഡ്വക്കേറ്റായ പ്രിയങ്കയുടെ പോരാട്ടം,’ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

സെപ്തംബര്‍ 30നാണ് ഭവാനിപൂര്‍, സംസെര്‍ഗഞ്ജ്, ജംഗിപൂര്‍ നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ്. ‘മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമ്പോള്‍ എല്ലാവരും കരുതിയത് അവര്‍ വിജയിക്കുമെന്നാണ്. എന്നാല്‍ തോറ്റു. രാഷ്‌ട്രീയത്തില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. പ്രിയങ്ക തൃണമൂലിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരായ നീതിക്കായി പൊരുതും,’ ദിലീപ് ഘോഷ് പറഞ്ഞു.

തിങ്കളാഴ്ച പ്രിയങ്ക നാമനിര്‍ദേശപത്രിക നല്‍കും. ‘ഞങ്ങള്‍ തോറ്റ സ്ഥാനാര്‍ത്ഥിയെയാണ് മറ്റൊരു തോറ്റ സ്ഥാനാര്‍ത്ഥിക്കെതിരെ നിര്‍ത്തുന്നത്. ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത തോറ്റു. 1984ല്‍ മമത സോമനാഥ് ചാറ്റര്‍ജിയെ തോല്‍പ്പിച്ചു. അതിന് മുന്‍പ് ആര്‍ക്കാണ് മമതയെ അറിയുക? ‘ ദിലീപ് ഘോഷ് ചോദിച്ചു.

‘ബംഗാളിലെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശം മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അവരില്‍ നിന്നും അപഹരിച്ചു. ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ യുദ്ധം ചെയ്യുന്നത്.,’ പ്രിയങ്ക ടിബ്രെവാള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഭവാനിപൂരിലെ ഒരു ചുമരില്‍ ദിലീപ് ഘോഷും സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാളും താമര വരച്ചു. ഈ ചിത്രം ട്വിറ്ററില്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പങ്കുവെച്ചു.

Tags: bjpബംഗാള്‍മമതാ ബാനര്‍ജിPriyankaദിലീപ് ഘോഷ്ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്പ്രിയങ്ക ടിബ്രെവാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.