Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം ഭൂമി മടക്കിക്കിട്ടുന്നതിനു സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി

പരാതിക്കാരന്‍ ഈ പോര്‍ട്ടലുകളില്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, പ്രത്യേക ഐഡി അവര്‍ക്ക് ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 12:23 pm IST
inIndia

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം ഭൂമി മടക്കിക്കിട്ടുന്നതിനും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നു. കാശ്മീരി കുടിയേറ്റക്കാരുടെ ഭൂമിയും മറ്റ് സ്ഥാവര വസ്തുക്കളും സംബന്ധിച്ച പരാതികളുടെ പരിഹാരം ലക്ഷ്യമിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ  ഓണ്‍ലൈന്‍ പോര്‍ട്ടലിന് തുടക്കം കുറിച്ചു.

പാക്ക് ഭീകരരുടെ അതിക്രമങ്ങളെ തുടര്‍ന്ന് താഴ്‌വരയിലെ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന പണ്ഡിറ്റുകളുടെ സ്വത്തുക്കള്‍ പിന്നീട് പലരും കൈവശപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ കൈവശപ്പെടുത്തിയ സ്വത്തുക്കള്‍ മടങ്ങിവരുന്ന പണ്ഡിറ്റുകള്‍ക്ക് വീണ്ടെടുക്കുന്നതിനായി അതത് ജില്ലാ മജിസ്‌ട്രേറ്റുമാരെ സമീപിക്കണമെന്ന്  ആഗസ്റ്റ് 11 ന്, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായായാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്.

പരാതിക്കാരന്‍ ഈ പോര്‍ട്ടലുകളില്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, പ്രത്യേക ഐഡി അവര്‍ക്ക് ലഭിക്കും. അത് പരിഹാരത്തിനായി ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന് പോര്‍ട്ടല്‍ വഴി തന്നെ കൈമാറാനുമാവും.

1997ലെ ജമ്മു കശ്മീര്‍ കുടിയേറ്റ സ്ഥാവര സ്വത്ത് നിയമപ്രകാരം, കുടിയേറ്റക്കാരുടെ സ്ഥാവര വസ്തുക്കളുടെ സംരക്ഷണവും നിയന്ത്രണണവും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ജില്ലാഭരണകൂടത്തിനാണ്. ഈ നിയമപ്രകാരം, ജില്ലാ മജിസ്‌ട്രേറ്റിനെ കുടിയേറ്റക്കാരുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചിട്ടുണ്ട്. പോര്‍ട്ടല്‍ മടങ്ങിവരുന്നവരുടെ സ്ഥാവര സ്വത്തുമായി ബന്ധപ്പെട്ട ഏത് പരാതിയും ഫയല്‍ ചെയ്യാനാകും. അവര്‍ക്ക് അര്‍ഹമായ ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കുന്നതിനും പരാതി പരിഹരിക്കുന്നതിനും ആവശ്യമായ നടപടിക്കായി റവന്യൂ വകുപ്പുമായി ഇത് പങ്കിടും. അപേക്ഷകനെ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് ബന്ധപ്പെടുമെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു.

Tags: land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.