Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആര്‍എസ് എസ് രാഷ്‌ട്ര നിര്‍മ്മാണ ശക്തിയെന്ന് ശിവസേന; ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ജാവേദ് അഖ്തറിനെതിരെ ശിവസേനയും

ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അഖ്തറിനെതിരെ ബിജെപിക്ക് പിന്നാലെ ശിവസേനയും. ജാവേദ് അഖ്തര്‍ ഈ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബിജെപി നിലപാട് ശിവസേനയും ആവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 03:42 pm IST
inIndia

മുംബൈ: ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അഖ്തറിനെതിരെ ബിജെപിക്ക് പിന്നാലെ ശിവസേനയും. ജാവേദ് അഖ്തര്‍ ഈ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബിജെപി നിലപാട് ശിവസേനയും ആവര്‍ത്തിച്ചു.

ഇന്ത്യ  മതസഹിഷ്ണുത നിലനില്‍ക്കുന്ന ഒരു ജനാധിപത്യരാജ്യമാണ്. ഈ രാജ്യത്തെ ഇസ്ലാമിക മൗലികവാദ സ്വഭാവമുള്ള താലിബാന്‍ രാഷ്‌ട്രവുമായി ഒരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ശിവസേന വ്യക്തമാക്കി. താലിബാനെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുക വഴി ഹൈന്ദവസംസ്‌കാരത്തെ അധിക്ഷേപിക്കുകയാണ് ജാവേദ് അഖ്തര്‍ ചെയ്തതെന്നും ശിവസേന മുഖപത്രമായ ‘സാമ്‌ന’യില്‍ എഴുതി.

താലിബാന്‍ സമൂഹത്തിനും മനുഷ്യരാശിക്കും ഏറ്റവും വലിയ ഭീഷണിയാണ്. അതിനെ മറ്റൊന്നുമായും താരതമ്യം ചെയ്യുന്നത് ശരിയല്ല. ജനാധിപത്യം നിലനില്‍ക്കാത്ത പാകിസ്ഥാനും ചൈനയും താലിബാനെ പിന്തുണക്കുന്നു. കാരണം ഇവിടങ്ങളിലൊന്നും മനുഷ്യാവകാശം ലവലേശം ഇല്ല. എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാഷ്‌ട്രമാണ്. ആര്‍എസ് എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും മതസഹിഷ്ണുതയുള്ള രാഷ്‌ട്രമാണ്.- ശിവസേന പറയുന്നു.

ഒരു രാഷ്‌ട്ര നിര്‍മ്മാണ ശക്തിയെന്ന നിലയില്‍ ആര്‍എസ്എസിനെ ശിവസേന പിന്തുണയ്‌ക്കുന്നു. ആര്‍എസ്എസ് സ്ത്രീകള്‍ക്കോ, ഏതെങ്കിലും പൗരന്മാര്‍ക്കോ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. അതല്ല താലിബാന്റെ സ്ഥിതി. ഭൂരിഭാഗം ഹിന്ദുക്കളാണെങ്കിലും ഇന്ത്യ ഇപ്പോഴും ഒരു മതേതര രാഷ്‌ട്രമാണ്. -ശിവസേന എഡിറ്റോറയലില്‍ വിശദീകരിക്കുന്നു.

താലിബാന്‍ പ്രത്യയശാസ്ത്രം നമുക്ക് അംഗീകരിക്കാനാവില്ല. രാജ്യെത്തെ ജനങ്ങളില്‍ ഭൂരിഭാഗവും മതേതരരും മറ്റ് മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നവരുമാണ്. ഭൂരിഭാഗം വരുന്ന ഹിന്ദു ജനതയുടെ വീടാണെങ്കിലും ഇന്ത്യ ഒരു മതേതര രാജ്യമാണ്- ശിവസേന പറഞ്ഞു.

ജാവേദ് അഖ്തര്‍ ഉള്‍പ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും ബിജെപിയുടെ മഹാരാഷ്‌ട്ര എംഎല്‍എ രാം കാദം അഭിപ്രായപ്പെട്ടിരുന്നു.

Tags: indiaആര്‍എസ്എസ്താലിബാന്‍SecularismShiv Senaസാമ്‌നജാവേദ് അഖ്തര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.