Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെഹ്രു യുവകേന്ദ്രയുടെ പരിപാടികളുടെ ബാനറില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റുന്നു

മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയ ബാനര്‍ ഉപയോഗിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 01:34 pm IST
inKerala

തിരുവനന്തപുരം: ‘ ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി യുവകേന്ദ്ര, ബ്ലോക്കടിസ്ഥാനത്തില്‍ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ‘ഫ്രീഡം റണ്‍’ പരിപാടിയുടെ ബാനറില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയത്. ഫ്രീഡം റണ്ണുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ട ബാനറിന്റെ മോഡല്‍, നെഹ്രു യുവകേന്ദ്രയുടെ കേന്ദ്രത്തില്‍ നിന്നും അയച്ചു കൊടുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്. എന്നാല്‍ അത് സംസ്ഥാനത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കപ്പെടുകയാണ്. പ്രധാനമായും മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയ ബാനര്‍ ഉപയോഗിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍മാരും സംസ്ഥാന ചുമതലയുള്ളവരുമൊക്കെ, ഇത്തരം നടപടികള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.  

കേന്ദ്രസര്‍ക്കാരിന്റെ യുവജനക്ഷേമകായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്രു യുവകേന്ദ്ര പ്രവര്‍ത്തിക്കുന്നത്. യുവജനങ്ങളില്‍ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും ദേശീയ ബോധവും വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് യുവകേന്ദ്ര. എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതില്‍ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. യുവകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ലക്ഷ്യത്തിലേക്കാണോ എന്നുറപ്പ് വരുത്തേണ്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തന്നെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്.

അടുത്തിടെ തിരുവനന്തപുരം ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായ അലി സാബ്രിന്‍, ജില്ലാ യൂത്ത് വോളണ്ടിയേഴ്‌സിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ 1921 ലെ മാപ്പിള കലാപമെന്ന ഹിന്ദു വംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിശുദ്ധീകരിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Tags: ministermodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.