Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

അഞ്ചു സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകളുമായി താരങ്ങള്‍; ടോക്കിയോ പാരാലിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യ

1968-ലാണ് ഇന്ത്യ ആദ്യമായി പാരാലിമ്പിക്സില്‍ മത്സരിക്കുന്നത്. 2016 റിയോ പാരാലിമ്പിക്സ് വരെ ഇന്ത്യക്ക് ആകെ നേടാനായത് 12 മെഡലുകള്‍ മാത്രമായിരുന്നു. ടോക്കിയോയ്‌ക്ക് മുന്‍പ് നടന്ന പതിനൊന്ന് പാരാലിമ്പിക്‌സുകളില്‍ നിന്നായി നാല് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 12 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ഇതില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്സിലേതായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 10:58 pm IST
in Athletics

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിന് സമാപനമായപ്പോള്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍. മേളയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍വേട്ടയുമായാണ് ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ പുതുചരിത്രം രചിച്ചത്. അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ വേട്ടയാണ് ഇത്തവണത്തേത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ അവാനി ലേഖര ഇന്ത്യന്‍ പതാകയേന്തി.

1968-ലാണ് ഇന്ത്യ ആദ്യമായി പാരാലിമ്പിക്സില്‍ മത്സരിക്കുന്നത്. 2016 റിയോ പാരാലിമ്പിക്സ് വരെ ഇന്ത്യക്ക് ആകെ നേടാനായത് 12 മെഡലുകള്‍ മാത്രമായിരുന്നു. ടോക്കിയോയ്‌ക്ക് മുന്‍പ് നടന്ന പതിനൊന്ന് പാരാലിമ്പിക്‌സുകളില്‍ നിന്നായി നാല് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 12 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ഇതില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്സിലേതായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.  

മെഡല്‍ വേട്ടയില്‍ സ്വന്തമായ നേട്ടം ഇന്ത്യയുടെ മെഡല്‍പട്ടികയിലെ സ്ഥാനത്തിനും നേട്ടമുണ്ടാക്കി. 19 മെഡലുകള്‍ നേടിയ ഇന്ത്യന്‍ സംഘം മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനത്തെത്തി. 96 സ്വര്‍ണവും 60 വെള്ളിയും 51 വെങ്കലവുമടക്കം 207 മെഡലുകളുമായി ചൈനയാണ് മെഡല്‍പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 41 സ്വര്‍ണവും 38 വെള്ളിയും 45 വെങ്കലവുമടക്കം 124 മെഡലുകളുമായി ബ്രിട്ടണ്‍ രണ്ടാമതും 37 സ്വര്‍ണവും 36 വെള്ളിയും 31 വെങ്കലവുമടക്കം 104 മെഡലുമായി അമേരിക്ക മൂന്നാമതുമെത്തി.

ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചതെങ്കില്‍ പാരാലിമ്പിക്സില്‍ 19 മെഡലുകള്‍ നേടിയാണ് ഇന്ത്യയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത്‌ലറ്റിക്‌സില്‍ എട്ട്, ഷൂട്ടിങ്ങില്‍ അഞ്ച്, ബാഡ്മിന്റണില്‍ നാല്, അമ്പെയ്‌ത്തില്‍ ഒന്ന്, ടേബിള്‍ ടെന്നിസില്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇത്തവണത്തെ മെഡല്‍ കണക്ക്

ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍

സ്വര്‍ണം:

അവാനി ലേഖര (ഷൂട്ടിങ്, 10 മീ. എയര്‍ റൈഫിള്‍ എസ്എച്ച് 1), സുമിത് ആന്റില്‍ (പുരുഷ ജാവലിന്‍ എഫ് 64), മനിഷ് നര്‍വാള്‍ (ഷൂട്ടിങ്, മിക്‌സഡ് പി 4 50മീ. പിസ്റ്റള്‍ എസ്എച്ച് 1), പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എല്‍ 3), കൃഷ്ണ നാഗര്‍ (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എച്ച് 6).

വെള്ളി:

ഭവിന പട്ടേല്‍ (ടേബിള്‍ ടെന്നീസ്, വനിതാ വ്യക്തിഗത ക്ലാസ് 4), നിഷാദ് കുമാര്‍ (പുരുഷ ഹൈജമ്പ് ടി 47), യോഗേഷ് കതുനിയ (പുരുഷ ഡിസ്‌കസ് ത്രോ എഫ് 56), ദേവേന്ദ്ര ജജാരിയ (ജാവലിന്‍ ത്രോ എഫ് 46), മാരിയപ്പന്‍ തങ്കവേലു (ഹൈജമ്പ് ടി 63), പ്രവീണ്‍കുമാര്‍ (ഹൈജമ്പ് ടി 64), സിങ്‌രാജ് അധാന (മിക്‌സഡ് പി 4 50 മീ. പിസ്റ്റള്‍ എസ്എച്ച് 1), സുഹാസ് യതിരാജ് (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 4).  

വെങ്കലം:

സുന്ദര്‍ സിങ് ഗുര്‍ജാര്‍ (ജാവലിന്‍ ത്രോ എഫ് 46), സിങ്‌രാജ് അധാന (പി 1 10 മീ. എയര്‍ പിസ്റ്റള്‍ എസ്എച്ച് 1), ശരദ്കുമാര്‍ (ഹൈജമ്പ് ടി 63),  അവാനി ലേഖര (ഷൂട്ടിങ്, ആര്‍8 50 മീ. റൈഫിള്‍ 3 പൊസിഷന്‍ എസ്എച്ച് 1), ഹര്‍വിന്ദര്‍ സിങ് (ആര്‍ച്ചറി, വ്യക്തിഗത റീകര്‍വ് ഓപ്പണ്‍), മനോജ് സര്‍കാര്‍ (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 3).

Tags: indiaടോക്യോ ഒളിമ്പിക്‌സ്പാരാലിമ്പിക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.