Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അടല്‍ പെന്‍ഷന്‍ യോജന: 3.30 കോടി കവിഞ്ഞ് മൊത്തം അംഗത്വം; 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ ചേര്‍ന്നത് 28 ലക്ഷത്തിലധികം വരിക്കാര്‍

2021 ഓഗസ്റ്റ് 25 ലെ എ.പി.വൈയ്‌ക്ക് കീഴിലുള്ള മൊത്തം എന്റോള്‍മെന്റുകളില്‍, ഏകദേശം 78% വരിക്കാര്‍ 1,000 രൂപ പെന്‍ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുകയും 14% ഏകദേശം 5,000 രൂപ പെന്‍ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ, ഏകദേശം 44% വരിക്കാര്‍ സ്ത്രീകളാണ്. ഏകദേശം 44% വരിക്കാരും 18-25 വയസ്സിനിടയില്‍ പ്രായമുള്ളവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:04 pm IST
inIndia

ന്യൂദല്‍ഹി: പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഫണ്ടിന്റെ കീഴിലുള്ള സര്‍ക്കാരിന്റെ ഗ്യാരന്റിയുള്ള അടല്‍ പെന്‍ഷന്‍ യോജനയ്‌ക്ക്  കീഴില്‍, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷത്തിലധികം പുതിയ എ.പി.വൈ അക്കൗണ്ടുകള്‍ തുറന്നു. മൊത്തത്തില്‍, പദ്ധതിക്ക് കീഴിലുള്ള അംഗത്വം 2021 ഓഗസ്റ്റ് 25ന് 3.30 കോടി കവിഞ്ഞു.

2021 ഓഗസ്റ്റ് 25 ലെ എ.പി.വൈയ്‌ക്ക് കീഴിലുള്ള മൊത്തം എന്റോള്‍മെന്റുകളില്‍, ഏകദേശം 78% വരിക്കാര്‍ 1,000 രൂപ പെന്‍ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുകയും 14% ഏകദേശം 5,000 രൂപ പെന്‍ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ, ഏകദേശം 44% വരിക്കാര്‍ സ്ത്രീകളാണ്. ഏകദേശം 44% വരിക്കാരും  18-25 വയസ്സിനിടയില്‍ പ്രായമുള്ളവരുമാണ്.

സമീപകാലത്ത്, പിഎഫ്ആര്‍ഡിഎ, എപിവൈ മൊബൈല്‍ ആപ്പില്‍ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കല്‍, എപിവൈ സംബന്ധിച്ച സംശയനിവാരണം, എപിവൈ സബ്‌സ്‌െ്രെകബര്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍, എപിവൈ സിറ്റിസണ്‍ ചാര്‍ട്ടര്‍ എന്നിവ 13 പ്രാദേശിക ഭാഷകളില്‍ വിപുലീകരിക്കുക. തുടങ്ങിയ   സംരംഭങ്ങള്‍ വരിക്കാരുടെയും സേവന ദാതാക്കളുടെയും പ്രയോജനത്തിനായി ഏറ്റെടുക്കുകയുണ്ടായി.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസ് ശാഖകളിലോ ചേരാന്‍ 1840 വയസ്സിനിടയിലുള്ള ഏതൊരു പൗരനെയുംഎപിവൈ അനുവദിക്കുന്നു. പദ്ധതി പ്രകാരം, ഒരു വരിക്കാരന് അദ്ദേഹത്തിന്റെ സംഭാവനയെ ആശ്രയിച്ച്, 60 വയസ്സ് മുതല്‍ മാസം തോറും ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ കുറഞ്ഞ പെന്‍ഷന്‍  ലഭിക്കും. വരിക്കാരന്റെ  മരണാനന്തരം ജീവിതപങ്കാളിക്ക് അതെ പെന്‍ഷന്‍ നല്‍കുകയും, വരിക്കാരന്റെയും ജീവിതപങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സമാഹരിച്ച പെന്‍ഷന്‍ സമ്പത്ത് അവകാശിക്ക്  തിരികെ നല്‍കുകയും ചെയ്യും.

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentഅടല്‍ പെന്‍ഷന്‍ യോജന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.