Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രം അറിയാത്തത് മുഖ്യമന്ത്രിക്ക്; വാരിയന്‍കുന്നനെ കുറിച്ചും ചുക്കും ചുണ്ണാമ്പും അറിയാതെ വ്യാജ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നു: ഡോ: ഐസക്ക്

രിത്രകാരനായ കെ.മാധവന്‍ നായരെ മൂന്ന് തവണയാണ് മുഖ്യമന്ത്രി മാധവ മേനോനെന്ന് പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 08:28 pm IST
inKerala

കോഴിക്കോട് : മാപ്പിളക്കലാപത്തെയും വാരിയംകുന്നനെയും വെള്ളപൂശാനിറങ്ങും മുമ്പ് മുഖ്യമന്ത്രി ചരിത്രം പഠിക്കാന്‍ പരിശ്രമിക്കണമെന്ന് ചരിത്രകാരനും മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ജനറല്‍ കണ്‍വീനറുമായ ഡോ.സി.ഐ. ഐസക്ക് . പത്രസമ്മേളനത്തില്‍ മാപ്പിളക്കലാപത്തെ കുറിച്ച് ചോദ്യമുന്നയിപ്പിച്ച് എഴുതി വെച്ച മറുപടി നോക്കി വായിക്കുകയായിരുന്നു പിണറായി വിജയന്‍

സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മാപ്പി ളക്കലാപത്തെ കുറിച്ചും വാരിയന്‍കുന്നനെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാതെയാണ് മുഖ്യമന്ത്രി വ്യാജ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെന്ന് അംഗീകരിക്കാനും അത് ആഘോഷിക്കാനും 75 വര്‍ഷം കഴിയേണ്ടി വന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇതേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകളുടേത്.

മാപ്പിളക്കലാപത്തെ കാര്‍ഷികസമരമെന്ന് വിളിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കുറ്റസമ്മതമായി കാണാനാണ് താല്പര്യം.  കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ അത്തരം വ്യാഖ്യാനങ്ങള്‍ നടത്താന്‍ കഴിയൂ എന്ന് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

നിരക്ഷരനായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ‘എഴുതിയ, കത്തും ദേശാഭിമാനിയില്‍ വന്ന ചന്ദ്രോത്തിന്റെ ലേഖനവുമാണ് മുഖ്യമന്ത്രിയുടെ ചരിത്ര രേഖ. ചരിത്രകാരനായ കെ.മാധവന്‍ നായരെ മൂന്ന് തവണയാണ് മുഖ്യമന്ത്രി മാധവ മേനോനെന്ന് പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. ചരിത്രത്തെ കുറിച്ച് കേട്ടറിവുള്ളവര്‍ക്ക് പോലും പറ്റാത്ത പിഴവുകളാണ് അദ്ദേഹം വിളിച്ചു പറയുന്നത്. മഹാത്മാ ഗാന്ധിജിയും അംബേദ്കറുമടക്കമുള്ളവര്‍ തള്ളിക്കളഞ്ഞ മാപ്പിളക്കലാപത്തെ വെള്ള പൂശാന്‍ പിണറായി വിജയന്റെ ആസൂത്രിത പ്രചരണം കൊണ്ട് സാധിക്കില്ലെന്ന് ഡോ. ഐസക്ക് പറഞ്ഞു.

Tags: ministerമുഖ്യമന്ത്രിmappilaMappila Lahalaവാരിയംകുന്നത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.