Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോവര്‍ദ്ധനോദ്ധാരണം

ഗോകുല വാസികളെല്ലാം ഉത്സവലഹരിയിലാണ്. വര്‍ഷാവര്‍ഷം നടത്തിവരാറുള്ള ദേവേന്ദ്രപൂജയാണ്. യജ്ഞകുണ്ഡവും പൂജാസാമഗ്രികളും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണന്‍ കഥയറിയാത്തപോലെ നന്ദഗോപരോടു ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

ഗോകുല വാസികളെല്ലാം ഉത്സവലഹരിയിലാണ്. വര്‍ഷാവര്‍ഷം നടത്തിവരാറുള്ള ദേവേന്ദ്രപൂജയാണ്. യജ്ഞകുണ്ഡവും പൂജാസാമഗ്രികളും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണന്‍ കഥയറിയാത്തപോലെ നന്ദഗോപരോടു ചോദിച്ചു.

‘എന്തിനാണ് ദേവന്മാരെ പൂജ ചെയ്യുന്നത്?’ പിതാവ് പുത്രനോട് പറഞ്ഞു. നാം കൃഷിക്കാരല്ലെ നമുക്കും നമ്മുടെ പശുക്കള്‍ക്കും മഴവെള്ളം തരുന്ന ഇന്ദ്രനെ വര്‍ഷത്തിലൊരിക്കല്‍ പൂജ ചെയ്തു തൃപ്തിപ്പെടുത്തണം.

കൃഷ്ണന്‍ ചോദിച്ചു. നമ്മുടെ പശുക്കള്‍ക്ക് പുല്ലും നദിയിലെ വെള്ളവും തരുന്നത് ഈ ഗോവര്‍ദ്ധന പര്‍വ്വതമല്ലേ? അതിനെയല്ലെ ആരാധിക്കേണ്ടത്.

കൊച്ചുകുട്ടിയാണെങ്കിലും കൃഷ്ണന്റെ വാദഗതികള്‍ തള്ളിക്കളയാന്‍ വസുദേവര്‍ക്കായില്ല. അത്രക്കു വശ്യതയായിരുന്നു ആ വാക്കുകള്‍ക്ക്.

ഇപ്രാവശ്യം ഗോവര്‍ദ്ധനത്തെ  പൂജിക്കുക. എന്തു വരുമെന്നു കണ്ടറിയാമല്ലോ എന്ന തീരുമാനത്തില്‍ ഗോപന്മാരെത്തി. ഇന്ദ്രപൂജക്കു സംഗ്രഹിച്ച  

പൂജാദ്രവ്യങ്ങള്‍ ഗോവര്‍ദ്ധന പൂജയ്‌ക്കു ഉപയോഗിച്ചു. പ്രത്യക്ഷമായ ദൈവത്തെ ആരാധിക്കുക എന്ന  പുതിയ ആശയം ഏവരും ഇഷ്ടപ്പെട്ടു. വലിയൊരു ജനാവലി പൂജയ്‌ക്കായി തയ്യാറായി എത്തി. നല്ല ഗ്രാമോത്സവമായി പൂജ മാറി. ശുഷ്‌കിച്ച മന്ത്രോച്ചാരണല്ല സര്‍വ്വരും ഉത്സാഹഭരിതരായി നടത്തിയ ഗിരിവന്ദനവും പ്രദക്ഷിണവും എല്ലാവരും ഇഷ്ടപ്പെട്ടു.

ഗോകുലത്തിലെ ആകാശം കറുത്തിരുണ്ടു. ഇടിനാദവും കൊടുങ്കാറ്റും ഭീകര ശബ്ദങ്ങളായി. പേമാരി കോരിച്ചൊരിഞ്ഞു. കുളങ്ങളും നദികളും കരകവിഞ്ഞു. തെരുവോരങ്ങളും വെള്ളത്തിന്നടിയിലായി. എല്ലാവരും ഇന്ദ്രകോപത്തെ ഭയന്നു. ഗോപന്മാര്‍ ഭഗവനെ ശരണം പ്രാപിച്ചു. ഗോപന്മാരെ രക്ഷിക്കാനും ഇന്ദ്രനെ ശിക്ഷിക്കാനും നിശ്ചയിച്ചു. ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈവിരലില്‍ ഉയര്‍ത്തിനിര്‍ത്തി കുടയായി ചൂടി. ഇന്ദ്രന്റെ കോപമേഘങ്ങള്‍ പ്രജത്തെ ബാധിച്ചില്ല. അവസാനം ഇന്ദ്രന്‍ ഭഗവാനു മുന്നില്‍ മുട്ടുകുത്തി. ഭഗവാന്‍ ഗോവര്‍ദ്ധനത്തെ പഴയപടിയിലാക്കി പ്രതിഷ്ഠിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.