Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കോവിഡ് പരക്കുന്നത് വീട്ടിനുള്ളിലെ ക്വാറന്‍റൈന്‍ ശരിയാകാത്തതിനാലെന്ന് മന്ത്രി വീണ ജോര്‍ജ്ജ്; ഉത്സവങ്ങള്‍ക്ക് ഇളവ് കൊടുത്തത് മറച്ച്പിടിച്ച് മന്ത്രി

വീടിനുള്ളില്‍ നടത്തുന്ന ക്വാറന്‍റൈന്‍ ശരിയല്ലാത്തതുകൊണ്ടാണ് കേരളത്തില്‍ കോവിഡ് പരക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. നബിദിനത്തിന് ഇളവ് കൊടുത്തതും ടിപിആര്‍ നിരക്ക് കൂടിയിരിക്കേ ഇളവുകള്‍ അനുവദിച്ചതുമായ നടപടികളെയെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രിയുടെ പുതിയ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 08:51 pm IST
inKerala

തിരുവനന്തപുരം: വീടിനുള്ളില്‍ നടത്തുന്ന ക്വാറന്‍റൈന്‍ ശരിയല്ലാത്തതുകൊണ്ടാണ് കേരളത്തില്‍ കോവിഡ് പരക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വീടിനുള്ളില്‍ ആളുകള്‍ നിയന്ത്രണം കര്‍ശനമായി പാലിക്കാത്തതിനാലാണ് രോഗം പരക്കുന്നതെന്നാണ് പരാതി. ഒരാള്‍ക്ക് രോഗം വന്നാല്‍ അത് വീട്ടിലെ മറ്റംഗങ്ങളിലേക്കും പകരുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം 30,000 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.  

കോവിഡ് കേസുകളും മരണങ്ങളും കൂടുന്നതിന് പിന്നില്‍ സര്‍ക്കാരിനെ അനാസ്ഥയാണെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. നബിദിനത്തിന് ഇളവ് കൊടുത്തതും ടിപിആര്‍ നിരക്ക് കൂടിയിരിക്കേ ഇളവുകള്‍ അനുവദിച്ചതുമായ നടപടികളെയെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രിയുടെ പുതിയ വാദം.  കോവിഡ് നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതാണ് രോഗം പരക്കാന്‍ കാരണമെന്നത് മറച്ച് പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ആരോഗ്യമന്ത്രിയെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു.

‘വീടിനകത്ത് ആളുകള്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല. 35 ശതമാനമം ആളുകള്‍ക്കും രോഗം വരുന്നത് വീട്ടില്‍ നിന്നു തന്നെയാണ്. വീട്ടിനകത്ത് ഒരാള്‍ക്ക് രോഗം വന്നാല്‍ അയാള്‍ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടുന്നില്ല. അതിനാല്‍  കേരളത്തില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് കുടുംബത്തിലെ മറ്റുള്ളവരിലേക്ക് കൂടി പരക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘പലരും വീട്ടിനുള്ളില്‍ ക്വാറന്‍റൈനില്‍ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. വീടിനുള്ളില്‍ അതിനുള്ള സൗകര്യം ഉള്ളവര്‍ക്ക് അതാവാം. അല്ലാത്തവര്‍ തൊട്ടടുത്തുള്ള കോവിഡ് കേന്ദ്രത്തിലേക്ക് മാറണമെന്നും മന്ത്രി പറയുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ കേരളം മാത്രമാണ് ഒരു ലക്ഷം ആക്ടീവ് കോവിഡ് കേസുകള്‍ ഉള്ള ഏക സംസ്ഥാനം. ഓണത്തിന് ശേഷം കേസുകളില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നെങ്കിലും 24,000ല്‍ നിന്നും ദിവസേന കേസുകള്‍ 30,0000 ലേക്ക് കടന്നത് ആശങ്കയുണര്‍ത്തുന്നു. 

Tags: Pinarayi VijayanbjpVeena Georgehealthpinarayiആരോഗ്യമന്ത്രിക്വാറന്‍റൈന്‍വീട്ടിനുള്ളിലെ ക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Thiruvananthapuram

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.