Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത മഴ: ആശങ്കയില്‍ ഉള്ളി കര്‍ഷകര്‍, പാകമാകുന്നതിന് മുന്‍പേ വിളവെടുക്കുന്നു, അവസരം മുതലെടുത്ത് ഇടനിലക്കാർ

കൃഷിയിറക്കി അറുപത് ദിവസം കഴിഞ്ഞ് ഉള്ളി വിളവടുക്കാം. എന്നാല്‍ ഇക്കുറി പതിവ് തെറ്റിച്ച് മഴയെത്തിയതോടെ പാകമാകുന്നതിന് മുന്‍പേ വിളവെടുക്കാന്‍ കര്‍ഷകര്‍ നണ്ടിര്‍ബന്ധിതരാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 04:05 pm IST
inAgriculture

തെന്മല: കൊവിഡിനൊപ്പം കാലാവസ്ഥാ വ്യതിയാനവും വില്ലനായതോടെ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കിത് കണ്ണീര്‍ക്കാലം. കാലം തെറ്റിയെത്തിയ മഴമൂലം ഇവിടുത്തെ ഉള്ളികര്‍ഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.  

കൃത്യസമയത്ത് വിളവെടുത്തില്ലെങ്കില്‍ കൃഷിചെയ്ത ഉള്ളികള്‍ അഴുകി പോകുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. ഇടനിലക്കാരുടെ ചൂഷണം കൂടിയായതോടെ പാടത്ത് വിയര്‍പ്പൊഴിക്കിയ കര്‍ഷകരുടെ ചങ്കിടിപ്പ് ഏറുകയാണ്. ഒരു കാലത്ത് ലാഭത്തിന്റെ കഥകള്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് നഷ്ടത്തിന്റെ കണക്കുകളായി മാറി.  

കൃഷിയിറക്കി അറുപത് ദിവസം കഴിഞ്ഞ് ഉള്ളി വിളവടുക്കാം. എന്നാല്‍ ഇക്കുറി പതിവ് തെറ്റിച്ച് മഴയെത്തിയതോടെ പാകമാകുന്നതിന് മുന്‍പേ വിളവെടുക്കാന്‍ കര്‍ഷകര്‍ നണ്ടിര്‍ബന്ധിതരാവുകയാണ്. അവസരം മുതലെടുത്ത് ഇടനിലക്കാരകട്ടെ കുറഞ്ഞ വിലയ്‌ക്ക് ഉള്ളി വാങ്ങി സംഭരിച്ചു. ഉല്പാദനം കുറയുമ്പോള്‍ വന്‍ വിലയ്‌ക്ക് വിറ്റഴിക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷം രൂപ മുടക്കി വിളവിറക്കിയ കര്‍ഷകന് നിലവിലെ സ്ഥിതിയില്‍ പകുതി തുക മാത്രമേ ലഭിക്കൂ.  

വളവും ജോലിക്കൂലിയും വൈദ്യുതി ചെലവും കഴിഞ്ഞാല്‍ ഉള്ളി കൃഷി മൂലം ഇത്തവണ ഭീമമായ നഷ്മാണുള്ളതെന്ന് കര്‍ഷകനായ ചിന്നസ്വാമി പറയുന്നു. തെങ്കാശി ജില്ലയിലെ ചുരണ്ട, സാമ്പുവര്‍വടകര, ആലംങ്കുളം, പാവൂര്‍സത്രം, ഇലത്തൂര്‍ എന്നിവിടങ്ങളിലാണ് ഉള്ളി കൃഷി വ്യാപകമായി നടക്കുന്നത്. നഷ്ടം കൂടുന്നതോടെ ഉള്ളി കൃഷിയില്‍ നിന്നും ചോളത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ  കര്‍ഷകര്‍.

Tags: കര്‍ഷകര്‍Raincultivationonion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Health

അറിയാം പച്ച ഉള്ളിയിലെ ആരോഗ്യ രഹസ്യങ്ങൾ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.