Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ഗാന്ധിയുടെ സൈക്കിള്‍ റാലിയെ വിമര്‍ശിച്ച് ദേവഗൗഡ- നല്ല രാഷ്‌ട്രീയക്കാരനാകണമെങ്കില്‍ അധ്വാനിക്കണമെന്ന് ഗൗഡ

ഇന്ധന വിലവര്‍ധനവിനെതിരെ സൈക്കിള്‍ റാലി നടത്തിയ രാഹുല്‍ഗാന്ധിക്ക് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വക വിമര്‍ശനം. രാഷ്‌ട്രീയത്തില്‍ നന്നാവണമെങ്കില്‍ നല്ലോണം അധ്വാനിക്കണമെന്നും ദേവഗൗഡ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ 'മേലനങ്ങാത്ത' രാഷ്‌ട്രീയപ്രവര്‍ത്തനത്തെ പരിഹസിക്കുകയായിരുന്നു ദേവഗൗഡ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 09:04 pm IST
inIndia

ബെംഗളൂരു:ഇന്ധന വിലവര്‍ധനവിനെതിരെ പാര്‍ലമെന്‍റിലേക്ക്  സൈക്കിള്‍ റാലി നടത്തിയ രാഹുല്‍ഗാന്ധിക്ക് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വക വിമര്‍ശനം. രാഷ്‌ട്രീയത്തില്‍ നന്നാവണമെങ്കില്‍ നല്ലോണം അധ്വാനിക്കണമെന്നും ദേവഗൗഡ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ‘മേലനങ്ങാത്ത’ രാഷ്‌ട്രീയപ്രവര്‍ത്തനത്തെ പരിഹസിക്കുകയായിരുന്നു ദേവഗൗഡ.  

തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേവഗൗഡ. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ നടത്തിയ അന്തസ്സില്ലാത്ത ബഹളത്തെ വിമര്‍ശിക്കാനായിരുന്നു ദേവഗൗഡ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്.

പ്രതിപക്ഷത്തിന്റെ സഭയിലെ പെരുമാറ്റരീതി അസഹനീയമായിരുന്നുവെന്ന് ദേവഗൗഡ പറഞ്ഞു. സഭയുടെ നടുക്കളത്തിലെ മേശയ്‌ക്ക് മുകളില്‍ നിന്നു വരെ എംപിമാര്‍ നൃത്തം ചവിട്ടി. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയിലുള്ള എന്റെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവത്തിന് ഞാന്‍ സാക്ഷിയായിട്ടില്ല- ദേവഗൗഡ പറഞ്ഞു.

ഇക്കുറി മഴക്കാല സമ്മേളനത്തില്‍ ലോകസഭയില്‍ 21 ശതമാനവും രാജ്യസഭയില്‍ 28 ശതമാനവും മാത്രമായിരുന്നു ഫലപ്രദമായി കാര്യങ്ങള്‍ നടന്നത്. മുദ്രാവാക്യം വിളികള്‍, പ്ലക്കാര്‍ഡുമായി നടുക്കളത്തിലേക്ക് ഓടിക്കയറല്‍, പേപ്പറുകള്‍ കീറി വലിച്ചെറിയല്‍, പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായി സഭാനടപടികള്‍ നീട്ടിവെക്കല്‍ എന്നിവയായിരുന്നു നടന്നത്.

Tags: പാര്‍ലമെന്‍റ് ബഹളംRahul Gandhiമണ്‍സൂണ്‍ കാല സമ്മേളനംഎച്ച്ഡി ദേവഗൗഡദേവഗൗഡപെഗാസസ്പെഗസസ് സ്പൈവെയര്‍രാഹുല്‍ഗാന്ധിയുടെ സൈക്കിള്‍ റാലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.