Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രലംബാസുരന്‍

ഗുസ്തി മത്സരമാണ് ബലരാമവധത്തിനായി പ്രലംബന്‍ സ്വീകരിച്ച തന്ത്രം. ജയിച്ചവനെ തോറ്റവന്‍ തോളിലേറ്റി നടക്കണം. അതാണ് വ്യവസ്ഥ. പ്രലംബന്‍ ബോധപൂര്‍വം കളിയില്‍ തോല്‍വി സമ്മതിച്ചു. ബലരാമനെ സ്വന്തം ചുമലിലേറ്റി. പ്രലംബന്‍ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. രാമനെ കൃഷ്ണനില്‍ നിന്നകറ്റുക. അങ്ങനെ ദൂരെ കൊണ്ടുപോയി വകവരുത്തുക. ഇതായിരുന്നു പ്രലംബന്റെ തന്ത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

കംസപ്പടയിലെ പ്രധാനിയാണ് പ്രലംബന്‍. താന്‍ അയച്ച മറ്റു അസുരന്മാരാരും തിരിച്ചുവരാത്തതിനാല്‍ പ്രകോപിതനായി പ്രലംബന്‍ നേരിട്ടു കളത്തിലിറങ്ങിയതാണ്. പ്രലംബന്‍ ഒരു ഗോപബാലന്റെ വേഷത്തിലാണ് രാമകൃഷ്ണന്മാര്‍ക്കടുത്തെത്തിയത്. ബലരാമനെ ആദ്യം വധിക്കാനാണ് പ്രലംബന്‍ കോപ്പുകൂട്ടിയത്.

ഗുസ്തി മത്സരമാണ് ബലരാമവധത്തിനായി പ്രലംബന്‍ സ്വീകരിച്ച തന്ത്രം. ജയിച്ചവനെ തോറ്റവന്‍ തോളിലേറ്റി നടക്കണം. അതാണ് വ്യവസ്ഥ. പ്രലംബന്‍ ബോധപൂര്‍വം കളിയില്‍ തോല്‍വി സമ്മതിച്ചു. ബലരാമനെ സ്വന്തം ചുമലിലേറ്റി. പ്രലംബന്‍ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. രാമനെ കൃഷ്ണനില്‍ നിന്നകറ്റുക. അങ്ങനെ ദൂരെ കൊണ്ടുപോയി വകവരുത്തുക. ഇതായിരുന്നു പ്രലംബന്റെ തന്ത്രം.

ബലരാമന്‍ ആദ്യമൊന്നു പകച്ചെങ്കിലും കൃഷ്ണന്റെ നോട്ടത്തില്‍ നിന്നു കാര്യഗൗരവം അറിഞ്ഞ് അതിനൊത്ത് ഉയര്‍ന്നു. ഭഗവാന്‍ ബലരാമനില്‍ ആവേശിക്കകൂടി ചെയ്തപ്പോള്‍ പ്രലംബന്റെ കളികള്‍ പാളി. രാമന്‍ സ്വന്തം ശരീര ഭാരം കൂട്ടി. രാമനെ എടുത്ത് ആകാശത്തില്‍ ഉയര്‍ന്ന് അവിടെ വച്ചു രാമനെ വധിക്കണം എന്നായിരുന്നു പ്രലംബന്റെ പദ്ധതി. എന്നാല്‍ രാമന്റെ ഭാരം തനിക്കു താങ്ങാവുന്നതിലും കൂടുതലായിക്കണ്ട് സ്വയം രക്ഷപ്പെടാനെന്തു വഴി എന്നാണ് രാക്ഷസന്‍ ചിന്തിച്ചത്. എന്നാല്‍ രാമന്‍ അവന്റെ കഴുത്തിനെ കാലുകള്‍കൊണ്ട് ഞെക്കിയമര്‍ത്തി. രാക്ഷസന് കുതറാന്‍ ശക്തിയില്ലായിരുന്നു. കൂടാതെ രാമന്‍ മുഷ്ടിചുരുട്ടി അവന്റെ തലയ്‌ക്കടിച്ചു. ആ അടി അവന്റെ പ്രാണങ്ങളെ വേര്‍പെടുത്തുന്നതായിരുന്നു. ദേവന്മാരും ഗോപന്മാരും ജയാരവം മുഴക്കി രാമനെ അനുമോദിച്ചു. കൃഷ്ണനും ജ്യേഷ്ഠനെ വന്ദിച്ചു. ഗോപന്മാരും ഗോപസ്ത്രീകളും മക്കള്‍ പറഞ്ഞ രാമകൃഷ്ണന്മാരുടെ കഥകള്‍ കേട്ടു രാത്രി പകലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.