Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജനവരി മുതലുള്ള യുദ്ധം സൃഷ്ടിച്ചത് 2.7 ലക്ഷം അഭയാര്‍ത്ഥികളെ; വര്‍ഷങ്ങളുടെ യുദ്ധത്തില്‍ അഭയാര്‍ത്ഥികളായത് 35 ലക്ഷം പേര്‍

ജനവരി മുതലുള്ള താലിബാന്‍-അഫ്ഗാന്‍ യുദ്ധം സൃഷ്ടിച്ചത് 2.7 ലക്ഷം അഭയാര്‍ത്ഥികളെ. ഇതോടെ ദശകങ്ങള്‍ നീണ്ട അഫ്ഗാനിലെ ആഭ്യന്തരയുദ്ധത്തില്‍ അഭയാര്‍ത്ഥികളായവര്‍ 35 ലക്ഷം പേര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 09:07 pm IST
inWorld

കാബൂള്‍: ജനവരി മുതലുള്ള താലിബാന്‍-അഫ്ഗാന്‍ യുദ്ധം സൃഷ്ടിച്ചത് 2.7 ലക്ഷം അഭയാര്‍ത്ഥികളെ. ഇതോടെ ദശകങ്ങള്‍ നീണ്ട അഫ്ഗാനിലെ ആഭ്യന്തരയുദ്ധത്തില്‍ അഭയാര്‍ത്ഥികളായവര്‍ 35 ലക്ഷം പേര്‍.

കുണ്ടുസ് പ്രവിശ്യയില്‍ മാത്രം നടന്ന യുദ്ധത്തില്‍ 12000 അഫ്ഗാന്‍ കുടുംബങ്ങളാണ് അനാഥരായത്.  ഇവര്‍ ഇപ്പോള്‍ ടെന്‍റുകളില്‍ പാതിവിശപ്പുമായി കഴിയുന്നു. താലിബാന്‍ ഭരണം വീണ്ടും എത്തിയെന്നറിഞ്ഞതോടെ അഫ്ഗാന്‍ വിട്ട് പോകാന്‍ കൊതിക്കുന്നത് ലക്ഷങ്ങളാണ്. സ്ത്രീകളെയും കുട്ടികളെയും അഫ്ഗാനിസ്ഥാനില്‍ നിര്‍ത്തുന്നത് അപകടകരമാണെന്ന് അഫ്ഗാന്‍കാര്‍ ഭയക്കുന്നു.

2001ല്‍ യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ എത്തിയതിന് ശേഷമുണ്ടായ പോരാട്ടത്തില്‍ ആകെ കൊല്ലപ്പെട്ടത് 2,41000 പേരാണ്. ഇതില്‍ 71,000 പേരും സാധാരണ അഫ്ഗാന്‍ പൗരന്‍മാരാണ്.

ദശകങ്ങള്‍ നീണ്ട യുദ്ധത്തിന്റെ ഫലമായി കുടിവെള്ളം മലിനമായതിനാല്‍ പല അഫ്ഗാന്‍ പൗരന്മാരും രോഗികളായി മാറുന്ന സ്ഥിതിവിശേഷവുമുണ്ട്. കുട്ടികളും സ്ത്രീകളും പോഷാകാഹാരക്കുറവിന്റെ പ്രശ്‌നങ്ങളും അനുഭവിക്കുന്നു. ആരോഗ്യപരിപാലനവും കൃത്യമായി നടക്കാത്തതിനാല്‍ സാധാരണ അഫ്ഗാന്‍ പൗരന്‍മാരുടെ ജീവിതത്തെ അത് ബാധിച്ചിരിക്കുന്നു. ദാരിദ്ര്യം, പോഷകാഹാരക്കുറവ് എല്ലാം യുദ്ധത്താല്‍ കീറിമുറിക്കപ്പെട്ട ഈ രാജ്യത്തെ ദുരിതത്തിലാഴ്‌ത്തുന്നു.

20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം യുഎസ് പട്ടാളക്കാരുടെ പൊടുന്നനെയുള്ള പിന്മാറ്റമാണ് താലിബാനെ വര്‍ധിതവീര്യരാക്കിയത്. കുറഞ്ഞ പക്ഷം സമാധാനച്ചര്‍ച്ചകളെങ്കിലും സാധാരണ അഫ്ഗാന്‍ പൗരന്മാരുടെ വികസനവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുന്നതാക്കണമായിരുന്നു. അതുണ്ടായില്ല.

Tags: യുഎസ്താലിബാന്‍യുദ്ധംഅഫ്ഗാനിസ്ഥാന്‍അഭയാര്‍ഥികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.