Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

ഓണം കൊഴുപ്പിക്കാന്‍ തെരുവു കച്ചവടക്കാരും

ചിന്നക്കടയിലും കോണ്‍വെന്റ് ജംഗ്ഷനിലും പള്ളിമുക്കിലും തമ്പടിച്ചിരിക്കുന്ന ഇവര്‍ക്ക് വരും ദിവസങ്ങളിലാണ് പ്രതീക്ഷയുള്ളത്. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുവെങ്കിലും അത്രകണ്ട് ആളുകള്‍ പുറത്തിറങ്ങി തുടങ്ങിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 02:00 pm IST
inKollam
CHINNAKADA

CHINNAKADA

കൊല്ലം: ഓണകച്ചവടം കൊഴുപ്പിക്കാന്‍ തെരുവ് കച്ചവടക്കാരും എത്തി തുടങ്ങി. കുഞ്ഞുങ്ങളുടെ വര്‍ണ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും ചെരുപ്പും മുതിര്‍ന്നവര്‍ക്കുള്ള പുത്തനുടുപ്പ്, സാരി, ബാഗുകള്‍ എന്നുവേണ്ട വീട്ടിലേക്ക് ആവശ്യമായ സകലസാധനങ്ങളും ഇപ്പോള്‍ തെരുവോരത്ത് കിട്ടും. സാധാരണക്കാരെ ലക്ഷ്യമിട്ട് എത്തുന്ന തെരുവ് കച്ചവടക്കാര്‍ക്ക് ഇത്തവണ ഇതുവരെ ഓണക്കച്ചവടം തുടങ്ങിയിട്ടില്ല. 

ചിന്നക്കടയിലും കോണ്‍വെന്റ് ജംഗ്ഷനിലും പള്ളിമുക്കിലും തമ്പടിച്ചിരിക്കുന്ന ഇവര്‍ക്ക് വരും ദിവസങ്ങളിലാണ് പ്രതീക്ഷയുള്ളത്.  സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുവെങ്കിലും അത്രകണ്ട് ആളുകള്‍ പുറത്തിറങ്ങി തുടങ്ങിയിട്ടില്ല. ആള്‍ക്കൂട്ടം എവിടെയുമില്ലെങ്കിലും കൂട്ടംകൂടരുതെന്നും അകലം പാലിക്കണമെന്നുമുള്ള പോലീസിന്റെ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ ഇടവിടാതെ കേള്‍ക്കുന്നുണ്ട്. മേമ്പൊടിക്ക് ഓണപ്പാട്ടുമുണ്ട്.  

സാധാരണക്കാരന്‍ ഓണമാഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്നത് കൂടുതലും തെരുവോരത്താണ്. പോക്കറ്റ് കീറാതെ ഓണമാഘോഷിക്കണമെങ്കില്‍ തെരുവു കച്ചവടക്കാരെ തന്നെ ആശ്രയിക്കണം. പഞ്ഞകാലം മാറാതെ ഓണമാഘോഷിക്കാന്‍ അതെ മാര്‍ഗമുള്ളു. കൊവിഡിന്റെ പ്രതിസന്ധികള്‍ വിട്ടുമാറാതെ സാധാരണക്കാരന് ഓണമാഘോഷിക്കാന്‍ കഴിയില്ല. സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്താത്തതിനു പിന്നില്‍ അങ്ങനെയും ചിലകാര്യങ്ങള്‍ ഉണ്ട്. ഓന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുവെന്നാണ് തെരുവ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ തവണയും ഓണത്തിന് വലിയ മെച്ചമൊന്നുമുണ്ടായില്ല. ഇത്തവണ ചെറിയ പ്രതീക്ഷയുണ്ട്.  

തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേരാണ് മുമ്പ് ഓണക്കച്ചവടത്തിനായി നഗരത്തില്‍ എത്തിയിരുന്നത്. ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാവാം കച്ചവടക്കാരുടെ എണ്ണത്തില്‍ കുറവുണ്ട്. ഒരു പക്ഷെ വരും ദിവസങ്ങളില്‍ കൂടുതല്‍ കച്ചവടക്കാര്‍ എത്താനും സാധ്യതയുണ്ട്.

Tags: വഴിയോര കച്ചവടക്കാര്‍Onamsales
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.