Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

300ലധികം ഓക്‌സിജന്‍ പ്ലാന്‍റുകളും കുട്ടികള്‍ക്കായി 6,700 ഐസിയുകളും; കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ യുപിയെ ഒരുക്കി യോഗി

കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ യുപിയെ സജ്ജമാക്കി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് മുന്‍പ് തന്നെ 300 ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 248 ഓക്‌സിജന്‍ പ്ലാന്‍റുകള്‍ കൂടി ആഗസ്ത് അവസാനത്തോടെ പ്രവര്‍ത്തക്ഷമമാവുമെന്ന് യുപിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍) നവ്‌നീത് സെഗാല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 04:25 pm IST
inIndia

ലഖ്‌നോ: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ യുപിയെ സജ്ജമാക്കി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് മുന്‍പ് തന്നെ 300 ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 248 ഓക്‌സിജന്‍ പ്ലാന്‍റുകള്‍ കൂടി ആഗസ്ത് അവസാനത്തോടെ പ്രവര്‍ത്തക്ഷമമാവുമെന്ന് യുപിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍) നവ്‌നീത് സെഗാല്‍ പറഞ്ഞു.

കൂട്ടികള്‍ക്കായി 6,700 ഐസിയു കിടക്കകളും സജ്ജീകരിച്ചുകഴിഞ്ഞു. 14,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരം ഐസിയുകളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മുന്‍ഗണനയോടെ വാക്‌സിന്‍ നല്‍കാന്‍ ഓരോ ജില്ലകളിലും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കമെന്ന വിലയിരുത്തല്‍ ഉള്ളതിനാലാണ് കുട്ടികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പട്ട വിവിധ സമിതികളിലെ മേധാവികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ദിവസേന രണ്ടരലക്ഷം പേരില്‍ കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. 98.6 ശതമാനാണ് ഇപ്പോള്‍ യുപിയിലെ രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.01 ശതമാനം മാത്രമാണ്.

കോവിഡ് നിയന്ത്രിക്കാന്‍ മൂന്ന് ടി ഫോര്‍മുലയാണ് ഉത്തര്‍പ്രദേശ് പിന്തുടരുന്നത്. ട്രേസിംഗ്, ടെസ്റ്റിംഗ്, ട്രീറ്റ്‌മെന്‍റ് എന്നിവ വിട്ടുവീഴ്ചയില്ലാതെ പിന്തുടരുക വഴി രോഗപ്രതിരോധം തീര്‍ക്കുകയാണ് യുപി. രണ്ടാം തരംഗത്തില്‍ ദിവസേന 30,000 കോവിഡ് കേസുകള്‍ വരെ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags: യോഗി ആദിത്യനാഥ്childrenupഓക്‌സിജന്‍Plantsകോവിഡ് മൂന്നാം തരംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.