Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ ബിജെപി എംഎല്‍എ’; ഒരാഴ്ചയ്‌ക്കിടെ രണ്ടാംവട്ടം ബിജെപിയുടെ വിജയം പ്രവചിച്ച് തൃണമൂല്‍ നേതാവ് മുകുള്‍ റോയ്, അമ്പരന്ന് മമത ക്യാംപ്!

തൃണമൂല്‍ ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തി ഒരു മാസത്തിനുശേഷം ഭരണകക്ഷിയിലേക്ക് തിരികെയെത്തിയ റോയ്‌ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്‌സ് സമിതി(പിഎസി) ചെയര്‍മാനായി നിയമനം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 06:40 pm IST
inIndia

ന്യൂദല്‍ഹി: തന്റെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി വിജയിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുകുള്‍ റോയ്‌യുടെ പ്രവചനം വെള്ളിയാഴ്ച വിവാദത്തിനിടയാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച റോയ് തെരഞ്ഞെടുപ്പിന് പിന്നാലെ മമതയുടെ പാളയത്തിലേക്ക് മടങ്ങിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന സമാന പ്രതികരണം ഓഗസ്റ്റ് ആറിനും മുകുള്‍ റോയ് നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി രണ്ട് അവസരങ്ങളിലും അദ്ദേഹം ഉടന്‍തന്നെ പ്രസ്താവന തിരുത്തി. 

2023-ല്‍ ത്രിപുരയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി വിട്ടുവെങ്കിലും ഔദ്യോഗികമായി കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്നുള്ള പാര്‍ട്ടി എംഎല്‍എയാണ് മുകുള്‍ റോയ്. തൃണമൂല്‍ ബംഗാളില്‍ വീണ്ടും അധികാരത്തിലെത്തി ഒരു മാസത്തിനുശേഷം ഭരണകക്ഷിയിലേക്ക് തിരികെയെത്തിയ റോയ്‌ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്‌സ് സമിതി(പിഎസി) ചെയര്‍മാനായി നിയമനം നല്‍കി. ‘കൃഷ്ണനഗര്‍ നോര്‍ത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി വിജയിക്കും’- നിയമസഭാ വളപ്പിലെ പിഎസി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുകുള്‍ റോയ് പറഞ്ഞു. 

തൃണമൂല്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയില്ലേയെന്ന് ചോദിച്ചപ്പോള്‍ മണ്ഡലത്തിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു മറുപടി. ‘ഞാന്‍ ബിജെപിയുടെ എംഎല്‍എയാണ്’ എന്നും ഔദ്യോഗികമായുള്ള നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാല്‍ മുകുള്‍ റോയ്‌യുടെ നാക്കുപിഴയോട് പ്രതികരിക്കാന്‍ നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ചീഫ് വിപ്പ് തപസ് റോയ് വിസമ്മതിച്ചു. ‘എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതായിരിക്കും ഉചിത’മെന്ന് അദ്ദേഹം പറഞ്ഞു.  

അത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നായിരുന്നു ബിജെപിയുടെ പ്രസ്താവന. ബിജെപി ടിക്കറ്റില്‍ വിജയിച്ചശേഷം പാര്‍ട്ടിയില്‍ ചേരാന്‍ തൃണമൂലിന്റെ ഓഫിസിലെത്തിയപ്പോള്‍ വലിയ ആവേശത്തോടെയായിരുന്നു മുകുള്‍ റോയ്‌യെ വരവേറ്റതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.’ഇപ്പോള്‍ അദ്ദേഹം അത്തരം പ്രസ്താവനകള്‍ നടത്തുന്നുവെങ്കില്‍ അത് ജനങ്ങള്‍ വിലയിരുത്താനുള്ളതാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകുള്‍ റോയ്‌യെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: bjpതൃണമൂല്‍ കോണ്‍ഗ്രസ്മുകുള്‍ റോയ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.