Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃന്ദാവനം-വത്സാസുരവധം

പാട്ടും ഘോഷവുമായി ഗോപന്മാര്‍ പുതിയ വാസസ്ഥലത്തേക്കു തിരിച്ചു. അര്‍ദ്ധചന്ദ്രാകാരമായ കരപ്രദേശം താമസസ്ഥലമായി തെരഞ്ഞെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് ലക്ഷ്മിയുടെ ആവാസഭൂമിയായതാണ് വൃന്ദാവനം. അമ്പാടിയില്‍ കണ്ണന്‍ സുരക്ഷിതനല്ല എന്ന ഭയത്താലാണ് യാദവര്‍ വൃന്ദാവനത്തില്‍ താമസമാക്കിയത്. കൂടാതെ വൃന്ദാവനത്തിനു ചുറ്റും കാളിന്ദീ നദിയുടെ സാന്നിദ്ധ്യമുണ്ടായതിനാല്‍ പശുക്കള്‍ക്ക് വെള്ളവും പച്ചപ്പുല്ലും സുലഭം തന്നെ. സമീപത്തായി ഗോവര്‍ദ്ധന പര്‍വ്വതവും.

പാട്ടും ഘോഷവുമായി ഗോപന്മാര്‍  പുതിയ വാസസ്ഥലത്തേക്കു തിരിച്ചു. അര്‍ദ്ധചന്ദ്രാകാരമായ കരപ്രദേശം താമസസ്ഥലമായി തെരഞ്ഞെടുത്തു.

ഗോപബാലന്മാര്‍ക്കൊപ്പം പശുക്കുട്ടികളെ മേയ്‌ക്കുന്ന ചുമതല കണ്ണനും ബലരാമനും ഏറ്റെടുത്തു.

ഒരു ദിവസം പശുക്കുട്ടികളുടെ കൂട്ടത്തില്‍ ഒരു പുതിയ പശുക്കുട്ടി ഭഗവാന്റെ ശ്രദ്ധയില്‍പ്പെട്ടു. അവനെ ബലരാമന് കാണിച്ചു കൊടുക്കുകയും ചെയ്തു. കംസന്റെ നിയോഗപ്രകാരം കൃഷ്ണനെ വധിക്കാന്‍ തക്കം പാര്‍ത്ത് അടുത്തുകൂടിയതാണ്. കൃഷ്ണന്‍ വത്സാസുരന്റെ ചെയ്തികളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒരു ഭാവമാറ്റവും പ്രകടിപ്പിച്ചില്ല. മറ്റു പശുക്കുട്ടികളെ അരികത്തു പേരു ചൊല്ലി വിളിച്ചു. ലാളിക്കുന്നതുപോലെ വത്സാസുരനേയും വിശ്വാസത്തിലെടുത്തു. ഭഗവാന്‍ തന്നെയും അടുത്തുവിളിച്ചതില്‍ തന്റെ വലയില്‍ ഭഗവാന്‍ വീണതായി വത്സാസുരന്‍ കണക്കുകൂട്ടി. ഭഗവാനാകട്ടെ അവനെ അടുത്തുകിട്ടിയപ്പോള്‍ വാലും പിന്‍കാലുകളും കൂട്ടിപ്പിടിച്ച് തലക്കു ചുറ്റും വട്ടം കറക്കി. വത്സാസുരന് കറക്കത്തിന്റെ വേഗത്തില്‍ ശ്വാസംമുട്ടി. ഗത്യന്തരമില്ലാതെ  വത്സാസുരന്‍ സ്വന്തം വേഷമെടുത്തു. വലിയൊരു പര്‍വ്വതത്തിന് കയ്യുംകാലും വച്ചതുപോലെ. ആകാശംമുട്ടെ ശരീരം അസുരന്‍ അലറി വിളിച്ചു. അതു ഇടിനാദംപോലെ ആകാശത്തിലും ഭൂമിയിലും മാറ്റൊലിക്കൊണ്ടു. നവദ്വാരങ്ങളില്‍ കൂടെയും രക്തം ചീറിത്തെറിച്ചു. അവസാനം വത്സാസുരന്റെ ജഡശരീരത്തെ ഒരു വഌങ്ങ മരത്തിലേക്ക് തൂക്കിയെറിഞ്ഞു. മരത്തില്‍ പഴുത്തുനിന്ന വഌങ്ങകള്‍ താഴെ വീണു. അന്നത്തെ ഭക്ഷണം ഗോപക്കുട്ടികള്‍ക്കു കുശാലായി.

വൃന്ദാവനത്തിലെ പുത്തരിക്കൈ കണ്ടു ദേവന്മാര്‍ സന്തോഷിച്ചു. ഗോപന്മാര്‍ക്കു മേല്‍ പനിനീര്‍ തളിച്ചു. പുഷ്പവൃഷ്ടി നടത്തി. ദേവവാദ്യം മുഴക്കി. ഗോപന്മാരും ഭഗവാനും താളത്തില്‍ നൃത്തമാടി. അന്നു വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ഗോപന്മാര്‍ ഭഗവാന്റെ ലീല വിസ്തരിക്കുന്നതില്‍ മത്സരിച്ചു. ഗോപസ്ത്രീകള്‍ മാറി മാറി ഭഗവാനെ മടിയിലിരുത്തി താലോലിച്ചു. യശോദ പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തി. ഭഗവാന്റെ രക്ഷക്ക്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.