Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ഡല, മകരവിളക്ക് ഉത്സവം: കൊവിഡ് പ്രതിസന്ധിക്കിടെ ടെണ്ടറുമായി ദേവസ്വം ബോർഡ്, ലേല നടപടികൾ നേരത്തെ തുടങ്ങിയത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്

ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതിനാൽ വ്യാപാരികൾ ടെണ്ടറുമായി സഹകരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 01:05 pm IST
inKerala

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ ശബരിമലയിൽ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ദേവസ്വം ബോർഡ് ടെണ്ടർ നടപടികൾ ആരംഭിച്ചു. ശബരിമല, പമ്പ ദേവസ്വങ്ങളിലെ വിവിധ വഴിപാട് പ്രസാദ നിർമാണ വിതരണത്തിനാവശ്യമായ സാധനങ്ങൾ, ശബരിമലയിൽ ഉണ്ണിയപ്പം, വെള്ളനിവേദ്യം, ശർക്കര പായസം, പമ്പയിൽ അവൽ പ്രസാദം, മോദകം എന്നിവ തയാറാക്കുന്നതിനാണ് ടെണ്ടർ വിളിച്ചത്. കൂടാതെ ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനും ടെണ്ടർ വിളിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ദേവസ്വം ബോർഡ് ടെണ്ടർ നടപടികൾ നേരത്തെയാണ് തുടങ്ങിയിരിക്കുന്നത്. ബോർഡ് നേരിടുന്ന വൻ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ലേല നടപടികൾ നേരത്തെ ആരംഭിച്ചതെന്നാണ് സൂചന. ഇതിലൂടെ ലഭിക്കുന്ന വരുമാനം ബോർഡിന് താത്ക്കാലിക ആശ്വാസമാകും. അതേസമയം ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതിനാൽ വ്യാപാരികൾ ടെണ്ടറുമായി സഹകരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കർക്കടക മാസ പൂജയ്‌ക്കായി 25,000 ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ പ്രവേശനം അനുവദിച്ചെങ്കിലും നേർപകുതി ഭക്തർ മാത്രമാണ് എത്തിയത്.

ചിങ്ങമാസ പൂജകൾക്ക് 15,000 ഭക്തരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. മണ്ഡല, മകരവിളക്ക് ഉത്സവം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്നത് ചിങ്ങമാസപൂജകൾക്കാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് ചങ്ങപ്പുലരിയിൽ അയ്യനെ തൊഴാൻ ഭക്തരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആചാര അനുഷ്ഠാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും കൊവിഡ് സാഹചര്യവുമാണ് ഭക്തരെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. മലയാളികൾ വളരെ കുറച്ച് മാത്രമാണ് കഴിഞ്ഞ മാസം എത്തിയത്. അതേസമയം വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കണമെന്ന ആവശ്യം ദേവസ്വം ബോർഡ് മുന്നോട്ട് വയ്‌ക്കുന്നുണ്ട്.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനം നൽകണമെന്ന ആവശ്യം ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടന ഉയർത്തി. എന്നാൽ ബോർഡോ സർക്കാരോ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. നേരത്തെ വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് പോലീസിൽ നിന്ന് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. 

Tags: covidശബരിമലദേവസ്വം ബോര്‍ഡ്crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.