Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് 10 വയസുകാരിയുടെ ഇ-മെയില്‍; സമയം അനുവദിച്ച് പ്രധാനമന്ത്രി, പിന്നാലെ ബുധനാഴ്ച ദല്‍ഹിയില്‍ കൂടിക്കാഴ്ച

പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്ന കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 05:28 pm IST
inIndia

ന്യൂദല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റിലെത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും പത്തുവയസുകാരിയായ അനിഷ പാട്ടീലിന് സ്വപ്നം പോലെയാണ് തോന്നിയത്. അഹമ്മദ് നഗറില്‍നിന്നുള്ള എംപി ഡോ. സുജെ വിഖെ പാട്ടീലിന്റെ മകളും മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പേരക്കുട്ടിയുമാണ് അനിഷ. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

പ്രധാനമന്ത്രിയുടെ തിരക്കിനെക്കുറിച്ച് മകളോട് വിശദീകരിച്ച സുജെ വിഖെ പാട്ടീല്‍ കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചേക്കില്ലെന്നും പറഞ്ഞു. മറ്റ് വഴികളില്ലാതെ വന്നതോടെ ഒരു ദിവസം കുട്ടിയായ അനിഷ അച്ഛന്റെ ലാപ്ടോപ്പ് എടുത്ത് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയച്ചു. ‘ഹലോ സര്‍, ഞാന്‍ അനിഷ, എനിക്ക് താങ്കളെ വന്നുകാണാന്‍ ആഗ്രഹമുണ്ട്’-മെയിലില്‍ കുറിച്ചു. ‘ദയവായി വേഗം വരൂ’ എന്ന് മറുപടി ലഭിച്ചതോടെ അനിഷയുടെ സന്തോഷത്തിന് അതിരുകളില്ലാതായി. 

വിഖെ പാട്ടീലിന്റെ കുടുംബം പാര്‍ലമെന്റിലെത്തിയപ്പോള്‍ ‘അനിഷെ എവിടെ’യെന്നായിരുന്നു മോദി ആദ്യം ചോദിച്ചത്. പ്രധാനമന്ത്രിയെ കണ്ടതിലുള്ള സന്തോഷത്തിലും അമ്പരപ്പിലുമായിരുന്നു ഈ സമയം അനിഷ. പ്രധാനമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളും ആ കുട്ടി ചോദിച്ചു. ‘ഇതാണോ താങ്കളുടെ ഓഫിസ്?, എത്ര വലുതാണ് ഓഫിസ്! ദിവസം മുഴുവന്‍ താങ്കള്‍ ഇവിടെ ഇരിക്കുമോ?’ എന്നിങ്ങനെ അവിടെയുണ്ടായിരുന്ന സമയത്ത് അനിഷ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

 കൊച്ചുകുട്ടിയുമായുള്ള സൗഹൃദം ആസ്വദിച്ച പ്രധാനമന്ത്രി അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കി. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഓഫിസിലാണ് അവരുള്ളതെന്ന് മോദി പെണ്‍കുട്ടിയോട് പറഞ്ഞു. ‘പക്ഷെ ഇന്ന് നിങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. നിങ്ങളുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനം, സ്പോര്‍ട്സ്, വ്യക്തിപരമായ ഇഷ്ടങ്ങള്‍ എന്നിവയൊക്കെ പത്തു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ സംസാരിച്ചു.  

Tags: GirlPrime Ministerനരേന്ദ്രമോദിഇ-മെയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.