Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ പതാകയെ അപമാനിച്ച് വിദ്യാഭ്യാസ വകുപ്പ്: മുകളില്‍ പച്ച, കുങ്കുമം താഴെ; കുട്ടികളെ പഠിപ്പിക്കുന്നത് ഇറാന്റെ പതാക

അധ്യാപകര്‍ കൊച്ചുകുട്ടികളുടെ മനസ്സില്‍ കയറ്റുക്കുന്നത് ഇറാന്‍ പാതകയാണ്. മുകളില്‍ പച്ച, നടുക്ക് വെള്ള, അടിയില്‍ ചുമപ്പ്. നടുക്ക് ദേശീയം എംബ്‌ളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 01:06 pm IST
in India

തിരുവനന്തപുരം:ഇന്ത്യയുടെ ദേശീയ പതാക ത്രിവര്‍ണ്ണ പതാകയാണ്. പതാകയില്‍ തിരശ്ചീനമായി മുകളില്‍ കേസരി (കുങ്കുമ നിറം), നടുക്ക് വെള്ള, താഴെ പച്ച നിറങ്ങള്‍. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങള്‍ ഉള്ള അശോക ചക്രവും 

കേരള സര്‍ക്കാര്‍ കൊച്ചു കുട്ടികളെ  പതാകയുടെ നിറം പടിപ്പിക്കുന്നത് തലതിരിച്ച്. ആദ്യം പച്ച, പിന്നീട് വെള്ള അവസാനമായി കുങ്കുമം. എന്തിനാണീ നിറം മാറ്റം എന്നറിയില്ല.

പ്രീസ്‌ക്കൂള്‍ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ കളിപ്പാട്ടം എന്ന കൈപുസ്തകത്തിലാണ് കുട്ടികളെ ദേശീയ പതാകയുടെ നിറം തലതിരിഞ്ഞു പഠിപ്പിക്കാന്‍ പറയുന്നത്.

ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ അനുശാസിക്കുന്നു. ‘ഇന്ത്യന്‍ പതാകാ നിയമം’ ദേശീയപതാകയുടെ പ്രദര്‍ശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. പതാക എങ്ങനെയൊക്കെ കൈ കാര്യം ചെയ്യണമെന്നും എങ്ങനെ പാടില്ലന്നും  വിശദമായി പറയുന്നുണ്ട്. അതില്‍ കുങ്കുമ നിറം താഴെയായി പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകള്‍ക്കുള്ള മൂന്നു വര്‍ഷം വരെയുള്ള തടവു കിട്ടാവുന്ന കുറ്റം വിദ്യാഭ്യാസ വകുപ്പ്  ചെയ്തതെന്തിന് എന്ന സംശയമാണ് ഉയരുന്നത്

 ഈ കൈപ്പുസ്തകം വെച്ചു പഠിപ്പിക്കുന്ന അധ്യാപകര്‍ കൊച്ചുകുട്ടികളുടെ മനസ്സില്‍ കയറ്റുക്കുന്നത് ഇറാന്‍ പാതകയാണ്.  മുകളില്‍ പച്ച, നടുക്ക് വെള്ള, അടിയില്‍ ചുമപ്പ്. നടുക്ക് ദേശീയം എംബ്‌ളം. ചുമപ്പും കുങ്കുമവും  ഏകദേശം ഒരേപോലെ തോന്നുമെന്നതിനാല്‍ കുട്ടികള്‍ തെറ്റിധരിക്കാന്‍ എളുപ്പം.

ഇറാന്‍ കളിഞ്ഞാല്‍ മുകളില്‍ പച്ചയുള്ളത് യുഎഇയുടെ പതാകയിലാണ്. നടുക്ക് വെള്ളതന്നെയാണ്. പക്ഷേ താഴെ കറുപ്പു നിറമാണ്. കൂടാതെ വശത്ത് ചുവപ്പ് നിറവും ഉണ്ട്. പാക്കിസ്ഥാന്റെ പതാകയാണ് ആകെ പച്ചനിറത്തിലുള്ളത്‌

Tags: national flag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചർക്ക ആലേഖനം ചെയ്ത കാവിപതാക അട്ടിമറിക്കപ്പെട്ടു; സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രോസിക്യൂട്ട് ചെയ്യപ്പെടണം: ശശികല ടീച്ചർ

Kerala

മലയാലപ്പുഴയില്‍ ദേശീയ പതാകകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി, അന്വേഷണം തുടങ്ങി

Kerala

24ന് ദേശീയ പതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്തും, സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പാടില്ല

India

രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷം; അഞ്ച് ലക്ഷത്തോളം പേർ ഡിജിറ്റൽ സർട്ടിഫിക്കറ്റിന്റെ ഭാഗമായി

Kerala

ഹര്‍ ഘര്‍ തിരംഗ-ലക്ഷദ്വീപില്‍ ദേശീയ പതാകയേന്തി ബി ജെ പിപ്രവര്‍ത്തകര്‍ക്കൊപ്പം കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.