Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

24ന് ദേശീയ പതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്തും, സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പാടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 08:04 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്നയിടങ്ങളില്‍, ഐക്യരാഷ്‌ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്താമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്ഭവന്‍, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളില്‍ യു.എന്‍. പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റിടങ്ങളില്‍ ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ പാലിച്ച് പതാകകള്‍ ഉയര്‍ത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ലോകത്ത് സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1945 ഒക്ടോബര്‍ 24 നാണ് ഐക്യരാഷ്‌ട്രസംഘടന രൂപം കൊണ്ടത്. നാളിതുവരെ ലോകത്ത് സമാധനപ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഒരു പരിധി വരെ അത് തടയാനും മനുഷ്യജീവിതം സ്വസ്ഥമാക്കാനും ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 1948 മുതല്‍ ഒക്ടോബര്‍ 24 യു.എന്‍ ദിനമായി ആചരിയ്‌ക്കുന്നു.

 

Tags: national flagallowedUN flaghoistedplaces
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ചർക്ക ആലേഖനം ചെയ്ത കാവിപതാക അട്ടിമറിക്കപ്പെട്ടു; സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രോസിക്യൂട്ട് ചെയ്യപ്പെടണം: ശശികല ടീച്ചർ

Kerala

മലയാലപ്പുഴയില്‍ ദേശീയ പതാകകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി, അന്വേഷണം തുടങ്ങി

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം

Kerala

ഇടുക്കി, ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു, നിബന്ധനകള്‍ അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.