Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചർക്ക ആലേഖനം ചെയ്ത കാവിപതാക അട്ടിമറിക്കപ്പെട്ടു; സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രോസിക്യൂട്ട് ചെയ്യപ്പെടണം: ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 12:14 pm IST
inKerala

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രസ്ഥാനം പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചർ. 1937ൽ ജവഹരിലാൽ നെഹ്റുവും സർദാർ പട്ടേലും മൗലാനാ മുഹമ്മദ് ആസാദും അടക്കമുള്ള ഏഴംഗ പതാക കമ്മറ്റി ചർക്ക ആലേഖനം ചെയ്ത കാവിപതാക ആർക്ക് വേണ്ടിയായിരുന്നു അട്ടിമറിച്ചത്. 1886 ൽ രബീന്ദ്ര നാഥ ടാഗോർ കോൺഗ്രസ്സ് സമ്മേളനത്തിൽ ആലപിച്ച വന്ദേമാതരത്തെ ദേശീയ ഗാനമാക്കാതെ കോൺഗ്രസ്സ് Cold storage ൽ വെച്ചത് ആർക്കുവേണ്ടിയെന്നും ശശികല ടിച്ചർ ചോദിച്ചു.

വന്ദേമാതരം തിരിച്ചു വരുന്ന ഈ കാലത്ത് കൂടുതൽ ചർച്ചകൾ വേണം. ഏകീകൃത സിവിൽ കോഡ്, ദേശീയ പതാക തുടങ്ങിയ കാര്യങ്ങൾ ഗൗരവ ചർച്ചകൾക്ക് വിധേയമാക്കണമെന്നും ശക്തമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിൽ ഈ നാട് അതിന്റെ പാരമ്പര്യ തനിമയിൽ തന്നെ ലോകഗുരുസ്ഥാനത്തേക്ക് ഉയരണമെന്നും ടിച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

മതമൗലികവാദത്തിന്റെ ഭാഗമായി നമുക്ക് നഷ്ടപ്പെട്ടത് ഒരു തുണ്ട് ഭൂമി മാത്രമായിരുന്നോ ?
ഒരിക്കലുമല്ല.
മുറിച്ചു കൊടുത്തു കഴിഞ്ഞ് നമുക്കായി കിട്ടിയ ഭാഗത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നതിൽ പോലും ഭാഗം വാങ്ങി പോയവരോടുള്ള വിധേയത്വമാണ് പൂർണ്ണമായും പ്രതിഫലിച്ചത്..
മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു രാഷ്ടം പിറന്നുവെങ്കിൽ ഒന്ന് മതേതര രാഷ്‌ട്രമായതെങ്ങനെ ?
ചുരുക്കത്തിൽ പാക്കിസ്ഥാൻ ഒറ്റക്ക് കിട്ടിയവർക്ക് ഇന്ത്യയിൽ തുല്യതയിൽ കൂടുതൽ അധികാരം നിശ്ചയിക്കപ്പെട്ടു.
രാജ്യത്തിന്റെ ഘടന നിശ്ചയിക്കുന്ന അടിസ്ഥാന കാര്യങ്ങളിൽ ഭാഗം വാങ്ങിപോയവർക്കായി എല്ലാ വിട്ടു വീഴ്ചയും ചെയ്തു.
ശരിക്കും സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ്സ് പ്രസ്ഥാനം പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതാണ്
ഇന്ത്യക്കാർക്കെല്ലാം ഒരു സിവിൽ നിയമം എന്നത് ഭരണഘടനയുടെ നിർദ്ദേശ തത്വങ്ങളിൽ തലതാഴ്‌ത്തിയിരുന്നു.
എന്തിനു വേണ്ടിയായിരുന്നു അത്?
എന്തായിരുന്നു അതിന്റെ ധാർമ്മികത ?
മതനിയമം സിവിൽ നിയമമാക്കി കൊടുത്തിട്ടും
ഒരു വിഭാഗം സംതൃപ്തരായോ ?
ദേശീയ പതാക അട്ടിമറിക്കപ്പെട്ടില്ലേ ?
പാക്കിസ്ഥാൻ പോയ ഇന്ത്യക്ക് കാവി പതാക ദേശീയ പതാകയാക്കാൻ ധാർമ്മികമായ അവകാശമുണ്ടായിരുന്നില്ലേ?
ബാധ്യതയുണ്ടായിരുന്നില്ലേ ?
1937 ൽ ജവഹരിലാൽ നെഹ്റുവും സർദാർ പട്ടേലും മൗലാനാ മുഹമ്മദ് ആസാദും അടക്കമുള്ള ഏഴംഗ പതാക കമ്മറ്റി ചർക്ക ആലേഖനം ചെയ്ത കാവിപതാകയല്ലേ ശുപാർശ ചെയ്തത് ?
അത് അട്ടിമറിച്ചത് ആർ ?
എന്തിന് ?
അപ്പുറത്ത് ചന്ദ്രക്കലയും നക്ഷത്രവും പച്ചയും ദേശീയ പതാകയായപ്പോൾ മറിഞ്ഞു വീഴാത്ത ഏത് ദന്ത ഗോപുരമായിരുന്നു ഇവിടെ കാവി ദേശീയ പതാകയാക്കിയാൽ മറിഞ്ഞു വീഴുമായിരുന്നത് ?
കാവി ആരെ പേടിച്ചിട്ടാണോ ഒഴിവാക്കിയത് ?
അവർ എന്നിട്ടും സംതൃപ്തരായോ ?
1885 ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1886 മുതൽ തന്നെ വന്ദേ മാതരമെന്ന ഗാനം ഉൾക്കൊണ്ടതല്ലേ?
1886 ൽ രബീന്ദ്ര നാഥ ടാഗോർ തന്നെ കോൺഗ്രസ്സ് സമ്മേളനത്തിൽ ആലപിച്ച ഗീതമല്ലേ വന്ദേമാതരം ?
അന്ന് ആർക്കും അതിന്റെ അർത്ഥമറിയാമായിരുന്നില്ലേ ?
1905 മുതൽ ബംഗാൾ വിഭജന വിരുദ്ധ പ്രക്ഷോഭത്തിന്റെ ആവേശം വന്ദേമാതരമായിരുന്നില്ലേ ?
ബ്രിട്ടീഷുകാർ വന്ദേമാതരം നിരോധിച്ചപ്പോൾ ആയിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികൾ നിരന്നു നിന്ന് നിയമം ലംഘിച്ച് വന്ദേ മാതരം ആലപിച്ചില്ലേ ?
ആ വന്ദേമാതരത്തെ ദേശീയ ഗാനമാക്കാതെ കോൺഗ്രസ്സ് Cold storage ൽ വെച്ചത് ആർക്കുവേണ്ടി ?
ആരെ പേടിച്ച് ?
വന്ദേ മാതരത്തിന്റെ ആവേശോജ്വലമായ ചരിത്രം അവകാശപ്പെടാനില്ലാത്ത – ഇന്നും അർത്ഥം നോക്കായിൽ നെറ്റിചുളിയുന്ന ജനഗണമന എങ്ങനെ ആ സ്ഥാനം കരസ്ഥമാക്കി ?
വന്ദേമാതരത്തെ ഒഴിവാക്കായിട്ടും അവർ സംതൃപ്തരായോ ?
വന്ദേമാതരം തിരിച്ചു വരുന്ന ഈ കാലത്ത് കൂടുതൽ ചർച്ചകൾ വേണം
തീരുമാനങ്ങൾ വേണം..
ഏകീകൃത സിവിൽ കോഡ്,
ദേശീയ പതാക
തുടങ്ങിയ കാര്യങ്ങൾ ഗൗരവ ചർച്ചകൾക്ക് വിധേയമാക്കണം..
ശക്തമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കണം.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിൽ ഈ നാട് അതിന്റെ പാരമ്പര്യ തനിമയിൽ തന്നെ ലോകഗുരുസ്ഥാനത്തേക്ക് ഉയരണം

Tags: indiaK.P Sasikala Teachernational flagvandematharam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ,പ്രതിഷേധ മാര്‍ച്ചില്‍ അക്രമം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.